"ലാഹോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: eo:Lahore
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Lahore}}
{{Infobox Settlement
|name = ലാഹോര്‍ലാഹോർ
|native_name = {{Nastaliq|لہور}}<br />{{Nastaliq|لاہور}}
|settlement_type = City District
വരി 59:
|footnotes = Lahore Cantonment is a legally separate military-administered settlement.
}}
[[പാകിസ്താന്‍പാകിസ്താൻ|പാകിസ്താന്റെ]] [[പഞ്ചാബ് (പാകിസ്താന്‍പാകിസ്താൻ)|പഞ്ചാബ് പ്രവിശ്യയുടെ]] തലസ്ഥാനവും [[കറാച്ചി|കറാച്ചിക്ക്]] പിന്നിലായി പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് '''ലാഹോര്‍ലാഹോർ'''. ശക്തമായ [[മുഗളന്മാര്‍മുഗളന്മാർ|മുഗള്‍മുഗൾ]] പൈതൃകമുള്ള ഈ നഗരത്തെ ''"മുഗളന്മാരുടെ പൂന്തോട്ടം''" എന്ന് വിശേഷിപ്പിക്കാറുണ്ട്. പാകിസ്താന്റെ സാംസ്കാരിക ഹൃദയമായും ഇതിനെ കണക്കാക്കുന്നു. പാകിസ്താന്‍പാകിസ്താൻ-ഇന്ത്യ അതിര്‍ത്തിക്കടുത്തായിഅതിർത്തിക്കടുത്തായി [[രാവി നദി|രാവി നദിയുടെ]] തീരത്താണ് ലാഹോര്‍ലാഹോർ സ്ഥിതി ചെയ്യുന്നത്. [[ബാദ്ഷാഹി പള്ളി]], [[ലാഹോര്‍ലാഹോർ കോട്ട]], [[ഷാലിമാര്‍ഷാലിമാർ പൂന്തോട്ടം]], [[ജെഹാങ്കീര്‍ജെഹാങ്കീർ|ജെഹാങ്കീറിന്റെയും]] [[നൂര്‍നൂർ-ജെഹാന്‍ജെഹാൻ|നൂര്‍നൂർ-ജെഹാ]]ന്റെയും ശവകുടീരങ്ങള്‍ശവകുടീരങ്ങൾ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ. [[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടീഷ്]] കോളനികാഴ്ചയുടെ കാലത്ത് സൃഷ്ടിക്കപ്പെട്ട [[ഇന്‍ഡോഇൻഡോ-ഗോഥിക്]] ശൈലിയിലുള്ള കെട്ടിടങ്ങളും ഇവിടെയുണ്ട്.
 
ഇവിടുത്തെ ദേശ ഭാഷയും ഏറ്റവും സംസാരിക്കപ്പെടുന്ന ഭാഷയും [[പഞ്ചാബി|പഞ്ചാബിയാണ്]]. എന്നാല്‍എന്നാൽ പാകിസ്താന്റെ സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്ര ഭാഷയായ [[ഉര്‍ദുഉർദു]] കൂടുതല്‍കൂടുതൽ പ്രചാരം നേടി. 2006-ലെ കനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ ഏകദേശം 1 കോടിയാണ്. ഇത് ലാഹോറിനെ പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരവും ലോകത്തിലെ ഏറ്റവും വലിയ 26-ആം നഗരവുമാക്കുന്നു.
 
 
വരി 69:
{{Pakistan-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:പാകിസ്താനിലെ തലസ്ഥാനങ്ങള്‍തലസ്ഥാനങ്ങൾ]]
 
[[af:Lahore]]
"https://ml.wikipedia.org/wiki/ലാഹോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്