"അരവിന്ദ് സ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്ര നടന്മാര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
 
 
[[തമിഴ് ചലച്ചിത്രം|തമിഴ് ചലച്ചിത്ര]] മേഖലയിലെ ഒരു നടനാണ് '''അരവിന്ദ് സ്വാമി''' കൂടാതെ ഒരു കാര്യനിര്‍വ്വാഹകസംഘകാര്യനിർവ്വാഹകസംഘ കമ്പനിയായ ''ടാലെന്റ് മാക്സിമസ്'' എന്ന കമ്പനിയുടെ അദ്ധ്യക്ഷനാണ്.
 
== ജീവചരിത്രം ==
വരി 10:
 
=== അഭിനയജീവിതം ===
ആദ്യ ചിത്രം [[മണി രത്നം]] സംവിധാനം ചെയ്ത ''ദളപതി'' എന്ന ചിത്രമാണ്. ഒരു നായകനായി അഭിനയിച്ച ചിത്രം [[മണിരത്നം]] തന്നെ സംവിധാനം ചെയ്ത ''റോജ'' എന്ന ചിത്രമാണ് .ഈ ചിത്രം ഒരു വന്‍വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങള്‍ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതില്‍തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമാ‍യ ചിത്രങ്ങള്‍ചിത്രങ്ങൾ ''റോജ'' , ''ബോംബെ'' , ''മിന്‍സാരമിൻസാര കനവ്'', ''ഇന്ദിര'', ''ദേവരാഗം'', ''അലൈപായുതെ'' എന്നിവയാണ്. ഇതില്‍ഇതിൽ ''റോജ'' , ''ബോംബെ'' എന്നീ ചിത്രങ്ങള്‍ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ലഭിച്ചവയാണ്.
 
== അവലംബം ==
<references />
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb name|id=0841552|name=Arvind Swamy}}
 
 
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[Category:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
 
[[en:Arvind Swamy]]
"https://ml.wikipedia.org/wiki/അരവിന്ദ്_സ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്