"കാർബോഹൈഡ്രേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:کاربو ہائیڈریٹ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Carbohydrate}}
[[പ്രമാണം:Lactose.svg|thumb|right|310px|ഡൈസാക്കറൈഡ് ആയ [[ലാക്റ്റോസ്|ലാക്റ്റോസിന്റെ]] ഘടന]]
പ്രകൃതിയില്‍പ്രകൃതിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജൈവതന്മാത്രകളാണ്‌ '''കാര്‍ബോഹൈഡ്രേറ്റുകള്‍കാർബോഹൈഡ്രേറ്റുകൾ'''. സാക്കറൈഡുകള്‍സാക്കറൈഡുകൾ എന്നും ഇവ അറിയപ്പെടുന്നു. ജൈവവ്യവസ്ഥയില്‍ജൈവവ്യവസ്ഥയിൽ സുപ്രധാനമായ അനേകം ധര്‍മ്മങ്ങള്‍ധർമ്മങ്ങൾ കാര്‍ബോഹൈഡ്രേറ്റുകള്‍ക്കുണ്ട്കാർബോഹൈഡ്രേറ്റുകൾക്കുണ്ട്. ജീവികളില്‍ജീവികളിൽ ഊര്‍ജ്ജംഊർജ്ജം സംഭരിച്ചു വയ്ക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകളുടെകാർബോഹൈഡ്രേറ്റുകളുടെ രൂപത്തിലാണ്‌ ([[അന്നജം]], [[ഗ്ലൈക്കൊജന്‍ഗ്ലൈക്കൊജൻ]] എന്നിവ ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ). സസ്യങ്ങളില്‍സസ്യങ്ങളിൽ ഘടനയുടെ പ്രധാന ഭാഗമായ [[സെല്ലുലോസ്]], ചില ജന്തുക്കളില്‍ജന്തുക്കളിൽധര്‍മ്മംധർമ്മം നിര്‍വ്വഹിക്കുന്നനിർവ്വഹിക്കുന്ന [[കൈറ്റിന്‍കൈറ്റിൻ]] എന്നിവയും കാര്‍ബോഹൈഡ്രേറ്റുകളാണ്‌കാർബോഹൈഡ്രേറ്റുകളാണ്‌. ഇവയ്ക്കു പുറമെ വളര്‍ച്ചവളർച്ച, പ്രതിരോധസം‌വിധാനം, രക്തം കട്ട പിടിക്കല്‍പിടിക്കൽ മുതലായവയിലും കാര്‍ബോഹൈഡ്രേറ്റുകളുംകാർബോഹൈഡ്രേറ്റുകളും ബന്ധപ്പെട്ട ജൈവതന്മാത്രകളും സഹായിക്കുന്നു.
 
== രസതന്ത്രം ==
[[ആല്‍ഡിഹൈഡ്ആൽഡിഹൈഡ്|ആല്‍ഡിഹൈഡുകള്‍ആൽഡിഹൈഡുകൾ]], [[കീറ്റോണ്‍കീറ്റോൺ|കീറ്റോണുകള്‍കീറ്റോണുകൾ]] എന്നിവ അടിസ്ഥാനമാക്കിയുള്ള [[ഓര്‍ഗാനിക്ഓർഗാനിക് സം‌യുക്തം|ഓര്‍ഗാനിക്ഓർഗാനിക് സം‌യുക്തങ്ങളാണ്‌]] കാര്‍ബോഹൈഡ്രേറ്റുകള്‍കാർബോഹൈഡ്രേറ്റുകൾ. ആല്‍ഡിഹൈഡ്ആൽഡിഹൈഡ്, കീറ്റോണ്‍കീറ്റോൺ എന്നിവയുടെ [[ഫങ്ഷണല്‍ഫങ്ഷണൽ ഗ്രൂപ്പ്|ഫങ്ഷണല്‍ഫങ്ഷണൽ ഗ്രൂപ്പായ]] [[കാര്‍ബോക്സില്‍കാർബോക്സിൽ ഗ്രൂപ്പ്|കാര്‍ബോക്സില്‍കാർബോക്സിൽ ഗ്രൂപ്പിനു]] (-CO) പുറമെ [[ഹൈഡ്രോക്സില്‍ഹൈഡ്രോക്സിൽ ഗ്രൂപ്പ്|ഹൈഡ്രോക്സില്‍ഹൈഡ്രോക്സിൽ ഗ്രൂപ്പുകളും]] (-OH) കാര്‍ബോഹൈഡ്രേറ്റുകളിലുണ്ടാകുംകാർബോഹൈഡ്രേറ്റുകളിലുണ്ടാകും. സാധാരണ ഗതിയില്‍ഗതിയിൽ കാര്‍ബോക്സില്‍കാർബോക്സിൽ ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത [[കാര്‍ബണ്‍കാർബൺ]] [[ആറ്റം|ആറ്റങ്ങളിലെല്ലാം]] ഇങ്ങനെ ഹൈഡ്രോക്സില്‍ഹൈഡ്രോക്സിൽ ഗ്രൂപ്പുകളുണ്ടാകും.
 
കാര്‍ബോഹൈഡ്രേറ്റുകളുടെകാർബോഹൈഡ്രേറ്റുകളുടെ അടിസ്ഥാന യൂണിറ്റുകള്‍യൂണിറ്റുകൾ [[മോണോസാക്കറൈഡ്|മോണോസാക്കറൈഡുകള്‍മോണോസാക്കറൈഡുകൾ]] എന്നറിയപ്പെടുന്നു. [[ഗ്ലൂക്കോസ്]], [[ഫ്രക്റ്റോസ്]], [[ഗാലാക്റ്റോസ്]] എന്നിവ ഉദാഹരണങ്ങളാണ്‌. സാധാരണ മോണോസാക്കറൈഡുകളുടെ ഫോര്‍മുലഫോർമുല (C·H<sub>2</sub>O)<sub>n</sub> എന്നതാണ്‌. എന്നാല്‍എന്നാൽ എല്ലാ കാര്‍ബോഹൈഡ്രേറ്റുകളുടെയുംകാർബോഹൈഡ്രേറ്റുകളുടെയും ഘടന ഇവ്വിധം തന്നെ ആയിരിക്കണമെന്നില്ല. ഈ ഫോര്‍മുലഫോർമുല അനുസരിക്കുന്ന സം‌യുക്തങ്ങളെല്ലാം കാര്‍ബോഹൈഡ്രേറ്റുകള്‍കാർബോഹൈഡ്രേറ്റുകൾ ആവണമെന്നുമില്ല. [[ഫോര്‍മാല്‍ഡിഹൈഡ്ഫോർമാൽഡിഹൈഡ്]] രണ്ടാമത്തേതിന്‌ ഉദാഹരണമാണ്‌.
 
മോണോസാക്കറൈഡുകള്‍മോണോസാക്കറൈഡുകൾ ചേര്‍ന്ന്ചേർന്ന് [[പോളിസാക്കറൈഡ്|പോളിസാക്കറൈഡുകള്‍പോളിസാക്കറൈഡുകൾ]], [[ഒലിഗോസാക്കറൈഡ്|ഒലിഗോസാക്കറൈഡുകള്‍ഒലിഗോസാക്കറൈഡുകൾ]] എന്നിവ ഉണ്ടാകുന്നു. മിക്ക കാര്‍ബോഹൈഡ്രേറ്റുകളുംകാർബോഹൈഡ്രേറ്റുകളും ചില ഫങ്ഷണല്‍ഫങ്ഷണൽ ഗ്രൂപ്പുകള്‍ഗ്രൂപ്പുകൾ നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്തിട്ടുള്ള ഒന്നോ അതിലധികമോ മോണോസാക്കറൈഡുകള്‍മോണോസാക്കറൈഡുകൾ ചേര്‍ന്നുണ്ടാകുന്നതാണ്‌ചേർന്നുണ്ടാകുന്നതാണ്‌. കാര്‍ബോഹൈഡ്രേറ്റുകളുടെകാർബോഹൈഡ്രേറ്റുകളുടെ ശാസ്ത്രീയമായ നാമകരണം അത്യന്തം സങ്കീര്‍ണ്ണമാണ്‌സങ്കീർണ്ണമാണ്‌. എങ്കിലും മിക്ക കാര്‍ബോഹൈഡ്രേറ്റുകളുടെയുംകാർബോഹൈഡ്രേറ്റുകളുടെയും പെരുകള്‍പെരുകൾ -ose എന്നതിലാണ്‌ അവസാനിക്കുക.
 
== ഭക്ഷണത്തിൽ ==
== ഭക്ഷണത്തില്‍ ==
[[പ്രമാണം:Starchy-foods..jpg|right|150 px|thumb|[[അന്നജം]] അടങ്ങിയ ചില ഭക്ഷ്യവസ്തുക്കള്‍ഭക്ഷ്യവസ്തുക്കൾ]]
[[അരി]], [[ഗോതമ്പ്]] മുതലായ ധാന്യങ്ങള്‍ധാന്യങ്ങൾ, പയര്‍വര്‍ഗ്ഗങ്ങള്‍പയർവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങ് മുതലായ ഭക്ഷ്യവസ്തുക്കളില്‍ഭക്ഷ്യവസ്തുക്കളിൽ [[അന്നജം]] ഉയര്‍ന്നഉയർന്ന അളവില്‍അളവിൽ അടങ്ങിയിരിക്കുന്നു. ഫലങ്ങളില്‍ഫലങ്ങളിൽ വിവിധ തരത്തിലുള്ള [[പഞ്ചസാര|പഞ്ചസാരകളും]] അടങ്ങിയിരിക്കുന്നു. ദഹനത്തിന്‌ [[പ്രോട്ടീന്‍പ്രോട്ടീൻ]], [[കൊഴുപ്പ്]] എന്നിവയെക്കാള്‍എന്നിവയെക്കാൾ കുറവ് [[ജലം]] മാത്രം ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകളാണ്‌കാർബോഹൈഡ്രേറ്റുകളാണ്‌ ജീവികളിലെ എറ്റവും സാധാരണമായ ഊര്‍ജ്ജസ്രോതസ്സ്ഊർജ്ജസ്രോതസ്സ്. എങ്കിലും കാര്‍ബോഹൈഡ്രേറ്റുകള്‍കാർബോഹൈഡ്രേറ്റുകൾ മനുഷ്യര്‍ക്ക്മനുഷ്യർക്ക് അവശ്യപോഷകങ്ങളാണെന്ന് പറയുക വയ്യ - കാരണം ശരീരത്തിനാവശ്യമായ മുഴുവന്‍മുഴുവൻ ഊര്‍ജ്ജവുംഊർജ്ജവും പ്രോട്ടീനുകളില്‍പ്രോട്ടീനുകളിൽ നിന്നും കൊഴുപ്പില്‍കൊഴുപ്പിൽ നിന്നും നേടാനാകും. പക്ഷെ [[തലച്ചോര്‍തലച്ചോർ|തലച്ചോറിനും]] [[ന്യൂറോണ്‍ന്യൂറോൺ|ന്യൂറോണുകള്‍ക്കുംന്യൂറോണുകൾക്കും]] കൊഴുപ്പില്‍കൊഴുപ്പിൽ നിന്ന് ഊര്‍ജ്ജംഊർജ്ജം സ്വീകരിക്കാനാവില്ല എന്നതിനാല്‍എന്നതിനാൽ അവയ്ക്ക് [[ഗ്ലൂക്കോസ്]] അത്യാവശ്യമാണ്‌. എന്നാലും ശരീരത്തിന്‌ [[അമിനോ ആസിഡ്|അമിനോ ആസിഡുകളില്‍ആസിഡുകളിൽ]] നിന്നും [[ട്രൈഗ്ലിസറൈഡ്|ട്രൈഗ്ലിസറൈഡുകളില്‍ട്രൈഗ്ലിസറൈഡുകളിൽ]] നിന്നും ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനാകും.
 
{{biochem-stub}}
 
[[വർഗ്ഗം:ജൈവതന്മാത്രകൾ]]
[[വര്‍ഗ്ഗം:ജൈവതന്മാത്രകള്‍]]
 
[[af:Koolhidraat]]
"https://ml.wikipedia.org/wiki/കാർബോഹൈഡ്രേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്