"ചെമ്മീൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1965-ൽ പുറത്തി
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Chemmeen(film)}}
{{Infobox Film
| name = ചെമ്മീന്‍ചെമ്മീൻ
| image =
| image_size =
| caption =
| director = [[രാമു കാര്യാട്ട്]]
| producer = [[ബാബു ഇസ്മയില്‍ഇസ്മയിൽ സേട്ടു]]
| writer = [[തകഴി ശിവശങ്കരപിള്ള]]
| starring = [[Sheela|ഷീല]], [[Madhu (actor)|മധു]], [[കൊട്ടാരക്കര ശ്രീധരന്‍ശ്രീധരൻ നായര്‍നായർ]], [[Sathyan|സത്യന്‍സത്യൻ]]
| music = [[സലില്‍‍സലിൽ‍ ചൗധരി]]
| cinematography = [[Marcus Bartley|മാര്‍കസ്മാർകസ് ബാര്‍ട്‌ലേബാർട്‌ലേ]], [[U. Rajagopal|യു. രാ‍ജഗോപാല്‍രാ‍ജഗോപാൽ]]
| editing = ഋഷികേശ് മുഖര്‍ജിമുഖർജി, കെ.ഡി. ജോര്‍ജ്ജോർജ്
| distributor =
| released = 1965
വരി 25:
| imdb_id = 0059028
}}
[[തകഴി ശിവശങ്കരപ്പിള്ള|തകഴി ശിവശങ്കരപ്പിള്ളയുടെ]] “ചെമ്മീന്‍”“ചെമ്മീൻ” എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ല്‍ [[രാമു കാര്യാട്ട്]] സംവിധാനം ചെയ്ത [[‎മലയാള സിനിമ|മലയാള സിനിമയാണ്]] '''ചെമ്മീന്‍ചെമ്മീൻ'''. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യന്‍ഇന്ത്യൻ പ്രസിഡന്റിന്റെ [[സുവര്‍ണ്ണസുവർണ്ണ ചക്രം]] ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.
 
[[മധു]],[[സത്യന്‍സത്യൻ]],[[കൊട്ടാരക്കര ശ്രീധരന്‍ശ്രീധരൻ നായര്‍നായർ]],[[എസ്.പി. പിള്ള]],[[ഷീല]],[[അടൂര്‍അടൂർ ഭവാനി]],[[ഫിലോമിന]] എന്നിവരാണ് അഭ്രപാളിയില്‍അഭ്രപാളിയിൽ അണിനിരന്നത്.
 
[[യേശുദാസ്]],[[മന്നാഡെ]],[[പി. ലീല]] എന്നിവര്‍എന്നിവർ ഗാനങ്ങള്‍ഗാനങ്ങൾ ആലപിച്ചു.
 
''മാനസമൈനെ വരൂ'', ''കടലിനക്കരെ പോണോരെ'', ''പെണ്ണാളെ പെണ്ണാളെ'', ''പുത്തന്‍പുത്തൻ വലക്കാരെ'' എന്നീ ഗാനങ്ങള്‍ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.
 
സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാന്‍ഈസ്റ്റ്മാൻ കളറില്‍കളറിൽ ആദ്യമായി പുറത്തിറങ്ങിയ മലയാള സിനിമയില്‍സിനിമയിൽ ഒന്നായിരുന്നു ചെമ്മീന്‍ചെമ്മീൻ.
 
 
== ചിത്രത്തിന്റെ പിന്നണിയില്‍പിന്നണിയിൽ പ്രവര്‍ത്തിച്ചപ്രവർത്തിച്ച മറ്റുള്ളവര്‍മറ്റുള്ളവർ ==
 
നിര്‍മ്മാതാവ്നിർമ്മാതാവ്: [[ബാബു ഇസ്മയില്‍ഇസ്മയിൽ സേട്ടു]]
 
തിരക്കഥ,സംഭാഷണം:[[എസ്.എല്‍എൽ പുരം സദാനന്ദന്‍സദാനന്ദൻ]]
 
ഗാനരചയിതാവ്:[[വയലാര്‍വയലാർ രാമവര്‍മ്മരാമവർമ്മ]]
 
സംഗീത സംവിധായകന്‍സംവിധായകൻ:[[സലില്‍സലിൽ ചൌധരി]]
 
ക്യാമറ:മാര്‍ക്കസ്മാർക്കസ് ബാര്‍ട്ട്ബാർട്ട് ലി,യു. രാജഗോപാല്‍രാജഗോപാൽ
 
എഡിറ്റിങ്ങ്:ഹ്രിഷികേശ് മുഖര്‍ജിമുഖർജി,ജോര്‍ജ്ജ്ജോർജ്ജ് കെ.ഡി.
 
ബാനര്‍ബാനർ:കണ്മണി ഫിലിംസ്
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
http://www.imdb.com/title/tt0059028/
{{film-stub}}
വരി 60:
[[es:Chemmeen]]
 
[[വര്‍ഗ്ഗംവർഗ്ഗം:1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ചെമ്മീൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്