"ചിഹ്വാഹ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Chihuahua (gos)
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 21:
|nzkcgroup = ടോയ് (കളിപ്പാട്ടം)
|nzkcstd = http://www.nzkc.org.nz/br116.html Smooth Stds]<br />[http://www.nzkc.org.nz/br112.html Long
|ukcgroup = കൂട്ടിനായി വളര്‍ത്തുന്നവളർത്തുന്ന നായകള്‍നായകൾ
|ukcstd = http://mail.ukcdogs.com/UKCweb.nsf/80de88211ee3f2dc8525703f004ccb1e/46540b0ac23b3d7285257044004dcdd5?OpenDocument
}}<!-- End Infobox -->
ലോകത്തിലെ ഏറ്റവും ചെറിയ [[നായ]] ജനുസ്സാണ് '''ചിഹ്വാഹ'''. മെക്സിക്കോയിലെ ചിഹ്വാഹ സംസ്ഥാനത്തില്‍സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ എന്ന പേര്‍പേർ ജനുസ്സിന് ലഭിച്ചത്. [[ചൈനീസ് ഹെയര്‍ലെസ്സ്ഹെയർലെസ്സ്]] എന്ന നായ ജനുസ്സില്‍ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ എന്ന് ചില ഗവേഷകര്‍ഗവേഷകർ അഭിപ്രായപ്പെടുന്നു.ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോള്‍ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയില്‍ഏഷ്യയിൽ നിന്നും[[അലാസ്ക|അലാസ്കയിലൂടെ]] അമേരിക്കയിലെത്തിയ ചൈനീസ് ഹെയര്‍ലെസ്സ്ഹെയർലെസ്സ് നായകള്‍നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ എന്നാണ് അവരുടെ വാദം. അമേരിക്കന്‍അമേരിക്കൻ കെന്നല്‍കെന്നൽ ക്ലബ്ബില്‍ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ ചേര്‍ക്കപ്പെട്ടത്ചേർക്കപ്പെട്ടത് 1905ലാണ്.<ref>[http://mdmd.essortment.com/chihuahuasfacts_rfey.htm ചിഹ്വാഹയെപ്പറ്റിയുള്ള വിവരങ്ങള്‍വിവരങ്ങൾ]</ref>
[[ചിത്രം:TAQUITO CHIHUAHUA.jpg|left|thumb|ചിഹ്വാഹ]]
==അവലംബം==
<references/>
{{നായ ജനുസ്സുകള്‍ജനുസ്സുകൾ}}
{{dog-stub}}
 
"https://ml.wikipedia.org/wiki/ചിഹ്വാഹ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്