"സിഗററ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Цыгарэта
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 7:
4. Tobacco blend.]]
 
പുകവലിക്കാന്‍പുകവലിക്കാൻ ഉപയോഗിക്കുന്ന ലഹരി പദാര്‍ത്ഥമാണ്പദാർത്ഥമാണ് '''സിഗററ്റ്''' (Cigarette). വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ് ചുരുട്ടായിട്ടാണ് പൊതുവേ സിഗരറ്റ് നിര്‍മ്മിക്കപ്പെടുന്നത്നിർമ്മിക്കപ്പെടുന്നത്. പുകയിലെ മാലിന്യം അകത്ത് കടക്കുന്നത് കുറയ്ക്കാന്‍കുറയ്ക്കാൻ മിക്ക സിഗരറ്റ് ബ്രാന്ഡിലും ഒരുവശത്ത് പഞ്ഞി അരിപ്പയായി വയ്ക്കാറുണ്ട്.
 
സിഗരറ്റിന്റെ പുക മനുഷ്യന് [[അര്‍ബുദംഅർബുദം]] എന്ന മഹാരോഗം ബാധിക്കുവാന്‍ബാധിക്കുവാൻ കാരണമാകുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ജനങ്ങൾ ഒരു ദിവസം കോടിക്കണക്കിനു സിഗററ്റ് ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളില്‍രാജ്യങ്ങളിൽ സിഗരറ്റിന്റെ ഉപയോഗം കുറയുന്നുണ്ടെങ്കിലും വികസ്വര രാജ്യങ്ങളില്‍രാജ്യങ്ങളിൽ സിഗരറ്റിന്റെ ഉപയോഗം ഇപ്പോള്‍ഇപ്പോൾ കൂടി വരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. <ref name="autogenerated1">[http://www.cdc.gov/mmwr/preview/mmwrhtml/mm5644a2.htm#fig Cigarette Smoking Among Adults - United States, 2006<!-- Bot generated title -->]</ref><ref name="autogenerated2">[http://www.wpro.who.int/media_centre/fact_sheets/fs_20020528.htm WHO/WPRO-Smoking Statistics<!-- Bot generated title -->]</ref> ഇതുകണക്കിലെടുത്തു ധാരാളം പൊതുപ്രവര്‍ത്തകര്‍പൊതുപ്രവർത്തകർ സിഗരറ്റിന്റെ ഉപയോഗത്തിനെതിരേ ശക്തമായ പ്രതിഷേധം എല്ലാരാജ്യത്തും നടത്തി വരുന്നു.
 
ഇന്ന് വിപണിയില്‍വിപണിയിൽ ധാരാളം സിഗററ്റ് ലഭ്യമാണ്. ഇതുകൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട [[ഇ-സിഗററ്റ്|ഇ-സിഗററ്റും]] (Electronic Cigarette) ഇന്ന് ലഭ്യമാണ്. വലിച്ചാലും എരിഞ്ഞുതീരില്ല, പുകയില്ല എന്നിവയാണ് ഇ-സിഗററ്റിന്റെ പ്രത്യേകത.
 
== അപകടങ്ങൾ ==
== അപകടങ്ങള്‍ ==
സിഗററ്റ്‌ വലിക്കുമ്പോള്‍വലിക്കുമ്പോൾ [[നിക്കോട്ടിന്‍നിക്കോട്ടിൻ]] എന്ന വാതകം മനുഷ്യന്റെ ഉള്ളില്‍ഉള്ളിൽ പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി അര്‍ബുദംഅർബുദം എന്ന മഹാരോഗം ബാധിക്കുവാന്‍ബാധിക്കുവാൻ സാധ്യതയേറുന്നു.
 
== ഇതും കാണുക ==
വരി 22:
<references />
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വർഗ്ഗം:ലഹരിപദാർത്ഥങ്ങൾ]]
[[വര്‍ഗ്ഗം:ലഹരിപദാര്‍ത്ഥങ്ങള്‍]]
 
[[af:Sigaret]]
"https://ml.wikipedia.org/wiki/സിഗററ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്