"ചേരിചേരാ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: eu:Lerrokatu Gabeko Mugimendua
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Non-Aligned Movement}}
[[ചിത്രം:Map Non-Aligned Movement.png|thumb|right|300px|ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങള്‍അംഗരാജ്യങ്ങൾ. ഇളം നീലനിറത്തിലുള്ളത് നിരീക്ഷകാംഗങ്ങളാണ്.]]രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉള്‍പ്പെടുന്നില്ലഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് '''ചേരിചേരാ പ്രസ്ഥാനം'''. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം [[ഐക്യരാഷ്ട്ര സഭ]] കഴിഞ്ഞാല്‍കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാര്‍വദേശീയസാർവദേശീയ പ്രസ്ഥാനമാണ്. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കോളനിവത്ക്കരണം, വര്‍ണ്ണവിവേചനംവർണ്ണവിവേചനം, വംശവിവേചനം, സിയോനിസം എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പെടുന്നുലക്ഷ്യങ്ങളിൽപെടുന്നു.
 
[[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] പ്രധാനമന്ത്രിയായിരുന്ന [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്രു]], [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യന്‍യൂഗോസ്ലാവ്യൻ]] പ്രസിഡന്റ് [[ജോസിപ് ടിറ്റോ]], [[ഈജിപ്ത്|ഈജിപ്ഷ്യന്]]‍ പ്രസിഡന്റ് [[ഗമാല്‍ഗമാൽ അബ്ദല്‍അബ്ദൽ നാസര്‍നാസർ]] എന്നീ ത്രുമൂര്‍ത്തികളുടെത്രുമൂർത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.
 
വന്‍ശക്തികളില്‍വൻശക്തികളിൽ നിന്ന് അകന്നു നില്‍ക്കുകയായിരുന്നുനിൽക്കുകയായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെങ്കിലും ശീതയുദ്ധകാലത്ത് പല അംഗരാജ്യങ്ങളും ഏതെങ്കിലും വിധത്തില്‍വിധത്തിൽ ഇരു ചേരികളിലുമായി നിലയുറപ്പിച്ചു. ഇതിനു പുറമേ അംഗരാജ്യങ്ങള്‍അംഗരാജ്യങ്ങൾ തമ്മിലും തര്‍ക്കങ്ങള്‍തർക്കങ്ങൾ ഉടലെടുത്തു(ഉദാ:[[ഇന്ത്യ-പാകിസ്താന്‍പാകിസ്താൻ സംഘര്‍ഷംസംഘർഷം|ഇന്ത്യ-പാകിസ്താന്‍പാകിസ്താൻ]], [[ഇറാന്‍ഇറാൻ-ഇറാഖ് സംഘര്‍ഷംസംഘർഷം|ഇറാന്‍ഇറാൻ-ഇറാഖ്]]). 1979ല്‍1979ൽ [[സോവ്യറ്റ് യൂണിയന്‍യൂണിയൻ|സോവ്യറ്റ്]] സേന [[അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനില്‍അഫ്ഗാനിസ്ഥാനിൽ]]‍ പ്രവേശിച്ചപ്പോള്‍പ്രവേശിച്ചപ്പോൾ ചേരിചേരാ പ്രസ്ഥാനത്തില്‍പ്രസ്ഥാനത്തിൽ അന്തഃഛിദ്രം രൂക്ഷമായി. സോവ്യറ്റ് അനുകൂല രാഷ്ട്രങ്ങള്‍രാഷ്ട്രങ്ങൾ അധിനിവേശത്തെ അനുകൂലിച്ചപ്പോള്‍അനുകൂലിച്ചപ്പോൾ [[ഇസ്ലാമിക രാജ്യങ്ങള്‍രാജ്യങ്ങൾ]] ഇതിനെ എതിര്‍ത്തുഎതിർത്തു. രൂപവത്കരണത്തിനുശേഷം പല രാജ്യാന്തര പ്രശ്നങ്ങളിലും ഇതുമൂലം വ്യക്തമായ നിലപാടുകളെടുക്കാന്‍നിലപാടുകളെടുക്കാൻ പ്രസ്ഥാനത്തിനു കഴിഞ്ഞില്ല.
 
[[ശീതയുദ്ധം|ശീതയുദ്ധത്തിനു]] ശേഷം പ്രസ്ഥാനത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും 118 അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം വന്‍‌ശക്തികള്‍ക്കെതിരായവൻ‌ശക്തികൾക്കെതിരായ ഏറ്റവും പ്രബലമായ രാജ്യാന്തരവേദിയായി തുടരുന്നു.
== ലക്ഷ്യങ്ങൾ ==
== ലക്ഷ്യങ്ങള്‍ ==
ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്.
*കോളനിവല്‍ക്കരണവുംകോളനിവൽക്കരണവും [[സാമ്രാജ്യത്വം|സാമ്രാജ്യത്വവും]] അവസാനിപ്പിക്കുക.
*സാര്‍വദേശീയസാർവദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും നിരായുധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
*വംശീയതയും വര്‍ണവിവേചനവുംവർണവിവേചനവും അവസാനിപ്പിക്കുക.
*ഒരു പുതിയ സാര്‍വദേശീയസാർവദേശീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുക.
== ചരിത്രം ==
=== പശ്ചാത്തലം ===
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനുശേഷം]] ലോകം രണ്ടു ശാക്തിക ചേരികളായി വിഭജിക്കപ്പെട്ടു. സോവ്യറ്റ് യൂണിയനും കിഴക്കന്‍കിഴക്കൻ യൂറോപ്യന്‍യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കയും പടിഞ്ഞാറന്‍പടിഞ്ഞാറൻ യൂറോപ്യന്‍യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന പാശ്ചാത്യ ചേരിയും. [[ശീതയുദ്ധം]] എന്ന പേരിലറിയപ്പെടുന്ന ഈ നയതന്ത്ര സംഘര്‍ഷംസംഘർഷം ചൂടുപിടിച്ച 1960-കളിലാണ് ഇരു ചേരികളിലും പെടാത്ത രാജ്യങ്ങളുടെ കൂട്ടായ്മയെപ്പറ്റി ആലോചന തുടങ്ങിയത്. യൂറോപ്യന്‍യൂറോപ്യൻ കൊളോണിയല്‍കൊളോണിയൽ ശക്തികളില്‍ശക്തികളിൽ നിന്നും രണ്ടാം ലോക മഹായുദ്ധശേഷം സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളായിരുന്നു ഇത്തരം ഒരാലോചനയ്ക്കു നേതൃത്വം നല്‍കിയത്നൽകിയത്.
=== രൂപവത്കരണം ===
 
ചേരിചേരായ്ക എന്ന പ്രയോഗം നെഹ്രുവിന്റെ സംഭാവനയാണ്. [[ഇന്ത്യാ-ചൈന സംഘര്‍ഷംസംഘർഷം|ഇന്ത്യാ-ചൈന]] ബന്ധങ്ങളില്‍ബന്ധങ്ങളിൽ പാലിക്കപ്പെടേണ്ട പഞ്ചശീല തത്ത്വങ്ങളെപ്പറ്റി 1954ല്‍1954ൽ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[കൊളംബോ|കൊളംബോയില്‍കൊളംബോയിൽ]] നടത്തിയ പ്രസംഗത്തിലാണ് നെഹ്രു ഇങ്ങനെയൊരു പ്രയോഗം നടത്തിയത്.
 
1955 ഏപ്രില്‍ഏപ്രിൽ മാസത്തില്‍മാസത്തിൽ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ബന്ദുങ്ങില്‍ബന്ദുങ്ങിൽ ചേര്‍ന്നചേർന്ന ആഫ്രോ-ഏഷ്യന്‍ഏഷ്യൻ സമ്മേളനത്തില്‍സമ്മേളനത്തിൽ വച്ചാണ് ചേരിചേരാ പ്രസ്ഥാന രൂപവത്കരണത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ചർച്ചകൾ ശക്തിപ്രാപിച്ചത്. ശീതയുദ്ധകാലത്തെ പാശ്ചാത്യ-പൌരസ്ത്യ തര്‍ക്കങ്ങളില്‍തർക്കങ്ങളിൽ മധ്യസ്ഥരാകുവാന്‍മധ്യസ്ഥരാകുവാൻ ഇത്തരമൊരു പ്രസ്ഥാനത്തിനു കഴിയുമെന്ന് പല നേതാക്കളും വിശ്വസിച്ചു. നെഹ്രു, [[ടിറ്റോ]], നാസര്‍നാസർ, [[സുകര്‍ണോസുകർണോ]], [[ക്വാമേ എന്‍‌ക്രുമഎൻ‌ക്രുമ]] എന്നിവരാണ് ചേരിചേരാ നയം ഒരു രാഷ്ട്രാന്തര പ്രസ്ഥാനമായി രൂപവത്കരിക്കുന്നതിനു മുന്‍‌കയ്യെടുത്തത്മുൻ‌കയ്യെടുത്തത്.
 
1961 ജൂണ്‍ജൂൺ അഞ്ചു മുതല്‍മുതൽ 12 വരെ‍ യൂഗോസ്ലാവിയയിലെ [[ബെല്‍ഗ്രേഡ്ബെൽഗ്രേഡ്|ബെല്‍ഗ്രേഡില്‍ബെൽഗ്രേഡിൽ]] ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടി അരങ്ങേറി. യൂഗോസ്ലാവിയന്‍യൂഗോസ്ലാവിയൻ പ്രസിഡന്റ് ജോസിപ് ടിറ്റോ ആയിരുന്നു സമ്മേളനത്തിനു മുന്‍‌കയ്യെടുത്തത്മുൻ‌കയ്യെടുത്തത്. ആദ്യ ഉച്ചകോടിയില്‍ഉച്ചകോടിയിൽ 25 രാജ്യങ്ങള്‍രാജ്യങ്ങൾ പങ്കെടുത്തു. വന്‍ശക്തികള്‍ക്കെതിരായവൻശക്തികൾക്കെതിരായ പ്രസ്ഥാനത്തെ [[യു.എസ്.എ.|അമേരിക്ക]] പോലുള്ള രാഷ്ട്രങ്ങള്‍രാഷ്ട്രങ്ങൾ എതിര്‍ത്തെങ്കിലുംഎതിർത്തെങ്കിലും നെഹ്രു-ടിറ്റോ-നാസര്‍നാസർ ത്രയത്തിന്റെ ശക്തമായ നേതൃത്വം പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ശക്തിപ്പെടുത്തുന്നതിൽ ഒരുപരിധിവരെ വിജയിച്ചു.
=== ശീതയുദ്ധകാലം ===
ശീതയുദ്ധകാലത്ത് അമേരിക്കയും സോവ്യറ്റ് യൂണിയനും ചേരിചേരാ രാജ്യങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താന്‍നിർത്താൻ എല്ലാവിധത്തിലും ശ്രമിച്ചു. ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങളില്‍അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും വികസ്വര, അവികസിത രാജ്യങ്ങളായിരുന്നതിനാല്‍രാജ്യങ്ങളായിരുന്നതിനാൽ ഏതെങ്കിലും വിധത്തില്‍വിധത്തിൽ വന്‍‌ശക്തികളെവൻ‌ശക്തികളെ ആശ്രയിക്കേണ്ടിയും വന്നു. ഇക്കാരണത്താല്‍ഇക്കാരണത്താൽ തന്നെ സാമ്പത്തിക സഹായം നല്‍കിയാണ്നൽകിയാണ് അമേരിക്കയും സോവ്യറ്റ് യൂണിയനും രാഷ്ട്രങ്ങളെ വരുതിയിലാക്കാന്‍വരുതിയിലാക്കാൻ ശ്രമിച്ചത്. ഇവയ്ക്കു പുറമേ, രാഷ്ട്രീയ പരമായും പല ചേരിചേരാ രാഷ്ട്രങ്ങളും ഇരു വന്‍ശക്തികളുടെയുംവൻശക്തികളുടെയും കൂടെ ഇക്കാലത്ത് നിലയുറപ്പിച്ചിരുന്നു. സോവ്യറ്റ് സഖ്യ കക്ഷിയായിരുന്ന [[ക്യൂബ]] ഉദാഹരണം. പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ഇന്ത്യ പോലും ശീതയുദ്ധകാലത്ത് പരോക്ഷമായി സോവ്യറ്റ് പക്ഷത്തു നിലയുറപ്പിച്ചിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
 
വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നതിനാല്‍കൂട്ടായ്മയായിരുന്നതിനാൽ വന്‍‌ശക്തികളുടെവൻ‌ശക്തികളുടെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ചെയ്യാൻ ചേരിചേരാ രാഷ്ട്രങ്ങള്‍ക്കുരാഷ്ട്രങ്ങൾക്കു സാധിച്ചിരുന്നില്ല. [[ഐക്യരാഷ്ട്ര പൊതുസഭ|ഐക്യരാഷ്ട്ര പൊതുസഭയിലെ]] വോട്ടെടുപ്പുകളില്‍വോട്ടെടുപ്പുകളിൽ ചിലപ്പോഴൊക്കെ വിലപേശല്‍വിലപേശൽ ശക്തികളാകാന്‍ശക്തികളാകാൻ കഴിഞ്ഞു എന്നതു മാത്രമായിരുന്നു ഇക്കാലത്ത് പ്രസ്ഥാനം കൊണ്ടുള്ള നേട്ടം.
=== ശീതയുദ്ധശേഷം ===
സോവ്യറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രാജ്യാന്തര ശാക്തിക ചേരികളില്‍ചേരികളിൽ കാര്യമായ മാറ്റം വന്നു. ശീതയുദ്ധകാലത്തേതു പോലെയുള്ള പക്ഷം ചേരലുകള്‍ക്ക്ചേരലുകൾക്ക് പ്രസക്തിയില്ലാതായി. ചേരിചേരാ പ്രസ്ഥാനത്തിന്റെ അസ്തിത്വവും സ്വാഭാവികമായും സംശയത്തിലായി.
 
വന്‍‌ശക്തികള്‍ക്കെതിരായവൻ‌ശക്തികൾക്കെതിരായ നിലപാടുകള്‍നിലപാടുകൾ എന്നതിനേക്കാള്‍എന്നതിനേക്കാൾ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനംനിർമ്മാർജ്ജനം, അണ്വായുധ നിര്‍വ്യാപനംനിർവ്യാപനം, പരിസ്ഥിതി സംരംക്ഷണം എന്നിവയായി ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടകള്‍അജണ്ടകൾ. എന്നിരുന്നാലും അടുത്ത കാലത്തായി അമേരിക്കന്‍അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കാന്‍നിലപാടുകളെടുക്കാൻ അംഗരാജ്യങ്ങള്‍അംഗരാജ്യങ്ങൾ കൂട്ടായി ശ്രമിക്കുന്നുണ്ട്. 2006-ല്‍ ക്യൂബയിലെ [[ഹവാന|ഹവാനയില്‍ഹവാനയിൽ]] നടത്തിയ ഉച്ചകോടിയില്‍ഉച്ചകോടിയിൽ അമേരിക്കയുടെ വിദേശനയത്തെ വിമര്‍ശിച്ചുകൊണ്ടുള്ളവിമർശിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍പ്രമേയങ്ങൾ പാസാക്കുകയുണ്ടായി.
 
[[വര്‍ഗ്ഗംവർഗ്ഗം:നയതന്ത്ര പ്രസ്ഥാനങ്ങള്‍പ്രസ്ഥാനങ്ങൾ]]
[[Category:രാജ്യാന്തരസംഘടനകൾ]]
[[Category:രാജ്യാന്തരസംഘടനകള്‍]]
 
[[ar:حركة عدم الانحياز]]
"https://ml.wikipedia.org/wiki/ചേരിചേരാ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്