"ചുവപ്പുകുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Red dwarf}}
[[ചിത്രം:RedDwarfNASA.jpg|right|thumb|259px|ചുവപ്പു കുള്ളന്‍കുള്ളൻ നക്ഷത്രം ചിത്രകാരന്റെ ഭാവനയില്‍ഭാവനയിൽ; നക്ഷത്രങ്ങളില്‍നക്ഷത്രങ്ങളിൽ ബഹുഭൂരിഭാഗവും ചുവപ്പു കുള്ളന്മാരാണ്‌]]
താരതമ്യേന [[താപനില]] കുറഞ്ഞതും ചെറുതുമായ [[നക്ഷത്രം|നക്ഷത്രങ്ങളാണ്]] '''ചുവന്ന കുള്ളന്‍കുള്ളൻ നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ'''. [[സൂര്യന്‍സൂര്യൻ|സൂര്യന്റെ‍]] പകുതിയില്‍പകുതിയിൽ താഴെ പിണ്ഡം മാത്രമേ ഇത്തരം നക്ഷത്രങ്ങള്‍ക്ക്നക്ഷത്രങ്ങൾക്ക് ഉണ്ടാവാറുള്ളൂ. ഈ ഗണത്തില്‍പെട്ടഗണത്തിൽപെട്ട നക്ഷത്രങ്ങളുടെ ഉപരിതല താപനില 3,500 K -ലും താഴെയായിരിക്കും. സൂര്യന്‍സൂര്യൻ കഴിഞ്ഞാല്‍കഴിഞ്ഞാൽ [[ഭൂമി|ഭൂമിയോട്]] ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമ സെന്റോറി]] ഒരു ചുവന്ന കുള്ളന്‍കുള്ളൻ നക്ഷത്രമാണ്‌.
== സവിശേഷതകൾ ==
== സവിശേഷതകള്‍ ==
ചുവന്ന കുള്ളന്‍കുള്ളൻ നക്ഷത്രങ്ങളുടെ [[പിണ്ഡം]] സൗരപിണ്ഡത്തിന്റെ 40% ല്‍ താഴെ മാത്രമേ വരുകയുള്ളു. അവയുടെ കേന്ദ്ര താപനില താരതമ്യേന കുറഞ്ഞതും. ഊര്‍ജ്ജോല്പാദനംഊർജ്ജോല്പാദനം [[പ്രോട്ടോൺ-പ്രോട്ടോൺ ശൃംഖല]] പ്രതിപ്രവത്തര്നത്തിലൂടെയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കുറച്ച് മാത്രമേ [[പ്രകാശം]] വമിപ്പിക്കുകയുള്ളൂ, ഏകദേശം സൂര്യന്റെ പതിനായിരത്തിലൊന്ന് പ്രകാശം മാത്രം. ചുവന്ന കുള്ളന്‍കുള്ളൻ നക്ഷത്രങ്ങളില്‍നക്ഷത്രങ്ങളിൽ ഊര്‍ജ്ജംഊർജ്ജം കേന്ദ്രത്തില്‍കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തില്‍ഉപരിതലത്തിൽ എത്തിചേരുന്നത് സംവഹനം വഴിയായിരിക്കും, കാരണം അവയുടെ ആന്തരിക സാന്ദ്രത താപനിലയെ അപേക്ഷിച്ച് കൂടുതലായിരിക്കും. അത്കൊണ്ട്തന്നെ വികിരണം വഴിയുള്ള ഊര്‍ജ്ജത്തിന്റെഊർജ്ജത്തിന്റെ വ്യാപനം ദുഷ്കരമാണ്.
 
ചുവന്ന കുള്ളന്‍കുള്ളൻ നക്ഷത്രങ്ങളില്‍നക്ഷത്രങ്ങളിൽ അണുസംയോജനം വഴി ഉല്പാദിപ്പിക്കപ്പെടുന്ന [[ഹീലിയം]] കേന്ദ്രഭാഗത്ത് അടിയുന്നത് താരതമ്യേന പതുക്കെയായിരിക്കും, അത്കൊണ്ട് തന്നെ ഇത്തരം നക്ഷത്രങ്ങള്‍ക്ക്നക്ഷത്രങ്ങൾക്ക് അവയുടെ [[ഹൈഡ്രജന്‍ഹൈഡ്രജൻ]] കൂടുതല്‍കൂടുതൽ കാലം ഫലപ്രദമായി വിനിയോഗിക്കാന്‍വിനിയോഗിക്കാൻ കഴിയുന്നു. ഈ കാരണത്താല്‍കാരണത്താൽ ചുവന്ന കുള്ളന്‍കുള്ളൻ നക്ഷത്രങ്ങളുടെ [[ആയുസ്]] വളരെ നീണ്ടതാണ്. അവയുടെ [[പിണ്ഡം|പിണ്ഡത്തിനനുസരിച്ച്]] 1000 കോടി മുതല്‍മുതൽ 100,000 കോടി വര്‍ഷംവർഷം വരെയാകാം അവയുടെ ആയുര്‍ദൈര്‍ഘ്യംആയുർദൈർഘ്യം. പിണ്ഡം കുറയുന്നതിനനുസരിച്ച് ആയുസ് കൂടുതലായിരിക്കും.
 
{{star}}
{{Astrostub}}
 
[[വർഗ്ഗം:ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ]]
[[വര്‍ഗ്ഗം:ചുവപ്പുകുള്ളന്‍ നക്ഷത്രങ്ങള്‍]]
[[വർഗ്ഗം:നക്ഷത്രതരങ്ങൾ]]
[[വര്‍ഗ്ഗം:നക്ഷത്രതരങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:നക്ഷത്ര പ്രതിഭാസം]]
 
[[ar:قزم أحمر]]
"https://ml.wikipedia.org/wiki/ചുവപ്പുകുള്ളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്