"ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[നിള|നിളാനദിക്കരയിലുള്ള]] ([[ഭാരതപ്പുഴ]]) ഒരു ചെറിയ ഗ്രാമമാണ് '''ചെറുതുരുത്തി'''. [[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍തൃശ്ശൂർ]] ജില്ലയില്‍ജില്ലയിൽ തൃശ്ശൂര്‍തൃശ്ശൂർ പട്ടണത്തില്‍പട്ടണത്തിൽ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും [[ഷൊര്‍ണ്ണൂര്‍ഷൊർണ്ണൂർ|ഷൊര്‍ണ്ണൂരിനുംഷൊർണ്ണൂരിനും]] ഇടക്കാണ് ചെറുതുരുത്തി. [[പാലക്കാട്]] പട്ടണം ചെറുതുരുത്തിയില്‍ചെറുതുരുത്തിയിൽ നിന്ന് 47 കി.മീ അകലെയും [[ഒറ്റപ്പാലം]] 17 കി.മീ അകലെയുമാണ്.
 
മഹാകവി [[വള്ളത്തോള്‍വള്ളത്തോൾ നാരായണമേനോന്‍നാരായണമേനോൻ]] [[1930]]-ല്‍ സ്ഥാപിച്ച [[കേരള കലാമണ്ഡലം]] ചെറുതുരുത്തിയിലാണ്. [[കഥകളി]], [[മോഹിനിയാട്ടം]], [[തുള്ളല്‍തുള്ളൽ]], [[കൂത്ത്]], [[നാടകം]] തുടങ്ങിയ കലകള്‍കലകൾ ഇവിടെ പഠിപ്പിക്കുന്നു. പഴയ കേരള കലാമണ്ഡലം കെട്ടിടം നിളാനദിക്കരയിലാണ്. ഇന്ന് വള്ളത്തോള്‍വള്ളത്തോൾ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വള്ളത്തോള്‍വള്ളത്തോൾ സ്മാരകമായി നിര്‍മ്മിച്ചനിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് കേരള കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനംപ്രവർത്തനം മാറ്റിയിരിക്കുന്നു. വള്ളത്തോളിന്റെ സമാധിയും പഴയ കലാമണ്ഡലം കെട്ടിടത്തിന് അടുത്താണ്.
 
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങള്‍ ==
 
കൊഴിമാമ്പറമ്പ് ഭഗവതീക്ഷേത്രം, ചെറുതുരുത്തി മോസ്ക്, സെന്റ്. തോമസ് പള്ളി എന്നിവയാണ് ചെറുതുരുത്തിയിലെ പ്രധാന ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ
 
ചെറുതുരുത്തിയുടെ ധന്യമായ സാംസ്കാരിക-സാമൂഹിക പാരമ്പര്യം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ഭൂപടത്തിൽ ചെറുതുരുത്തിയെ ഒരു പ്രധാന സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കേരള കലാമണ്ഡലത്തിന് സാംസ്കാരിക സാമൂഹിക മുന്നേറ്റത്തിനുള്ള സ്വതന്ത്ര സര്‍വ്വകലാശാലസർവ്വകലാശാല പദവി നല്‍കുവാനുള്ളനൽകുവാനുള്ള നീക്കങ്ങള്‍നീക്കങ്ങൾ നടക്കുന്നു.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ==
* കേരള കലാമണ്ഡലം
* [http://www.jeccthrissur.org ജ്യോതി എന്‍ജിനീയറിങ്എൻജിനീയറിങ് കോളേജ്]
* ഗവ: ഹയർ സെക്കൻഡറി സ്ൿകൂൾ
* ഗവ: ഹയര്‍ സെക്കന്‍ഡറി സ്ക്‍കൂള്‍
 
== എത്തിച്ചേരുവാനുള്ള വഴി ==
കലാമണ്ഡലത്തിനു അടുത്തായി ചെറുതുരുത്തിയില്‍ചെറുതുരുത്തിയിൽ ഒരു റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ ഉണ്ട്. വള്ളത്തോള്‍വള്ളത്തോൾ നഗര്‍നഗർ എന്നാണ് ഈ റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത്. പാസഞ്ചര്‍പാസഞ്ചർ ട്രെയിനുകള്‍ട്രെയിനുകൾ ഇവിടെ നിര്‍ത്തുന്നുനിർത്തുന്നു.
 
----
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
 
*[http://www.kerala.gov.in കേരള സര്‍ക്കാര്‍സർക്കാർ]
*[http://www.kalamandalam.org/ കലാമണ്ഡലം വെബ് വിലാസം]
 
വരി 29:
{{Kerala-geo-stub}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ|ചെറുതുരുത്തി]]
 
[[en:Cheruthuruthi]]
"https://ml.wikipedia.org/wiki/ചെറുതുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്