"സഫാരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Saffarid Dynasty
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 37:
|title_leader = [[Saffarid dynasty#Rulers of the Saffarid dynasty|Emir]]
}}
തെക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ അഫ്ഘാനിസ്താനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടന്നിരുന്ന പുരാതനമേഖലയായ [[സിസ്താൻ]] കേന്ദ്രമാക്കി 861-ആമാണ്ടുമുതൽ 1003 വരെ ഭരിച്ചിരുന്ന ഒരു ഇറാനിയൻ [[പേർഷ്യൻ സാമ്രാജ്യങ്ങൾ|പേർഷ്യൻ സാമ്രാജ്യമാണ്]] സഫാറിദ് സാമ്രാജ്യം ([[പേർഷ്യൻ]]: سلسله صفاریان). ഇതിന്റെ തലസ്ഥാനം സരഞ്ജ് ആയിരുന്നു. '''അല്‍അൽ സഫാര്‍സഫാർ''' എന്ന് വിളിപ്പേരുള്ള [[യാക്കൂബ് ബിന്‍ബിൻ അല്‍അൽ ലായ്‌ത്]] ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍സ്ഥാപകൻ.
 
== ആരംഭം ==
ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സിസ്താന്‍സിസ്താൻ]], ബാഗ്ദാദ് കേന്ദ്രമാക്കിയുള്ള അറബ് ഭരണാധികാരികളുടെ ഒരു അതിര്‍ത്തിപ്രദേശംഅതിർത്തിപ്രദേശം മാത്രമായിരുന്നു. സിസ്താന് കിഴക്ക് [[സാബൂളിസ്താൻ|സാബൂളിസ്താനും]] [[കാബൂൾ|കാബൂളും]] ഭരിച്ചിരുന്നത് മുസ്ലീങ്ങളല്ലായിരുന്നു.
 
സഫാറിദ് സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന യാക്കൂബിന്റെ (യാക്കൂബ് ബിന്‍ബിൻ അല്‍അൽ ലായ്‌ത്) പശ്ചാത്തലം അജ്ഞാതമാണ്. അല്‍അൽ സഫാര്‍സഫാർ എന്ന വാക്കിനര്‍ത്ഥംവാക്കിനർത്ഥം ചെമ്പുപണിക്കാരന്‍ചെമ്പുപണിക്കാരൻ എന്നാണ്. യാക്കൂബ് ഒരു ചെമ്പുപണിക്കാരനായാണ് ജീവിതമാരംഭിച്ചത്. ഇദ്ദേഹം ഒരു പെരുവഴിക്കൊള്ളക്കാരനായിരുന്നു എന്നും അഭിപ്രായമുണ്ട്. [[ഖജീരൈറ്റ്]] പരിഷ്കരണവാദികൾക്കെതിരെ പൊരുതിയ സിസ്താനിലെ സുന്നികളുടെ തദ്ദേശീയവിഭാഗങ്ങളായിരുന്നു. യാക്കൂബിന്റെ ശക്തികേന്ദ്രം. അറബി അറിയാതിരുന്ന യാക്കൂബ്, [[ബാഗ്ദാദ്|ബാഗ്ദാദിലെ]] അറബി ഭരണാധികാരികളേയും അവരുടെ പ്രതിനിധികളായി ഇറാനില്‍ഇറാനിൽ ഭരണനിര്‍വഹണംഭരണനിർവഹണം നടത്തിയിരുന്ന പ്രഭുക്കന്മാരേയും അത്ര കണക്കിലെടുത്തിരുന്നില്ല. എങ്കിലും ബാഗ്ദാദിലെ അറബികളുടെ സാമന്തനെന്ന രീതിയിൽ 861-ആമാണ്ടുമുതൽ സരഞ്ജ് കേന്ദ്രീകരിച്ച് ഭരണം തുടങ്ങി<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=190-192|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== സാമ്രാജ്യവികസനം ==
[[File:Saffarid soldier.jpg|right|thumb|ഒരു സഫാറിദ് സൈനികന്റെ വേഷം]]
കിഴക്കോട്ടാണ് യാക്കൂബ് ആദ്യമായി തന്റെ അധികാരം വ്യാപിപ്പിച്ചത്. 865-ആമാണ്ടില്‍ആമാണ്ടിൽ [[സാബൂളിസ്താൻ|സാബൂളിസ്താന്റെ]] ഭരണാധികാരിയെ പരാജയപ്പെടുത്തിയ ഇദ്ദേഹം തുടര്‍ന്ന്തുടർന്ന് [[കാബൂൾ|കാബൂളും]] വറുതിയിലാക്കി. ഇവിടെ നിന്നും പിടിച്ചെടുത്ത പ്രതിമകളും, ആനകളേയും ബാഗ്ദാദിലേക്ക് സമ്മാനമായി അയച്ചു. [[ബാമിയന്‍ബാമിയൻ താഴ്വര]] പിടിച്ചടക്കിയ യാക്കൂബ്, ഇവിടം നശിപ്പിക്കുകയും വിലപിടിപ്പുള്ള പലതും ബാഗ്ദാദിലേക്ക് കടത്തുകയും ചെയ്തു. തുടര്‍ന്ന്തുടർന്ന് വടക്കുഭാഗത്തേക്ക് ശ്രദ്ധതിരിച്ച യാക്കൂബ് [[ഹെറാത്ത്]] കീഴടക്കുകയും 873-ആമാണ്ടില്‍ആമാണ്ടിൽ ഇന്നത്തെ വടക്കുകിഴക്കന്‍വടക്കുകിഴക്കൻ ഇറാനിലെ [[നിഷാപൂർ|നിഷാപൂരില്‍നിഷാപൂരിൽ]] നിന്ന് ഭരണം നടത്തിയിരുന്ന തന്റെ അറബി മേലാളന്മാരായിരുന്ന [[തഹീറിദ് സാമ്രാജ്യം|തഹീറിദ് ഭരണാധികാരികളെ]] പരാജയപ്പെടുത്തി. ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുഭാഗം മിക്കവാറും തുടര്‍ന്ന്തുടർന്ന് യാക്കൂബിന്റെ നിയന്ത്രണത്തിലായി. അങ്ങനെ നിരവധി നൂറ്റാണ്ടുകള്‍ക്കുനൂറ്റാണ്ടുകൾക്കു ശേഷം അഫ്ഘാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങള്‍ഭാഗങ്ങൾ താരതമ്യേന സ്വതന്ത്രനായ ഒറ്റ ഇറാനിയന്‍ഇറാനിയൻ രാജാവിന്റെ കീഴില്‍കീഴിൽ ഏകീകരിക്കപ്പെട്ടു.
 
തുടര്‍ന്ന്തുടർന്ന് യാക്കൂബും സൈന്യവും, പടിഞ്ഞാറുദിക്കിലേക്ക് നീങ്ങി. [[കിര്‍മാന്‍കിർമാൻ]], [[ഫാഴ്സ്]], തെക്കുപടിഞ്ഞാറന്‍തെക്കുപടിഞ്ഞാറൻ ഇറാനിലെ [[ഖുസിസ്താന്‍ഖുസിസ്താൻ]] എന്നീപ്രദേശങ്ങള്‍എന്നീപ്രദേശങ്ങൾ സ്വന്തമാക്കി. ഇതിനുശേഷം ബാഗ്ദാദ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും നഗരത്തിനടുത്ത് വച്ച് ഇദ്ദേഹം പരാജയപ്പെടുകയും തുടര്‍ന്ന്തുടർന്ന് 879-ല്‍ യാക്കൂബ് മരണമടയുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍തെക്കുപടിഞ്ഞാറൻ ഇറാനിലെ [[ആഫ്വാസ്|ആഫ്വാസിലാണ്]] യാക്കൂബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്.
 
സഹോദരനായിരുന്ന അമ്ര് ബിന്‍ബിൻ അല്‍അൽ ലായ്ത് ആണ് യാക്കൂബിന്റെ പിന്‍‌ഗാമിയായിപിൻ‌ഗാമിയായി അധികാരമേറ്റത്. 879 മുതല്‍മുതൽ 901 വരെയാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. വടക്കോട്ടും പടിഞ്ഞാറോട്ടും അധികാരം വ്യാപിപ്പിക്കാന്‍വ്യാപിപ്പിക്കാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ തുടക്കം വളരെ വിജയകരമായിരുന്നു. ഇതിനെത്തുടര്‍ന്ന്ഇതിനെത്തുടർന്ന് ബാഗ്ദാദിലെ ഖലീഫ, അദ്ദേഹത്തെ സിസ്താന്റേയും ഖുറാസാന്റേയ്യും ഫാഴ്സിന്റേയും ഭരണാധികാരിയായി നിയമിക്കാന്‍നിയമിക്കാൻ നിര്‍ബന്ധിതനായിനിർബന്ധിതനായി.
== അധഃപതനം ==
സഫാറിദ് സാമ്രാജ്യത്തിന്റെ ഉയർച്ചയെ തടയുന്നതിന് ബാഗ്ദാദിൽ നിന്നും ശ്രമങ്ങളുണ്ടായി. 875-ല്‍ അമു ദാര്യക്ക് വടക്ക്, ഫര്‍ഘാനയിലെഫർഘാനയിലെ [[സമാനിദ് സാമ്രാജ്യം|സമാനിദ് വംശത്തിലെ]] നാസര്‍നാസർ ബിന്‍ബിൻ അഹ്മദിന് മുഴുവന്‍മുഴുവൻ ട്രാന്‍സോക്ഷ്യാനയുടേയുംട്രാൻസോക്ഷ്യാനയുടേയും ഭരണാവകാശം, ഖലീഫ അല്‍മൂത്താമിദ്അൽമൂത്താമിദ് നല്‍കിനൽകി. സഫാറിദുകള്‍ക്കെതിരെസഫാറിദുകൾക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നില്‍പിന്നിൽ. തുടക്കത്തിൽ ഈ നീക്കത്തിൽ വലിയ ഫലം കണ്ടില്ലെങ്കിലും നാസറിനു ശേഷം അധികാരത്തിലെത്തിയ ഇസ്മാഈൽ ബിൻ അഹ്മദിന്റെ കാലത്ത് (ഭരണകാലം: 892-907) ഈ നീക്കത്തിന് ഫലം കണ്ടു.
 
900-ആമാണ്ടില്‍ആമാണ്ടിൽ [[സമാനിഡ് സാമ്രാജ്യം|സമാനിഡുകള്‍സമാനിഡുകൾ]], ഇസ്മാഈലിന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ ആമ്ര് ബിൻ അൽ ലായ്തിനെ പരാജയപ്പെടുത്തി. തടവുകാരനാക്കി പിടിക്കപ്പെട്ട ആമ്ര്, ബാഗ്ദാദിലേക്കയക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു ശേഷം ബാഗ്ദാദില്‍ബാഗ്ദാദിൽ വച്ച് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കി. തുടര്‍ന്ന്തുടർന്ന് 911-ല്‍ സരഞ്ജ് സമാനിഡുകള്‍സമാനിഡുകൾ പിടിച്ചടക്കിയെങ്കിലും പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ സഫാറിദുകളുടെ പിന്‍‌ഗാമികള്‍പിൻ‌ഗാമികൾ മേഖലയില്‍മേഖലയിൽ ഭരണം നടത്തിയിരുന്നു<ref name=afghans12/>.
 
== ചരിത്രാവശിഷ്ടങ്ങൾ ==
വരി 62:
{{reflist}}
 
[[Category:പേർഷ്യൻ സാമ്രാജ്യങ്ങള്‍സാമ്രാജ്യങ്ങൾ]]
 
[[ar:صفاريون]]
"https://ml.wikipedia.org/wiki/സഫാരി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്