ഉത്തരേന്ത്യയില്ഉത്തരേന്ത്യയിൽ [[ഗംഗ|ഗംഗക്കും]] [[യമുന|യമുനക്കും]] ഇടയിലുള്ള [[ദൊവാബ്]] മേഖലയിലെ ജലസേചനത്തിനായി നിര്മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട കനാല്കനാൽ ശൃഖലയാണ് '''ഗംഗ കനാല്കനാൽ''' എന്നറിയപ്പെടുന്നത്.
ഈ കനാല്കനാൽ ജലസേചനത്തിനായാണ് നിര്മ്മിച്ചതെങ്കിലുംനിർമ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്ഭാഗങ്ങൾ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിര്മ്മാണസാമഗ്രികള്നിർമ്മാണസാമഗ്രികൾ കടത്തുന്നതിന്). വള്ളങ്ങള്വള്ളങ്ങൾ സുഗമമായി കടന്നു പോകുന്നതിന് വെള്ളപ്പൂട്ടുകള്വെള്ളപ്പൂട്ടുകൾ അടങ്ങിയ പ്രത്യേകം ഗതാഗതച്ചാലുകള്ഗതാഗതച്ചാലുകൾ ഇതിനുണ്ടായിരുന്നു. 1842 മുതല്മുതൽ 1854 വരെയുള്ള കാലയളവിലാണ് ഇതിന്റെ നിര്മ്മാണംനിർമ്മാണം നടന്നത്. [[ഉത്തര്ഉത്തർ പ്രദേശ്|ഉത്തര്പ്രദേശിലേയുംഉത്തർപ്രദേശിലേയും]] [[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലേയുംഉത്തരാഖൺഡിലേയും]] ഏതാണ്ട് 9000 ചതുരശ്ര കിലോമീറ്റര്കിലോമീറ്റർ പ്രദേശത്ത് ജലസേചനത്തിന് ഈ കനാല്കനാൽ സംവിധാനം ഉപയുക്തമാകുന്നു.
== നിർമ്മാണം ==
== നിര്മ്മാണം ==
1837-ല്ൽ പ്രോബി തോമസ് കോട്ട്ലി എന്ന [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] കനാലുകള്ക്കായുള്ളകനാലുകൾക്കായുള്ള സൂപ്രണ്ട് ജനറല്ജനറൽ ആണ് ഗംഗാ കനാല്കനാൽ നിര്മ്മാണത്തിനായുള്ളനിർമ്മാണത്തിനായുള്ള [[സര്വേസർവേ]] നടത്തിയത്. ഈ വര്ഷംവർഷം തന്നെ, ഇന്ത്യയില്ഇന്ത്യയിൽ മഴയുടെ തോത് കുറഞ്ഞതിനാല്കുറഞ്ഞതിനാൽ, ജലസേചനത്തിനായി കനാലിന്റെ ആവശ്യകത പൊതുവേ ബോധ്യപ്പെട്ടു. വിഷമം പിടിച്ച ഭൂഘടന മൂലമുള്ള തടസങ്ങള്ക്കുതടസങ്ങൾക്കു പുറമേ, മറ്റനേകം ഘടകങ്ങളും ഈ കനാലിന്റെ പണിയെ പ്രതികൂലമായി ബാധിച്ചു.ബ്രിട്ടീഷുകാരും [[സിഖുകാര്സിഖുകാർ|സിഖുകാരും]] തമ്മിലുള്ള വൈര്യം, തങ്ങളുടെ പുണ്യനദിയില്പുണ്യനദിയിൽ സാങ്കേതികമായ ഇടപെടലുകള്ഇടപെടലുകൾ നടത്തുന്നതിനെതിരെയുള്ള ഹിന്ദു [[ബ്രാഹ്മണന്ബ്രാഹ്മണൻ|ബ്രാഹ്മണരുടെ]] പ്രതിഷേധം എന്നിവ ഇതില്പ്പെടുന്നുഇതിൽപ്പെടുന്നു.ഈ തടസ്സങ്ങള്ക്കിടയിലുംതടസ്സങ്ങൾക്കിടയിലും 1839-ല്ൽ കോട്ട്ലി, കനാലിന്റെ നിര്മ്മാണംനിർമ്മാണം ആരംഭിച്ചു. 1854-ലാണ് ഗംഗാ കനാലിന്റെ പണി പൂര്ത്തിയായത്പൂർത്തിയായത്. തൊട്ടടുത്ത വര്ഷംവർഷം തന്നെ ഇതിലൂടെ വെള്ളം വിട്ട് ജലസേചനവും ആരംഭിച്ചു. വളരെക്കുറഞ്ഞ വേതനത്തില്വേതനത്തിൽ തൊഴിലാളികളെ ധാരമായി ലഭ്യമായതിനാല്ലഭ്യമായതിനാൽ ഗംഗാകനലാലിന്റെ നിര്മ്മാണച്ചെലവ്നിർമ്മാണച്ചെലവ് വളരെക്കുറവായിരുന്നു. അന്ന് പതിനാല് ലക്ഷം പൌണ്ടാണ് ഇതിനായി ചെലവായത്. മണ്ണെടുക്കുന്നതില്മണ്ണെടുക്കുന്നതിൽ വിദഗ്ദ്ധരായ [[ഓഡ്]] (Oades) എന്ന നാടോടികളായിരുന്നു ഇതിന്റെ പണീയില്പണീയിൽ ഏര്പ്പെട്ടിരുന്നഏർപ്പെട്ടിരുന്ന തൊഴിലാളികളില്തൊഴിലാളികളിൽ ഭൂരിഭാഗവും.103 പാലങ്ങളും മൂന്നു മൈല്മൈൽ നീളമുള്ള ഒരു ഉയര്ത്തിയഉയർത്തിയ വെള്ളച്ചാലും (aquaduct) ഈ കനാലിലുണ്ടായിരുന്നു. ഈ നിര്മ്മിതിക്കാവശ്യമായനിർമ്മിതിക്കാവശ്യമായ [[ഇഷ്ടിക|ഇഷ്ടികകള്ഇഷ്ടികകൾ]] സംഘടിപ്പിക്കുക എന്നതും വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. 30 കോടിയോളം ഇഷ്ടികകള്ഇഷ്ടികകൾ ഇതിന്റെ ഇഷ്ടികപ്പണിക്കായി ഉപയോഗിച്ചു. ഇതിനുപുറമേ ദശലക്ഷക്കണക്കിന് ഇഷ്ടികകള്ഇഷ്ടികകൾ [[ചുണ്ണാമ്പ്|ചുണ്ണാമ്പുകൂട്ടില്ചുണ്ണാമ്പുകൂട്ടിൽ]] പൊടിച്ചു ചേര്ക്കുന്നതിനുംചേർക്കുന്നതിനും ഉപയോഗ്ഗിച്ഛു.ഈ ഇഷ്ടികകള്ഇഷ്ടികകൾ അതാതു സ്ഥലങ്ങളില്ത്തന്നെസ്ഥലങ്ങളിൽത്തന്നെ നിര്മ്മിച്ചെടുക്കുകയാണ്നിർമ്മിച്ചെടുക്കുകയാണ് ചെതിരുന്നത്. പക്ഷേ ഇവ പാകത്തിന് ചുട്ടെടുക്കുന്നതില്ചുട്ടെടുക്കുന്നതിൽ പ്രശ്നം നേരിട്ടിരുന്നു. [[സിന്ധ്]] പ്രദേശത്ത് ഉപയോഗ്ഗിച്ചിരുന്ന പ്രത്യേകതരം ചൂളകള്ചൂളകൾ ഇവിടങ്ങളില്ഇവിടങ്ങളിൽ നിര്മ്മിച്ച്നിർമ്മിച്ച് ഇഷ്ടികകള്ഇഷ്ടികകൾ കേടാകാതെ ചുട്ടെടുത്ത് ഇതിന് പരിഹാരം കണ്ടെത്തി. ഈ ചൂളകള്ക്കുള്ളചൂളകൾക്കുള്ള ഇന്ധനമായി 100-ലധികം ചതുരശ്രമൈല്ചതുരശ്രമൈൽ കാട് വെട്ടിത്തെളിച്ചിരുന്നു.ചുണ്ണാമ്പുകൂട്ട് ബലപ്പെടുത്തുന്നതിന് lentils, ചില കാട്ടുപഴങ്ങള്കാട്ടുപഴങ്ങൾ, നാടന്നാടൻ പഞ്ചസാര, ചണം തുടങ്ങിയവയും ചേര്ത്തിരുന്നുചേർത്തിരുന്നു. ഈ കനാല്കനാൽ ഇന്ന് ഏതാണ്ട് 17 ലക്ഷത്തോളം ഏക്കര്ഏക്കർ പ്രദേശത്ത് ജലസേചനം നടത്തുന്നു. ഇതിന്റെ തീരത്ത് <!--?? 8--> നിരവധി ജലവൈദ്യുതപദ്ധതികളും പ്രവര്ത്തിക്കുന്നുണ്ട്പ്രവർത്തിക്കുന്നുണ്ട്.1854-നു ശേഷം ഈ കനാലില്കനാലിൽ ധാരാളം കൂട്ടിച്ചേര്ക്കലുകളുംകൂട്ടിച്ചേർക്കലുകളും വരുത്തിയിട്ടുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=157-158|url=}}</ref>.