"സബർമതി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

246 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: tg:Дарёи Сабармат)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Prettyurl|Sabarmati River}}
[[ചിത്രം:River-Sabarmati-2.jpg|thumb|right|200px|സബര്‍മതിസബർമതി നദീമുഖ വികസന പദ്ധതിയുടെ ഭാഗമായി നദിയുടെ തീരത്ത് നിര്‍മാണനിർമാണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ നടക്കുന്നു]]
[[ചിത്രം:River-Sabarmati-1.jpg|thumb|right|200px|സബര്‍മതിസബർമതി നദി.ഗുജറാത്തിലെ അഹമ്മദാബാദില്‍അഹമ്മദാബാദിൽ നിന്നുള്ള ദൃശ്യം]]
പടിഞ്ഞാറന്‍പടിഞ്ഞാറൻ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''സബര്‍മതിസബർമതി'''. ഏകദേശം 371 കിലോമീറ്റര്‍കിലോമീറ്റർ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങള്‍ക്ക്ആദ്യഭാഗങ്ങൾക്ക് '''വകല്‍വകൽ''' എന്നും പേരുണ്ട്.
 
[[രാജസ്ഥാന്‍രാജസ്ഥാൻ|രാജസ്ഥാനിലെ]] ഉദയ്പൂര്‍ഉദയ്പൂർ ജില്ലയിലെ [[ആരവല്ലി|ആരവല്ലി പര്‍‌വതനിരകളിലാണ്പർ‌വതനിരകളിലാണ്]] സബര്‍മതിസബർമതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് [[ഗുജറാത്ത്|ഗുജറാത്തിലൂടെയാണ്]]. ഗള്‍ഫ്ഗൾഫ് ഓഫ് കാംബെയിലൂടെ അറബിക്കടലില്‍അറബിക്കടലിൽ പതിക്കുന്നു.
 
ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ [[അഹമ്മദാബാദ്|അഹമ്മദാബാദും]] രാഷ്ട്രീയ തലസ്ഥാനമായ [[ഗാന്ധിനഗര്‍ഗാന്ധിനഗർ|ഗാന്ധിനഗറും]] സബര്‍മതിസബർമതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുല്‍ത്താന്‍സുൽത്താൻ അഹമ്മദ് ഷാ സബര്‍മതിയുടെസബർമതിയുടെ തീരത്ത് വിശ്രമിക്കുമ്പോള്‍വിശ്രമിക്കുമ്പോൾ ഒരു മുയല്‍മുയൽ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ല്‍1411ൽ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.
 
[[ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത്]] [[ഗാന്ധിജി|മഹാത്മ ഗാന്ധിജി]] ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ സബര്‍മതിസബർമതി ആശ്രമം സ്ഥാപിച്ചു.
 
== പുറമേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.rajirrigation.gov.in/3bsabarmati.htm സബര്‍മതിസബർമതി ബേസിന്‍ബേസിൻ(ഡിപ്പാര്‍ട്മെന്റ്ഡിപ്പാർട്മെന്റ് ഓഫ് ഇറിഗേഷന്‍ഇറിഗേഷൻ, രാജസ്ഥാന്‍രാജസ്ഥാൻ ഗവണ്‍‌മെന്റ്ഗവൺ‌മെന്റ്)]
*[http://wrmin.nic.in/riverbasin/sabarmati.htm സബര്‍മതിസബർമതി ബേസിന്റെ ഭൂപടം]
*[http://deshgujarat.com/2007/01/19/ahmedabad-sabarmati-riverfront-projectvideo/ അഹമ്മദാബാദിലെ സബര്‍മതിസബർമതി നദീമുഖ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങള്‍വിവരങ്ങൾ]
 
{{coord|22|18|N|72|22|E|display=title|region:IN_type:river_source:GNS-enwiki}}
 
{{ഭാരത നദികള്‍നദികൾ}}
 
<!-- Comment -->
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/654548" എന്ന താളിൽനിന്ന് ശേഖരിച്ചത്