"റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: wa:Rock
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
1950 കളോടെ പടിഞ്ഞാറന്‍പടിഞ്ഞാറൻ സംഗീതത്തിന്റെ മുന്‍പന്തിയിലേക്ക്മുൻപന്തിയിലേക്ക് വന്ന സംഗീതവിഭാഗമാണ് '''റോക്ക്'''. [[റോക്ക് ആന്‍ഡ്‌ആൻഡ്‌ റോള്‍റോൾ]], [[റിതം ആന്‍ഡ്‌ആൻഡ്‌ ബ്ലുസ്]], [[കണ്ട്രി മ്യൂസിക്‌ ]], [[ഫോക്]], [[ജാസ്]] എന്നിവയില്‍എന്നിവയിൽ നിന്നും ഉടലെടുത്തതാണീ സംഗീതരൂപം. ഗിറ്റാറിനെ കേന്ദ്രമാക്കിയുള്ള ഈ സംഗീതത്തില്‍സംഗീതത്തിൽ [[ഡ്രംസ്]], [[ബേസ് ഗിറ്റാര്‍ഗിറ്റാർ]], [[ഓര്‍ഗന്‍ഓർഗൻ]], എന്നിവയും പ്രധാന പങ്ക് വഹിക്കുന്നു.
[[File:LedZeppelinChicago75.jpg|thumb|200px|right|Led Zeppelin live at Chicago Stadium, January 1975.]]
 
1960 കളുടെ അവസാനം മുതല്‍മുതൽ 1970 കളില്‍കളിൽ ഇതില്‍നിന്നുംഇതിൽനിന്നും ഉടലെടുത്ത മറ്റു രൂപങ്ങള്‍രൂപങ്ങൾ [[ബ്ലുസ് റോക്ക്]], [[ജാസ് റോക്ക്]], [[ഫോക്ക് റോക്ക്]], തുടങ്ങിയവയാണ്. 1970 കഴിഞ്ഞതോടെ [[സോഫ്റ്റ്‌ റോക്ക്]], [[ഗ്ലാം റോക്ക്]], [[പങ്ക് റോക്ക്]], [[ഹാര്ഡ് റോക്ക്]], [[ഹെവി മെറ്റല്‍മെറ്റൽ]], [[ പ്രോഗ്രസ്സീവ് റോക്ക്]] എന്നിവയും രൂപപ്പെട്ടു. 1980 കളില്‍കളിൽ [[ന്യൂ വേവ്]], [[ഹാര്ഡ് കോര്‍കോർ പങ്ക്]] എന്നിവയും 1990 കളില്‍കളിൽ [[ഗ്രന്ജ്‌]], [[ബ്രിട്ട് പോപ്‌ ]], [[നു മെറ്റല്‍മെറ്റൽ]] എന്നിവയും രൂപപ്പെട്ടു
 
ഇത്തരം സംഗീതത്തില്‍സംഗീതത്തിൽ വൈദക്ത്യം നേടിയ ഒരു കൂട്ടം സന്ഗീതക്ജരുടെ സംഘത്തെ റോക്ക് ബാന്ഡ് അല്ലെങ്കില്‍അല്ലെങ്കിൽ റോക്ക് ഗ്രൂപ്പ് എന്ന് വിളിക്കുന്നു. ഒരു ഗ്രൂപ്പില്‍ഗ്രൂപ്പിൽ അടിസ്ടാനപരമായി [[ഗിറ്റാര്‍ഗിറ്റാർ]], [[ബേസ് ഗിറ്റാര്‍ഗിറ്റാർ]] , [[ഡ്രംസ്]], [[വോക്കല്‍വോക്കൽ]] എന്നിവ ഉണ്ടാവും. കൂടാതെ [[കീ ബോര്‍ഡ്ബോർഡ്]], [[സാക്സഫോണ്‍സാക്സഫോൺ]] റിതം [[ഗിറ്റാര്‍ഗിറ്റാർ]] മുതലായവയും കാണും.
 
 
[[എല്‍വിസ്എൽവിസ് പ്രെസ്‌ലി]], ബീറ്റില്‍സ്ബീറ്റിൽസ്, എവെര്ളി ബ്രതെര്സ്, ജിമ്മി ഹെന്‍ട്രിക്സ്ഹെൻട്രിക്സ്, എറിക് ക്ലാപ്ടന്‍ക്ലാപ്ടൻ, ബോബ് ദില്ലന്‍ദില്ലൻ , ബോബ് മാര്‍ലിമാർലി, ഈഗിള്‍സ്ഈഗിൾസ്, എസ്, യു ടു, ലെഡ് സെപ്പലിന്‍സെപ്പലിൻ, അയേണ്‍അയേൺ മേയ്ടന്‍മേയ്ടൻ, നിര്‍വാണനിർവാണ, ദി ഹു, എ.സി.ഡി.സി, മെഗാ ഡത്ത്, മെറ്റാലിക്കാ, [[മഡോണ]], [[മൈക്ക്‌ള്‍മൈക്ക്‌ൾ ജാക്സണ്‍ജാക്സൺ]] എന്നിവര്‍എന്നിവർ പ്രധാനപ്പെട്ട ചില സന്ഗീതങ്ങരും ബാണ്ടുകളും ആണ്. ഈ സംഗീതം ലോകത്തിന്റെ സാമൂഹിക രംഗങ്ങളില്‍രംഗങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാക്കി എന്നാണു പഠനം സൂചിപ്പിക്കുന്നത്. [[ഫാഷന്‍ഫാഷൻ]], സിനിമാ എന്നിവയുടെ ലോകത്താണ് കൂടുതല്‍കൂടുതൽ മാറ്റം ഉണ്ടാക്കിയത്.
{{Listen
|filename=JesusWalkedThatLonesomeValley.ogg
"https://ml.wikipedia.org/wiki/റോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്