"അഭിമന്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Абхиманью
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Abhimanyu}}
{{നാനാർത്ഥം|അഭിമന്യു}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു ദുരന്തകഥാപാത്രമാണ് '''അഭിമന്യു''' (Sanskrit: अभिमन्यु, abhimanyu). [[പാണ്ഡവര്‍പാണ്ഡവർ|പാണ്ഡവനായ]] [[അര്‍ജ്ജുനന്‍അർജ്ജുനൻ|അര്‍ജ്ജുനന്അർജ്ജുനന്]] ശ്രീകൃഷ്ണസഹോദരിയായ [[സുഭദ്ര|സുഭദ്രയില്‍സുഭദ്രയിൽ]] ജനിച്ച മകനാണ് ഇദ്ദേഹം. [[ചന്ദ്രന്‍ചന്ദ്രൻ|ചന്ദ്രന്റെ]] അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യുവിനെ അച്ഛനോളം പോന്ന വില്ലാളിയായാണ് മഹാഭാരതത്തില്‍മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
 
== ജനനം ==
[[Image:Halebid2.JPG|250px|right|thumb|ചക്രവ്യൂഹം ഭേദിക്കുന്ന അഭിമന്യു.]]
ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയില്‍മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗര്‍ഭിണിയായിരിക്കെഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂര്‍മ്മവ്യൂഹംകൂർമ്മവ്യൂഹം, സര്‍പ്പവ്യൂഹംസർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളില്‍വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികള്‍രീതികൾ അര്‍ജ്ജുനന്‍അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേള്‍പ്പിച്ചുവിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളില്‍വ്യൂഹങ്ങളിൽ പ്രധാനമായ [[ചക്രവ്യൂഹം|ചക്രവ്യൂഹത്തില്‍ചക്രവ്യൂഹത്തിൽ]] കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോള്‍വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അര്‍ജ്ജുനന്‍അർജ്ജുനൻ വിവരണം നിര്‍ത്തിനിർത്തി. അതിനാല്‍അതിനാൽ അമ്മയുടെ ഉദരത്തില്‍വെച്ചുതന്നെഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാന്‍മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തില്‍നിന്ന്ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാന്‍മനസ്സിലാക്കാൻ സാധിക്കാത്തത് പില്‍ക്കാലത്ത്പിൽക്കാലത്ത് മഹാഭാരതയുദ്ധത്തില്‍മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.
 
അമ്മയുടെ രാജ്യമായ [[ദ്വാരക|ദ്വാരകയിലാണ്]] അഭിമന്യുവിന്‍റെഅഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ [[പ്രദ്യുമ്നന്‍പ്രദ്യുമ്നൻ|പ്രദ്യുമ്നനായിരുന്നു]] ആദ്യഗുരു. പിന്നീട് അച്ഛന്‍അച്ഛൻ അര്‍ജ്ജുനനുംഅർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടില്‍വീട്ടിൽ വളര്‍ന്നതിനാല്‍വളർന്നതിനാൽ അമ്മാവന്‍അമ്മാവൻ ശ്രീകൃഷ്ണന്‍റെശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തില്‍പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു.
 
വിരാടരാജകുമാരിയായ [[ഉത്തര|ഉത്തരയെയാണ്]] അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാര്‍ക്ക്പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ജ്ജുനന്‍അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.
 
== മരണം ==
[[Image:Chakravyuha.svg|thumb|right|250px|ചക്രവ്യൂഹത്തിന്റെ ഘടന.]]
മഹാഭാരതയുദ്ധത്തിന്‍റെമഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകര്‍ക്കാന്‍തകർക്കാൻ [[കൗരവര്‍കൗരവർ]] പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അര്‍ജ്ജുനനുംഅർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാല്‍അറിയാമായിരുന്നതിനാൽ പാണ്ഡവര്‍പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.
 
എന്നാല്‍എന്നാൽ ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയുംഅർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം [[സംശപ്തകന്മാര്‍സംശപ്തകന്മാർ]] ഭംഗിയായി നിര്‍വഹിച്ചുനിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാന്‍ഭേദിക്കാൻ സാധിക്കാതെ പാണ്ഡവര്‍പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടര്‍ന്ന്ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളില്‍ചക്രവ്യൂഹത്തിനുള്ളിൽ കടക്കാന്‍കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാല്‍എന്നാൽ ചക്രവ്യൂഹത്തില്‍നിന്ന്ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാന്‍പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവര്‍പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.
 
തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാന്‍ഭേദിക്കാൻ തയ്യാറായി. [[ദ്രോണര്‍ദ്രോണർ|ദ്രോണാചാര്യരുടെ]] നേരെ [[തേര്]] നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാല്‍എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതില്‍നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളില്‍ക്കയറുകയുംഉള്ളിൽക്കയറുകയും ചെയ്തു. എന്നാല്‍എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവര്‍ക്കുംമറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ [[ജയദ്രഥന്‍ജയദ്രഥൻ]] തകര്‍ത്തുതകർത്തു. അര്‍ജ്ജുനനൊഴിച്ചുള്ളഅർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവന്‍മുഴുവൻ തടഞ്ഞു നിര്‍ത്താനുള്ളനിർത്താനുള്ള വരം ഇദ്ദേഹം [[പരമശിവന്‍പരമശിവൻ|പരമശിവനില്‍നിന്ന്പരമശിവനിൽനിന്ന്]] കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനില്‍ക്കുന്നചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നില്‍മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു.
 
ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് [[കുരുക്ഷേത്രം]] സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രന്‍ദുര്യോധനപുത്രൻ ലക്ഷ്മണ്‍ലക്ഷ്മൺ, അംശകന്റെ പുത്രന്‍പുത്രൻ, [[ശല്യര്‍ശല്യർ|ശല്യരുടെ]] ഇളയ സഹോദരന്‍സഹോദരൻ, ശല്യരുടെ മകന്‍മകൻ രുക്മാരഥന്‍രുക്മാരഥൻ, ദ്രിഘലോചനന്‍ദ്രിഘലോചനൻ, കുന്ദവേധി, [[സുഷേണന്‍സുഷേണൻ]], വാസതിയന്‍വാസതിയൻ, ക്രതന്‍ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികള്‍ക്ക്വീരശൂരപരാക്രമികൾക്ക് അഭിമന്യുവിന്‍റെഅഭിമന്യുവിൻറെ മുന്നില്‍മുന്നിൽ ജീവന്‍ജീവൻ വെടിയേണ്ടിവരുന്നു. [[കര്‍ണ്ണന്‍കർണ്ണൻ]] അഭിമന്യുവിന്‍റെഅഭിമന്യുവിൻറെ മുന്നില്‍നിന്ന്മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോള്‍തോറ്റോടിപ്പോയപ്പോൾ [[ദുശ്ശാസനന്‍ദുശ്ശാസനൻ]] യുദ്ധമുന്നണിയില്‍യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകന്‍മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ [[ദുര്യോധനന്‍ദുര്യോധനൻ]] കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാന്‍അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റില്‍കാറ്റിൽ പറത്തി കൗരവര്‍കൗരവർ എല്ലാവരും ചേര്‍ന്ന്ചേർന്ന് ഒറ്റയാനായി നില്‍ക്കുന്നനിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.
 
ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവര്‍കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടര്‍ന്ന്ഉപദേശത്തെത്തുടർന്ന് കര്‍ണ്ണന്‍കർണ്ണൻ പിന്നില്‍നിന്ന്പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിന്‍റെഅഭിമന്യുവിൻറെ വില്ല് തകര്‍ത്തുതകർത്തു. പിന്നീട് തേര് തകര്‍ക്കുകയുംതകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി [[വാള്‍വാൾ|വാളെടുത്ത്]] അഭിമന്യു യുദ്ധത്തിനൊരുങ്ങി. [[തേര്‍ചക്രംതേർചക്രം|തേര്‍ചക്രമായിരുന്നുതേർചക്രമായിരുന്നു]] പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനന്‍റെദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേര്‍ചക്രവുംതേർചക്രവും തകര്‍ക്കുകയുംതകർക്കുകയും ചെയ്തു. തുടര്‍ന്ന്തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രന്‍ദുശ്ശാസനപുത്രൻ [[ഗദ]] കൊണ്ടടിച്ചു തകര്‍ത്തുതകർത്തു. ഏങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചുകൊന്നു.
 
മഹാഭാരതയുദ്ധത്തില്‍മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റില്‍കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കര്‍ണ്ണനെകർണ്ണനെ കൊല്ലാന്‍കൊല്ലാൻ മടിച്ചുനിന്ന അര്‍ജ്ജുനനെഅർജ്ജുനനെ ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ ഓര്‍മ്മിപ്പിച്ചത്ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാന്‍കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തില്‍ത്തന്നെഅടിസ്ഥാനത്തിൽത്തന്നെ.
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
 
{{Mahabharata}}
"https://ml.wikipedia.org/wiki/അഭിമന്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്