"ലാറ ദത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6:
|caption = ലാറ ദത്ത
|othername =
|occupation = [[അഭിനേത്രി]], മോഡല്‍മോഡൽ
|location = [[ഗാസിയബാദ്]], [[ഉത്തര്‍ഉത്തർ പ്രദേശ്]], [[ഇന്ത്യ]]
|birthdate = {{birth date and age|mf=yes|1978|4|16}}
|yearsactive = 2001 – ഇതുവരെ
വരി 15:
}}
 
[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര വേദിയിലെ ഒരു അഭിനേത്രിയും 2000 ലെ മിസ്സ്. യൂണിവേഴ്സുമാണ് '''ലാറ ദത്ത''' (ജനനം: ഏപ്രില്‍ഏപ്രിൽ 16, 1978).
 
 
== ആദ്യ ജീവിതം ==
ലാറ ജനിച്ചത് [[ഉത്തര്‍ഉത്തർ പ്രദേശ്|ഉത്തര്‍ഉത്തർ പ്രദേശിലെ]] [[ഗാസിയബാദ്|ഗാസിയബാദിലാണ്]]. പിതാവ് എല്‍എൽ.കെ. ദത്ത ഒരു വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനാണ്. മാതാവ് ജെന്നിഫര്‍ജെന്നിഫർ ദത്ത ഒരു പഞ്ചാബിയാണ്. ലാറക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ട്. ഒരാള്‍ഒരാൾ ഇന്ത്യന്‍ഇന്ത്യൻ വായുസേനയില്‍വായുസേനയിൽ ജോലി ചെയ്യുന്നു. <ref name="ns">''Political Animal, Musical Genius, Healing potion - Nitin Sawhney''
[http://sl2uk.com/content/nitinsawhney.shtml Available online]</ref> 1981 ഇവരുടെ കുടുംബം [[ബാംഗ്ലൂര്‍ബാംഗ്ലൂർ|ബാംഗ്ലൂരിലേക്ക്]] താമസം മാറി. തന്റെ വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത്പൂർത്തീകരിച്ചത് ഇവിടെയാണ്.
== ഔദ്യോഗിക ജീവിതം ==
[[ബാംഗ്ലൂര്‍ബാംഗ്ലൂർ|ബാംഗ്ലൂരില്‍ബാംഗ്ലൂരിൽ]] പഠിക്കുന്ന കാലത്ത് മിസ്സ്. യൂണിവേഴ്സ് മത്സരത്തില്‍മത്സരത്തിൽ പങ്കെടുക്കുകയും ആ വര്‍ഷംവർഷം മിസ്സ്. യൂണിവേഴ്സ് പദവി നേടുകയും ചെയ്തു. ഇതിന്റെ ഫലമായി ലാറക്ക് [http://en.wikipedia.org/wiki/UNFPA_Goodwill_Ambassador യു.എന്‍എൻ.എഫ്.പി.എ] യുടെ ഇന്ത്യയില്‍ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയാക്കുകയും ചെയ്തു. <ref name="un">''UNFPA Goodwill Ambassadors'' profile page, [http://www.unfpa.org/ambassadors/dutta.htm Available online]</ref>
 
ദത്ത മിസ്സ്. യൂണിവേഴ്സ് ആയ വര്‍ഷംവർഷം തന്നെ [[പ്രിയങ്ക ചോപ്ര]] മിസ്സ്. വേള്‍ഡ്വേൾഡ് ആവുകയും [[ദിയ മിര്‍സമിർസ]] മിസ്സ്. ഏഷ്യ പസിഫിക് ആകുകയും ചെയ്തു.
 
=== സിനിമ ജീവിതം ===
പ്രധാനമായും [[തമിഴ്]] ചലച്ചിത്രങ്ങളിലാണ് ലാറ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. ഹിന്ദി ചലച്ചിത്രത്തില്‍ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചത് 2003 ല്‍ ഇറങ്ങിയ ''അന്ദാസ്'' എന്ന ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച് പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതിനു ശേഷം പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ഒരു മുന്‍മുൻ നിര നായികയാവാന്‍നായികയാവാൻ ലാറക്ക് കഴിഞ്ഞില്ല.
2007 ല്‍ [[സല്‍മാന്‍സൽമാൻ ഖാന്‍ഖാൻ]], [[ഗോവിന്ദ]] എന്നിവരോടൊപ്പം അഭിനയിച്ച ''പാര്‍ട്ണര്‍പാർട്ണർ'' എന്ന ചിത്രവും, 2006 ലെ ''ഭാഗം ഭാഗ്'' എന്ന ചിത്രത്തിലേയും അഭിനയം ശ്രദ്ധേയമായി. <ref>{{cite web|title=boxofficeindia.com|work=Box office status for Bhagam Bhag|url=http://www.boxofficeindia.com/2006.htm|accessdate=26 July|accessyear=2007}}</ref>
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
* {{imdb name|id=1069034|name=Lara Dutta}}
{{start box}}
{{succession box |
before=[[ഗുല്‍ഗുൽ പനാഗ്]]|
title=[[മിസ്സ്. ഇന്ത്യ യൂണിവേഴ്സ്]]|
years=2000|
വരി 45:
{{succession box |
before=[[ടിമേരി ബൌധരി]]|
title=[[മിസ്സ്. കോണ്ടിനെന്റല്‍കോണ്ടിനെന്റൽ]]|
years=1997|
after=ജനൈന ബാറെന്‍ബാറെൻ ഹൌസന്‍ഹൌസൻ
|}}
{{succession box |
വരി 57:
{{end box}}
 
{{Lifetime|1978||ഏപ്രില്‍ഏപ്രിൽ 16|}}
[[വിഭാഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
[[വിഭാഗം:ഫെമിന മിസ് ഇന്ത്യ ജേതാക്കള്‍ജേതാക്കൾ]]
 
[[bn:লারা দত্ত]]
"https://ml.wikipedia.org/wiki/ലാറ_ദത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്