"എം.ജി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എം.ജി. രാമചന്ദ്രന്‍ >>> എം.ജി. രാമചന്ദ്രൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|M. G. Ramachandran}}
{{Infobox Celebrity
| name = മരത്തൂര്‍മരത്തൂർ ഗോപാല രാമചന്ദ്രന്‍രാമചന്ദ്രൻ
| image = MGRyoung22221.jpg
| caption = പുരട്ചി തലൈവര്‍തലൈവർ, ([[Tamil language|തമിഴ്]]: വിപ്ലവ നേതാവ്),
| birth_date = [[ജനുവരി 17]], [[1917]]
| birth_place = [[കാന്‍ഡികാൻഡി|നവാ‍ലപിതിയ]], [[ശ്രീലങ്ക]]
| death_date = [[ഡിസംബര്‍ഡിസംബർ 24]], [[1987]]
| death_place = [[തമിഴ്നാട്]]
| occupation = [[നടന്‍നടൻ]], [[രാഷ്ട്രീയനേതാവ്]]
| salary =
| networth =
| spouse = തങ്കമണി, സതാനന്ദവതി & [[വി.എന്‍എൻ. ജാനകി]]
| children = ഇല്ല
| website =
വരി 17:
}}
 
'''എം.ജി.ആര്‍ആർ''' എന്നപേരില്‍എന്നപേരിൽ പ്രശസ്തനായ '''മരത്തൂര്‍മരത്തൂർ ഗോപാല രാമചന്ദ്രന്‍രാമചന്ദ്രൻ''' ([[തമിഴ്]]: மருதூர் கோபால இராமச்சந்திரன்) ([[ജനുവരി 17]], [[1917]]–[[ഡിസംബര്‍ഡിസംബർ 24]], [[1987]]<ref>http://www.tamilnation.org/hundredtamils/mgr.htm</ref>), (പുരൈട്ചി തലൈവര്‍തലൈവർ (വിപ്ലവ നായകന്‍നായകൻ) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരില്‍നടന്മാരിൽ ഒരാളും [[1977]] മുതല്‍മുതൽ തന്റെ മരണം വരെ [[തമിഴ്നാട്|തമിഴ്നാടിന്റെ]] മുഖ്യമന്ത്രിയുമായിരുന്നു. 1988-ലെ ഭാരത രത്നം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.<ref>http://india.gov.in/myindia/bharatratna_awards_list1.php</ref>
 
== ജനനം, ബാല്യം ==
[[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[കാന്‍ഡികാൻഡി|കാന്‍ഡിയ്ക്ക്കാൻഡിയ്ക്ക്]] അടുത്തുള്ള നാവലപിതിയ എന്ന സ്ഥലത്ത് മരത്തുര്‍മരത്തുർ ഗോപാലമേനോന്റെയും സത്യഭാമയുടെയും മകനായി എം.ജി.ആര്‍ആർ ജനിച്ചു. [[പാലക്കാട് ജില്ല|പാലക്കാടിനടുത്ത്]] [[വടവന്നൂര്‍വടവന്നൂർ|വടവന്നൂരുള്ള]] ഒരു നായര്‍നായർ കുടുംബത്തില്‍കുടുംബത്തിൽ നിന്നായിരുന്നു എം.ജി.ആര്‍ആർ. എം.ജി.ആറിന്റെ മുത്തച്ഛന്‍മുത്തച്ഛൻ ശ്രീലങ്കയിലേക്ക് താമസം മാറുകയായിരുന്നു<ref>[http://www.tamilnation.org/hundredtamils/mgr.htm MGR]</ref><ref name'''="bbctamil">{{cite news
|first = Jegatheesan
|last = L. R.
വരി 36:
}}</ref>
 
പിതാവിന്റെ മരണശേഷം കുടുംബത്തിലെ ദാരിദ്ര്യം കാരണം എം.ജി.ആറിനു തുടര്‍ന്ന്തുടർന്ന് പഠിക്കാന്‍പഠിക്കാൻ ആയില്ല. ഒറിജിനല്‍ഒറിജിനൽ ബോയ്സ് എന്ന നാടകസംഘത്തില്‍നാടകസംഘത്തിൽ എം.ജി.ആര്‍ആർ ചേര്‍ന്നുചേർന്നു. ഇത് പില്‍ക്കാലത്തെപിൽക്കാലത്തെ അഭിനയജീവിതത്തിനു എം.ജി.ആറിനെ സഹായിച്ചു.
 
== തമിഴ് സിനിമ ==
[[1936]]-ല്‍ “സതി ലീലാവതി" എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആര്‍ആർ വെള്ളിത്തിരയില്‍വെള്ളിത്തിരയിൽ രംഗത്തുവന്നത്. അമേരിക്കയില്‍അമേരിക്കയിൽ ജനിച്ച ചലച്ചിത്ര സം‌വിധായകനായിരുന്ന എല്ലിസ് ആര്‍ആർ ഡങ്കന്‍ഡങ്കൻ ആയിരുന്നു ഈ ചിത്രത്തിന്റെ സം‌വിധായകന്‍സം‌വിധായകൻ.<ref>http://www.thehindu.com/thehindu/mp/2004/09/06/stories/2004090600190300.htm</ref>. [[1947]]-ല്‍ "രാജകുമാരി" എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ എം.ജി.ആറിനു വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല. "രാജകുമാരി" എന്ന ചിത്രം ഇന്ത്യന്‍ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളില്‍വിജയങ്ങളിൽ ഒന്നായി. കരുണാനിധി ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ [[കോളിവുഡ്|കോളിവുഡിലെ]] ഏറ്റവും പ്രധാന നായകരില്‍നായകരിൽ ഒരാളാക്കി. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആര്‍ആർ താരപദവിയിലേക്ക് ഉയര്‍ന്നുഉയർന്നു. [[ദ്രാവിഡ വംശം|ദ്രാവിഡ മുന്നേറ്റത്തിന്റെ]] ജിഹ്വകളായിരുന്നു എം.ജി.ആറിന്റെ സിനിമകളില്‍സിനിമകളിൽ പലതും. അടുത്ത ഇരുപത്തിയഞ്ചു വര്‍ഷക്കാലംവർഷക്കാലം തമിഴ് ചലച്ചിത്രരംഗത്തെ ഏറ്റവും പ്രധാന നായകനും തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിയും ആയി എം.ജി.ആര്‍ആർ. "മധുരൈ വീരന്‍വീരൻ" തുടങ്ങിയ ചിത്രങ്ങളിലൂടെ എം.ജി.ആര്‍ആർ തമിഴ് തേവര്‍മാരുടെതേവർമാരുടെ നായകനായി. തമിഴ് സിനിമാനടനായ എം.ആര്‍ആർ. രാധ എം.ജി.ആറിനെ വെടിവെച്ചതില്‍വെടിവെച്ചതിൽ പിന്നെ വ്യക്തമായി സംസാരിക്കാനുള്ള കഴിവ് എം.ജി.ആറിനു നഷ്ടപ്പെട്ടു. എന്നാല്‍എന്നാൽ ഇത് അദ്ദേഹത്തിന്റെ താരമൂല്യം കുറച്ചില്ല. ഒന്നിനു പുറമേ മറ്റൊന്നായി വന്ന ചലച്ചിത്ര വിജയങ്ങള്‍വിജയങ്ങൾ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. "റിക്ഷാക്കാരന്‍റിക്ഷാക്കാരൻ" എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. എം.ജി.ആര്‍ആർ ല്‍ സം‌വിധാനം ചെയ്ത് നിര്‍മ്മിച്ച്നിർമ്മിച്ച് 1956-ല്‍ പുറത്തിറങ്ങിയ "നാടോടി മന്നന്‍മന്നൻ" എന്ന സിനിമ 2006-ല്‍ വീണ്ടും പ്രദര്‍ശനശാലകളിലെത്തിപ്രദർശനശാലകളിലെത്തി തമിഴ്നാട്ടിലെ സിനിമാക്കൊട്ടകകളില്‍സിനിമാക്കൊട്ടകകളിൽ 14 ആഴ്ച്ച ഹൗസ്ഫുള്‍ഹൗസ്ഫുൾ ആയി ഓടി. <ref>[http://newstodaynet.com/05aug/ss2.htm]</ref>
 
== അവലംബം ==
വരി 46:
{{NationalFilmAwardBestActor}}
{{Bio-stub}}
[[വിഭാഗം:തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിമാര്‍മുഖ്യമന്ത്രിമാർ]]
[[വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാര്‍നടന്മാർ]]
 
[[de:M. G. Ramachandran]]
"https://ml.wikipedia.org/wiki/എം.ജി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്