"ഗിരീഷ് കാസറവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 3:
| image = Girish Kasaravalli.jpg
| birth_date = 1949
| birth_place = [[തീര്‍ഥഹള്ളിതീർഥഹള്ളി]], [[ശിമോഗ ജില്ല]], [[കര്‍ണാടകംകർണാടകം]]
| death_date =
| death_place =
| occupation = [[ചലച്ചിത്രസം‌വിധായകന്‍ചലച്ചിത്രസം‌വിധായകൻ]], [[നിര്‍‍മ്മാതാവ്നിർ‍മ്മാതാവ്]], [[തിരക്കഥാകൃത്ത്]]
| salary =
| networth =
വരി 15:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[കര്‍ണാടകംകർണാടകം|കര്‍ണാടകത്തില്‍നിന്നുള്ളകർണാടകത്തിൽനിന്നുള്ള]] ശ്രദ്ധേയനായ ചലചിത്രസംവിധായകനാണ്‌ '''ഗിരീഷ് കാസറവള്ളി''' (ജനനം:1949).കന്നടയില്‍കന്നടയിൽ സമാന്തര ചലച്ചിത്രത്തിന്റെ പാത വെട്ടിത്തെളീച്ചവരില്‍വെട്ടിത്തെളീച്ചവരിൽ പ്രഗല്ഭനായ ഗിരീഷ്, നാലു പ്രാവശ്യം ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടീട്ടുണ്ട്. [[ഫിലിം ആന്‍ഡ്ആൻഡ് ടെലിവിഷന്‍ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്യഇൻഡ്യ|പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന്ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്]] സ്വര്‍ണ്ണസ്വർണ്ണ മെഡലോടെ ജയിച്ചുവന്ന അദ്ദേഹം 1977 ലെ ' ഗദശ്രാദ്ധ ' എന്ന കന്നട ചലച്ചിത്രം സം‌വിധാനം ചെയ്ത് ഈ രംഗത്തേക്ക് ചുവടുവെച്ചു.ഇതുവരേ ഏകദേശം പതിനൊന്നോളം ചലച്ചിത്രങ്ങളും ഒരു ടെലി സീരിയലും സം‌വിധാനം ചെയ്തു.
 
== ജീവിത രേഖ ==
 
കര്‍ണാടകത്തിലെകർണാടകത്തിലെ [[ശിമോഗ]] ജില്ലയില്‍ജില്ലയിൽ പെട്ട തീര്‍ത്ഥഹള്ളിതീർത്ഥഹള്ളി [[താലൂക്|താലൂക്കിലെ]] കെസളൂര്‍കെസളൂർ എന്ന ഗ്രാമത്തില്‍ഗ്രാമത്തിൽ ഗണേഷ റാവുവിന്റെയും ലക്ഷ്മിദേവിയുടെയും മകനായി 1949 ലാണ്‌ ഗിരീഷ കാസറവള്ളിയുടെ ജനനം.പുസ്തകസ്‌നേഹികളായ ഒരു കുടുംബമായിരുന്നു കാസറവള്ളിയുടേത്. ചെറുപ്പത്തിലേ നല്ല പുസ്തകങ്ങള്‍പുസ്തകങ്ങൾ വായിച്ചു വളരാന്‍വളരാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.
കന്നടയിലെ നാടോടി നൃത്ത രൂപമായ [[യക്ഷഗാനം|യക്ഷഗാനത്തിന്റെ]] ആചാര്യനായിരുന്നു ഗിരീഷ് കാസറവള്ളിയുടെ അഛന്‍അഛൻ.ഈ അനുകൂല ഘടകങ്ങളെല്ലാം തന്റെ സൃഷ്ഠിപരമായ കഴിവിനെ പുഷ്കലമാക്കി.[[മഗ്‌സസെ]] പുര‍സ്കാരം നേടിയിട്ടുള്ള നാടകപ്രവര്‍ത്തകനായനാടകപ്രവർത്തകനായ അമ്മാവന്‍അമ്മാവൻ കെ.വി.സുബ്ബണ്ണയും ഗിരീഷിന്‌ പ്രചോദനമായി എപ്പോഴുമുണ്ടായിരുന്നു.
 
== ചലച്ചിത്ര ജീവിതം ==
 
1975 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചലച്ചിത്ര സം‌വിധാനത്തില്‍സം‌വിധാനത്തിൽ സ്വര്‍ണ്ണമെഡലോടെയാണ്സ്വർണ്ണമെഡലോടെയാണ് ഗിരീഷ ബിരുദം നേടിയത്.[[അകിര കുറൊസാവ|അക്കിര കുറുസോവ]],[[ഒസു]],[[സത്യജിത് റേ|സത്യജിത് റായ്]],[[ഫെല്ലിനി]] തുടങ്ങിയ ലോകപ്രശസ്ത് ചലച്ചിത്ര സം‌വിധയകര്‍സം‌വിധയകർ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഗിരീഷ് പറയുന്നു.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാന്‍അവസാൻ വര്‍ഷവർഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്‌ [[ബി.വി. കാരന്ത്|ബി.വി. കാരന്തിന്റെ]] 'ചൊമനദുഡി' എന്ന ചിത്രത്തിന്റെ സഹസം‌വിധായകനായി ഗിരീഷ് തിരഞെടുക്കപ്പെടുന്നത്.പഠനകാലത്തെ വിദ്യാര്‍ത്ഥിവിദ്യാർത്ഥി ചിത്രമായ 'അവശേശ്' പ്രസിഡന്റിന്റെ രജത കമലം പുര‍സ്കാരം നേടി.
 
സ്വതന്ത്ര സം‌വിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ' ഗദശ്രാദ്ധ' സുവര്‍ണ്ണസുവർണ്ണ കമലം പുരസ്കാരം നേടിയിട്ടുണ്ട്.പാരീസ് നാഷണല്‍നാഷണൽ ആര്‍കൈവ്സിലേക്ക്ആർകൈവ്സിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
1987 ല്‍ 'തബരണ കഥെ' എന്ന ചിത്രത്തിന്‌ അദ്ദേഹത്തിന്റെ രണ്ടാം [[സുവര്‍ണ്ണസുവർണ്ണ കമലം]] പുരസ്കാരവും 1997 ലെ 'തായി സാഹിബ' എന്ന ചിത്രത്തിന്‌ തന്റെ മൂന്നാം സുവര്‍ണ്ണസുവർണ്ണ കമലം പുരസ്കാരവും,2002 ല്‍ അന്തരിച്ച നടി സൗന്ദര്യയെ വെച്ചെടുത്ത 'ദ്വീപ' എന്ന ചിത്രത്തിന്‌ തന്റെ നാലാം സുവര്‍ണ്ണസുവർണ്ണ കമലം പുരസ്കാരവും നേടി.
 
== പ്രധാന ചിത്രങ്ങള്‍ചിത്രങ്ങൾ ==
 
*ഗദശ്രദ്ധ (1977)
വരി 40:
*ഗുലാബി ടാക്കീസ് (2008)
 
== ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ==
*ഏറ്റവും നല്ല ചിത്രം:'ഗദശ്രാദ്ധ' (1977), 'തബരണ കഥെ' (1986), 'തായീ സാഹിബ' (1997), 'ദ്വീപ' (2002).
 
*ഏറ്റവും നല്ല കുടുംബക്ഷേമ ചിത്രം:'ഹസീന' (2005)
*കന്നടയിലെ ഏറ്റവും നല്ല ഫിച്ചര്‍ഫിച്ചർ ചലച്ചിത്രം:'ബന്നട വേഷ' (1989)
{{lifetime|1949| |}}
{{India-film-director-stub}}
വരി 54:
[[mr:गिरीश कासारवल्ली]]
 
[[Category:കന്നഡ ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
"https://ml.wikipedia.org/wiki/ഗിരീഷ്_കാസറവള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്