"തബ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 4:
| image = Tabu (actress).jpg|Tabu in a press conference
| imagesize = 275px
| caption = തബ്ബു ഒരു സമ്മേളനത്തില്‍സമ്മേളനത്തിൽ
| birthname = Tabassum Hashmi
| birthdate = {{birth date and age|1970|11|4}}
വരി 12:
| occupation = Model , [[Actress]]
| othername = Tabbu
| filmfareawards= '''[[ഫിലിംഫെയര്‍ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം]]'''
1998 ''വിരാസത്''
2000 ''ഹു തു തു''
2001 ''ആസ്തിവ''
2008 ''ചീനി കം''
'''[[ഫിലിംഫെയര്‍ഫിലിംഫെയർ മികച്ച നടി (തമിഴ്)]]'''
1997 ''കാതല്‍കാതൽ ദേശം''
'''[[ഫിലിംഫെയര്‍ഫിലിംഫെയർ മികച്ച പുതുമുഖനടി]]'''
1995 ''[[വിജയ് പഥ്]]''
| nationalfilmawards='''[[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]]'''
1997 ''[[മാച്ചീസ്]]''
2002 ''[[ചാന്ദ്നി ബാര്‍ബാർ]]''

പ്രധാനമായും [[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര മേഖലയിലും [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]] എന്നീഭാഷകളിലും അഭിനയിക്കുന്ന ഒരു നടിയാണ് '''തബ്ബു''' എന്നറിയപ്പെടുന്ന '''തബസും ഹാശ്മി''' (तबस्सुम हाश्मी, {{lang-te|తబస్సుం హష్మి}}), (ജനനം: [[നവംബര്‍നവംബർ 4]], [[1970]]). രണ്ട് പ്രാവശ്യം [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചിട്ടുണ്ട്.
വാണിജ്യപരമായ ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിക്കുന്നതിനേക്കാള്‍അഭിനയിക്കുന്നതിനേക്കാൾ ചെറിയ ബജറ്റ് ചിത്രങ്ങളില്‍ചിത്രങ്ങളിൽ ആണ് തബ്ബു അധികമായി അഭിനയിച്ചിട്ടുള്ളത്. "<ref>{{cite web|author=Banerjee, Arnab|title=Tabu: making understatement an art|date=[[June 5]], [[2007]]|url=http://www.hindustantimes.com/StoryPage/StoryPage.aspx?id=e051d411-7392-4d2c-aacc-e260846c5317&MatchID1=4578&TeamID1=7&TeamID2=3&MatchType1=1&SeriesID1=1148&PrimaryID=4578&Headline=Tabu%3a+making+understatement+an+art|publisher=hindustantimes.com|accessdate=October 10|accessyear=2007}}</ref>

== ആദ്യകാല ജീവിതം ==
തബ്ബു ജനിച്ചത് [[ഹൈദരബാദ്|ഹൈദരബാദിലാണ്]]. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധിക നാള്‍നാൾ ആവുന്നതിനു മുന്‍പ്മുൻപ് തന്നെ മാതാ പിതാക്കള്‍പിതാക്കൾ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളര്‍ന്നത്വളർന്നത് സ്കൂള്‍സ്കൂൾ അദ്ധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസര്‍പ്രൊഫസർ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ല്‍ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വര്‍ഷംവർഷം അവിടെ വിദ്യഭ്യാസം ചെയ്യുകയും ചെയ്തു. <ref>{{cite web|author=Martyris, Nina|title=When dosa was a luxury|date=[[April 26]], [[2003]]|url=http://timesofindia.indiatimes.com/articleshow/44588861.cms|publisher=Times of India|accessdate=October 10|accessyear=2007}}</ref>

പ്രമുഖ നടിയായ [[ശബാന ആസ്മി|ശബാന ആസ്മിയുടെ]] സഹോദരിയുടെ മകളാണ് തബ്ബു. <ref>{{cite web|author=Bhatt, Rajeev|title=Tabu: As she likes it!|date=[[March 9]], [[2007]]|url=http://www.hinduonnet.com/thehindu/mp/2006/03/09/stories/2006030900400100.htm|publisher=Hinduonnet.com|accessdate=October 10|accessyear=2007}}</ref>

== സിനിമ ജീവിതം ==
തബ്ബു സിനിമ ജീ‍വിതം ആരംഭിച്ചത് 15 വയസ്സുള്ളപ്പോഴാണ്. 1985 ല്‍ ''ഹം നൌജവാന്‍നൌജവാൻ'' എന്ന ചിത്രത്തില്‍ചിത്രത്തിൽ [[ദേവ് ആനന്ദ്|ദേവ് ആനന്ദിന്റെ]] മകളായിട്ടാണ് അഭിനയിച്ചത്. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ ''കൂലി നം:1'' എന്ന ചിത്രത്തിലാണ്. തബ്ബുവിന്റെ ആദ്യ ഹിന്ദി ചിത്രം ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു.<ref>{{cite web|author=Dhawan, M.L.|title=She wows with her acting prowess|date=[[April 15]], [[2001]]|url=http://www.tribuneindia.com/2001/20010415/spectrum/main3.htm|publisher=[[rediff.com]]|accessdate=October 13|accessyear=2007}}</ref> 1994-ല്‍ പുറത്തിറങ്ങിയ ''വിജയ് പഥ്'' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാട് നല്ല ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു.

1996 ല്‍ തബ്ബു 8 ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു. ഇതില്‍ഇതിൽ മൂന്ന് ചിത്രങ്ങള്‍ചിത്രങ്ങൾ നല്ല വിജയം നേടി. <ref>{{cite web|title=Box Office Results 1996|url=http://www.boxofficeindia.com/1996.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref> ''മാച്ചീസ് '' എന്ന ചിത്രത്തിലെ അഭിനയത്തിന് [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു.

ഇന്ത്യ-പാകിസ്താന്‍പാകിസ്താൻ യുദ്ധത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചനിർമ്മിച്ച ''ബോര്‍‌ഡര്‍ബോർ‌ഡർ'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ്അവാർഡ് ലഭിച്ചു. <ref>{{cite web|title=Box Office Results 1997|url=http://www.boxofficeindia.com/1997.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref>

2001-ല്‍ [[മധുര്‍മധുർ ഭണ്ടാര്‍ക്കര്‍ഭണ്ടാർക്കർ]] നിര്‍മ്മിച്ചനിർമ്മിച്ച ''ചാന്ദ്നി ബാര്‍ബാർ'' എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് രണ്ടാമത്തെ [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു. <ref>{{cite web|author=Rediff Entertainment Bureau|title=Tabu, Shobhana share National Award for Best Actress|date=[[July 26]], [[2002]]|url=http://www.rediff.com/entertai/2002/jul/26tabu.htm|publisher=[[rediff.com]]|accessdate=October 10|accessyear=2007}}</ref>

പിന്നീട് ഉള്ള വര്‍ഷങ്ങളില്‍വർഷങ്ങളിൽ തബ്ബു സഹ നടിയായി ധാരാളം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു. <ref>{{cite web|title=Box Office Results 2006|url=http://www.boxofficeindia.com/2006.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref>
2007-ല്‍ തബ്ബു ''നേം സേക്ക്'' എന്ന [[ഹോളിവുഡ്]] ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് [[മീര നായര്‍നായർ]] ആണ്. ഇത് വിദേശത്ത് ഒരു വിജയമായിരുന്നു. <ref>{{cite web|author=Tuteja, Joginder|title=The Namesake earns third 1 crore plus week|date=[[March 23]], [[2007]]|url=http://www.glamsham.com/movies/scoops/07/apr/18_the_namesake_mira_nair.asp|publisher=glamsham.com|accessdate=October 10|accessyear=2007}}</ref> ആ വര്‍ഷംവർഷം തന്നെ [[അമിതാബ് ബച്ചന്‍ബച്ചൻ|അമിതാബ് ബച്ചന്റെ]] നായികയായി ''ചീനി കം '' എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. <ref>{{cite web|author=Adarsh, Taran|title=Cheeni Kum review from indiafm.com|date=[[May 25]], [[2007]]|url=http://www.indiafm.com/movies/review/12845/index.html|publisher=Indiafm.com|accessdate=October 10|accessyear=2007}}</ref> ഇന്ത്യയില്‍ഇന്ത്യയിൽ ഈ ചിത്രം വിജയിച്ചില്ലെങ്കിലും വിദേശത്ത് വന്‍വൻ വിജയമായിരുന്നു ഈ ചിത്രം നേടിയത്. <ref>{{cite web|author=Adarsh, Taran|title=Overseas box office report: May 30, 2007|date=[[May 30]], [[2007]]|url=http://www.indiafm.com/trade/overseas_boxoffice/160.html|publisher=Indiafm.com|accessdate=October 10|accessyear=2007}}</ref>

വരി 42:

{{s-bef|before=None}}
{{s-ttl|title=[[ഫിലിംഫെയര്‍ഫിലിംഫെയർ മികച്ച പുതുമുഖനടി]]
for ''വിജയ് പഥ്''|years=1995}}
{{s-aft|after=[[ട്വിങ്കിള്‍ട്വിങ്കിൾ ഖന്ന]]
for ''ബര്‍സാത്ബർസാത്''}}

{{s-bef|before=[[മനീഷ കൊയ്‌രാള]]
for ''ഖാമോശി''}}
{{s-ttl|title=[[ഫിലിംഫെയര്‍ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം]]
for ''[[Virasat]]''|years=1998}}
{{s-aft|after=[[ഷെഫാലി ഷാ]]
for ''സത്യ''}}

{{s-bef|before=[[ഷെഫാലി ഷാ]]
for ''സത്യ''}}
{{s-ttl|title=[[ഫിലിംഫെയര്‍ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം]]
for ''ഹു തു തു''|years=2000}}
{{s-aft|after=[[തബ്ബു]]
for ''ആസ്തിവ''}}

{{s-bef|before=[[തബ്ബു]]
for ''ഹു തു തു''}}
{{s-ttl|title=[[ഫിലിംഫെയര്‍ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം]]
for ''[[Astitva]]''|years=2001}}
{{s-aft|after=[[കരിഷ്മ കപൂര്‍കപൂർ]]
for ''സുബൈദ'' }}

{{s-bef|before=[[കരീന കപൂര്‍കപൂർ]]
for ''ഓംകാര''}}
{{s-ttl|title=[[ഫിലിംഫെയര്‍ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച നടി]]
for ''ചീനി കം''|years=2008}}
{{s-aft|after=[[To be determined|TBD]]}}

! colspan="3" style="background: #DAA520;" | [[ദേശീയ ചലച്ചിത്ര പുരസ്കാരം]]

{{s-bef|before=[[സീമ ബിശ്വാസ്]]
for ''ബാന്‍‌ഡിറ്റ്ബാൻ‌ഡിറ്റ് ക്യൂന്‍ക്യൂൻ''}}
{{s-ttl|title=[[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]]
for ''മാച്ചിസ്''|years=1997}}
{{s-aft|after=[[ഇന്ദ്രാണി ഹല്‍ദാര്‍ഹൽദാർ]]

[[റിതുപര്‍ണ്ണറിതുപർണ്ണ സെന്‍‌ഗുപ്തസെൻ‌ഗുപ്ത]]
for ''ദഹന്‍ദഹൻ'' }}

{{s-bef|before=[[രവീണ ടണ്ടന്‍ടണ്ടൻ]]
for ''ദാമന്‍ദാമൻ''}}
{{s-ttl|title=[[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]]
for ''ചാന്ദ്നി ബാര്‍ബാർ''
with
[[ശോഭന]]
for ''മിത്ര് - മൈ ഫ്രണ്ട്''|years=2002}}
{{s-aft|after=[[കൊങ്കണ സെന്‍സെൻ ശര്‍മ്മശർമ്മ]]
for ''മി. ആന്‍ഡ്ആൻഡ് മിസ്സിസ്സ് അയ്യര്‍അയ്യർ''}}

{{end}}
വരി 81:
{{reflist|2}}

== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==

== References ==
വരി 89:

{{National Film Award for Best Actress}}
{{Lifetime|1970||നവംബര്‍നവംബർ 4}}
[[വിഭാഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
[[വിഭാഗം:മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വിഭാഗം:മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]

[[de:Tabu (Schauspielerin)]]
"https://ml.wikipedia.org/wiki/തബ്ബു" എന്ന താളിൽനിന്ന് ശേഖരിച്ചത്