"എടച്ചേന കുങ്കൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എടച്ചേന കുങ്കന്‍ നായര്‍ >>> എടച്ചേന കുങ്കൻ നായർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[പഴശ്ശിരാജ|കേരളവര്‍മ്മകേരളവർമ്മ പഴശ്ശിരാജാവിന്റെ]] സൈന്യതലവന്മാരില്‍സൈന്യതലവന്മാരിൽ ഒരാളായിരുന്നു '''എടച്ചേന കുങ്കന്‍കുങ്കൻ നായര്‍നായർ'''. ബ്രിട്ടീഷുകാര്‍ക്കെതിരെബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ നയിച്ച യുദ്ധങ്ങള്‍ക്ക്യുദ്ധങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്.<ref>വില്യം ലോഗന്‍ലോഗൻ, ''മലബാര്‍മലബാർ മാന്വല്‍മാന്വൽ''</ref><ref>മാതൃഭൂമി വാരിക - നവംബര്‍നവംബർ 15, 2009</ref> അദ്ദേഹത്തോടൊപ്പം സഹോദരന്മാരായ കോമപ്പന്‍കോമപ്പൻ, അമ്പു എന്നിവരും ഈ യുദ്ധങ്ങളില്‍യുദ്ധങ്ങളിൽ സജീവ പങ്കുവഹിച്ചു. വയനാട്ടിലെ ഈ നായര്‍നായർ പ്രമുഖന്റെ സ്വാധീനത്തിലാണ്‌ വയനാടന്‍വയനാടൻ ജനത ഒന്നടങ്കം പഴശ്ശിക്കൊപ്പം യുദ്ധത്തില്‍യുദ്ധത്തിൽ അണിചേര്‍ന്നത്അണിചേർന്നത്.
 
1802 ഒക്ടോബര്‍ഒക്ടോബർ 11ന്‌ ബ്രിട്ടീഷ്കാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ച് കീഴടക്കിയ കുങ്കന്‍കുങ്കൻ നായരും സംഘവും വയനാട്ടിലുടനീളം ബ്രീട്ടീഷുകാര്‍ക്കെതിരെബ്രീട്ടീഷുകാർക്കെതിരെ ആക്രമണം ശക്തമാക്കി. കുങ്കന്‍കുങ്കൻ നായരുടെ നേത്രത്വത്തിലുള്ള പഴശ്ശിപ്പട ഒളിയുദ്ധമുറയിലൂടെ നിരവധി ഇംഗ്ലീഷ് പട്ടാളക്കാരെ വകവരുത്തുകയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. എന്നാല്‍എന്നാൽ പഴശ്ശിരാജാവിന്റെ മരണത്തോടെ ശക്തിക്ഷയിച്ച ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍അവസാനഘട്ടത്തിൽ, 1805-ല്‍ പന്നിച്ചാല്‍പന്നിച്ചാൽ എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ ഈ ധീരയോദ്ധാവിനെ കൊലപ്പെടുത്തി.<ref>http://www.hindu.com/2008/11/15/stories/2008111550740200.htm</ref>
 
== അവലംബം ==
വരി 8:
[[en:Edachena Kunkan]]
 
[[Category:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[Category:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
"https://ml.wikipedia.org/wiki/എടച്ചേന_കുങ്കൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്