"റൂത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fo:Rutarbók
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{പഴയനിയമം}}
[[ഈജിപ്ത്|ഈജിപ്തില്‍ഈജിപ്തിൽ]] നിന്നുള്ള ഹെബ്രായ ജനതയുടെ തിരിച്ചുവരവ് നടന്നതായി സങ്കല്പിക്കപ്പെടുന്ന കാലത്തിനും ഇസ്രായേലിലിലെ രാജവാഴ്ചയുടെ സ്ഥാപനത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹൃദയഹാരിയായ ഒരു കഥയാണ് റൂത്തിന്റെ പുസ്തകം. കഥയുടെ ഈ ചരിത്രപശ്ചാത്തലം കണക്കിലെടുത്ത്, പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്തില്‍സെപ്ത്വജിന്തിൽ ഈ പുസ്തകം, [[ന്യായാധിപന്മാരുടെ പുസ്തകം|ന്യായാധിപന്‍‌മാരുടെന്യായാധിപൻ‌മാരുടെ]] പുസ്തകത്തിനും ഇസ്രായേലിലെ രാജഭരണസ്ഥാപനത്തിന്റെ കഥ പറയുന്ന [[1 ശമുവേല്‍ശമുവേൽ|ശമുവേലിന്റെ]] ഒന്നാം പുസ്തകത്തിനും ഇടക്കാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്ഉൾപ്പെടുത്തിയിരിക്കുന്നത്. [[ജെറോം|ജെറോമിന്റെ]] ലത്തീന്‍ലത്തീൻ പരിഭാഷയടക്കമുള്ള ക്രിസ്തീയ പരിഭാഷകള്‍പരിഭാഷകൾ ഈ ക്രമീകരണം ഇന്നും പിന്തുടരുന്നു. എന്നാല്‍എന്നാൽ യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കില്‍തനക്കിൽ, കെത്തുബിം എന്ന അന്തിമഭാഗത്തിന്റെ ഉപ‌വിഭാഗങ്ങളിലൊന്നില്‍ഉപ‌വിഭാഗങ്ങളിലൊന്നിൽ, മറ്റു നാലുലഘുഗ്രന്ഥങ്ങളായ [[ഉത്തമഗീതം]], [[വിലാപങ്ങള്‍വിലാപങ്ങൾ]], [[സഭാപ്രസംഗകന്‍സഭാപ്രസംഗകൻ]], [[എസ്തേര്‍എസ്തേർ]] എന്നിവയോടൊപ്പമാണ് ഇതിന് സ്ഥാനം നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത്.
== കഥ ==
=== പ്രവാസം ===
താരതമ്യേന അക്രമാസക്തമായ ഒരു കാലഘട്ടമാണ് ഈ കഥയുടെ പശ്ചാത്തലം. രാജ്യത്ത് രാജാവോ വ്യവസ്ഥാപിതമായ മറ്റേതെങ്കിലും ഭരണസം‌വിധാനമോ ഉണ്ടായിരുന്നില്ല. ന്യായാധിപന്മാരെന്നറിയപ്പെടുന്ന ജനനേതാക്കാള്‍ജനനേതാക്കാൾ ചില ഇടവേളകളില്‍ഇടവേളകളിൽ ജനങ്ങളെ ഒന്നിച്ചുനിര്‍ത്തിയെങ്കിലുംഒന്നിച്ചുനിർത്തിയെങ്കിലും, പൊതുവേ പറഞ്ഞാല്‍പറഞ്ഞാൽ സമൂഹം പേശീബലത്തിന്റെ യുക്തിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്പ്രവർത്തിച്ചിരുന്നത്.<ref>ന്യായാധിപന്മാരുടെ പുസ്തകം 19, 20, 21 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ</ref> അക്കാലത്ത് ഇസ്രായേലില്‍ഇസ്രായേലിൽ ഒരു കൊടിയ ക്ഷാമമുണ്ടായപ്പോള്‍ക്ഷാമമുണ്ടായപ്പോൾ ബേത്‌ലഹേംകാരന്‍ബേത്‌ലഹേംകാരൻ എലീമെലെക്ക് എന്നൊരാള്‍എന്നൊരാൾ ഭാര്യ നവോമിയും രണ്ടാണ്‍‌മക്കളുമായിരണ്ടാൺ‌മക്കളുമായി അയല്‍അയൽ നാടായ മൊവാബില്‍മൊവാബിൽ കുടിയേറി. അവിടെ എലീമെലെക്ക് മരിച്ചു. പിന്നീട് അവരുടെ രണ്ടു മക്കളും‍ മൊവാബുകാരി പെണ്‍കുട്ടികളെപെൺകുട്ടികളെ വിവാഹം ചെയ്തു. എന്നാല്‍എന്നാൽ താമസിയാതെ ആ ചെറുപ്പക്കാര്‍ചെറുപ്പക്കാർ രണ്ടുപേരും മരിച്ചതോടെ നവോമിയും പുത്രഭാര്യമാരായ ഒര്‍പ്പാഒർപ്പാ റൂത്ത് എന്നിവരും മാത്രമായി.
 
=== മടക്കം ===
ദൈവം ഇസ്രായേലിനെ ദുര്‍ദ്ദിനങ്ങള്‍ദുർദ്ദിനങ്ങൾ മാറ്റി അനുഗ്രഹിച്ചിരിക്കുന്നുവെന്നറിഞ്ഞ നവോമി നാട്ടിലേക്ക് മടങ്ങാന്‍മടങ്ങാൻ തീരുമാനിച്ചു. അവള്‍അവൾ മരുമക്കളോട് ഇങ്ങനെ പറഞ്ഞു: "നിങ്ങള്‍നിങ്ങൾ ഇരുവരും മാതൃഭവനത്തിലേക്ക് മടങ്ങിപ്പോകുക. മരണമടഞ്ഞവരോടും എന്നോടും നിങ്ങള്‍നിങ്ങൾ പെരുമാറിയതുപോലെ, നിങ്ങളോടു കര്‍ത്താവ്കർത്താവ് കരുണാപൂര്‍‌വംകരുണാപൂർ‌വം പെരുമാറട്ടെ. നിങ്ങള്‍നിങ്ങൾ ഭത്തൃഗൃഹങ്ങളിലെത്തി സ്വസ്ഥത കണ്ടെത്താന്‍കണ്ടെത്താൻ കര്‍ത്താവ്കർത്താവ് ഇടവരുത്തട്ടെ". അവര്‍അവർ അവളെ വിട്ടുപോകാന്‍വിട്ടുപോകാൻ വിസമ്മതിച്ചപ്പോള്‍വിസമ്മതിച്ചപ്പോൾ നവോമി പറഞ്ഞു: "എന്റെ പുത്രിമാരേ, തിരിച്ചുപൊയ്ക്കൊള്ളുക. നിങ്ങള്‍നിങ്ങൾ എന്തിന് എന്നോടൊത്തു വരുന്നു? നിങ്ങള്‍ക്ക്നിങ്ങൾക്ക് ഭര്‍ത്താക്കന്മാരായിത്തീരാന്‍ഭർത്താക്കന്മാരായിത്തീരാൻ പുത്രന്മാര്‍പുത്രന്മാർ ഇനിയും എന്റെ ഉദരത്തിലുണ്ടോ? വേണ്ട, നിങ്ങളുടെ വഴിക്കു പൊയ്ക്കൊള്ളുക. കര്‍ത്താവിന്റെകർത്താവിന്റെ കരം എനിക്കെതിരെ വന്നിരിക്കുന്നതുകൊണ്ടു ഞാന്‍ഞാൻ നിങ്ങളെക്കുറിച്ചു കഠിനമായി വ്യസനിക്കുന്നു." ഇതുകേട്ട് ഒര്‍പ്പാഒർപ്പാ നവോമിമിയെ ചുംബിച്ച് യാത്ര പറഞ്ഞെങ്കിലും റൂത്ത് അവളോട് ഒട്ടിച്ചേര്‍ന്നുഒട്ടിച്ചേർന്നു നിന്ന് പറഞ്ഞു. {{Quotation|അമ്മയെ വേര്‍പിരിയാനോവേർപിരിയാനോ അമ്മയെ അനുഗമിക്കുന്നതില്‍അനുഗമിക്കുന്നതിൽ നിന്നു പിന്തിരിയാനോ എന്നെ നിര്‍ബന്ധിക്കരുത്നിർബന്ധിക്കരുത്. അമ്മ പോകുന്നിടത്ത് ഞാനും വരും. അമ്മ വസിക്കുന്നിടത്ത് ഞാനും വസിക്കും. അമ്മയുടെ ജനം എന്റെ ജനം; അമ്മയുടെ ദൈവം എന്റെ ദൈവം. അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് സംസ്കരിക്കപ്പെടും. മരണത്താലല്ലാതെ ഞാന്‍ഞാൻ അമ്മയില്‍അമ്മയിൽ നിന്ന് വേര്‍പിരിഞ്ഞാല്‍‍വേർപിരിഞ്ഞാൽ‍ കര്‍ത്താവ്കർത്താവ് ഇതും ഇതിലധികവും എന്നോടു ചെയ്യട്ടെ.<ref>റൂത്ത് അദ്ധ്യായം 1 - ഓശാന മലയാളം ബൈബിള്‍ബൈബിൾ</ref>}}
 
=== റുത്തും ബോവസും ===
 
യാത്ര ചെയ്ത് നവോമിയും റൂത്തും യവം കൊയ്യുന്ന കാലത്ത് [[ബേത്‌ലഹേം|‍ബേത്‌ലഹേമില്‍‍ബേത്‌ലഹേമിൽ]] എത്തി. നയോമിയുടെ ഭര്‍ത്താവിന്റെഭർത്താവിന്റെ ബന്ധുവായി ബോവസ് എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. റൂത്ത് നയോമിയോടു പറഞ്ഞു. "ഞാന്‍ഞാൻ വയലിലെക്ക് പോകട്ടെ, എന്നില്‍എന്നിൽ ദയാദൃഷ്ടിയുള്ളവന്റെ അടുക്കല്‍അടുക്കൽ കാലാ പെറുക്കട്ടെ."{{Ref|kala}} അനുമതി കിട്ടിയ അവള്‍അവൾ എന്നും അയാളുടെ വയലില്‍വയലിൽ കാലാ പെറുക്കാന്‍പെറുക്കാൻ പോയി. ബോവസ് അവളോട് കരുണാപൂര്‍‌വംകരുണാപൂർ‌വം പെരുമാറി. "ഞാന്‍ഞാൻ ഒരു പരദേശിയായിരിക്കെ, കാഴ്ചയില്‍കാഴ്ചയിൽ തന്നെ എന്നോട് അങ്ങേക്ക് മതിപ്പുതോന്നാനും, എന്നെ ശ്രദ്ധിക്കാനും കാരണമെന്ത്" എന്ന് അവള്‍അവൾ അന്വേഷിച്ചപ്പോള്‍അന്വേഷിച്ചപ്പോൾ "നീ നിന്റെ ശ്വശ്രുവിനുവേണ്ടി ചെയ്ത എല്ലാക്കാര്യങ്ങളും ഞാന്‍ഞാൻ വിശദമായി കേട്ടിരിക്കുന്നു" എന്നാണ് ബോവസ് മറുപടി പറഞ്ഞത്. ഇതൊക്കെയറിഞ്ഞ നവോമിയുടെ സാഹസബുദ്ധി, കഥയ്ക്ക് അമ്പരപ്പുണ്ടാക്കുന്ന ഒരു തിരിവു കൊടുത്തു.{{Quotation|ഒരു ദിവസം ശ്വശ്രുവായ നവോമി റൂത്തിനോടു പറഞ്ഞു: എന്റെ മകളേ, നിന്റെ നന്മക്കായി നിനക്കൊരു ഭവനം ഞാന്‍ഞാൻ അന്വേഷിക്കണ്ടതില്ലേ? നോക്കൂ, ഇന്നു രാത്രി ബോവസ് മെതിക്കളത്തില്‍മെതിക്കളത്തിൽ യവത്തിന്റെ പതിരു പാറ്റുന്നുണ്ട്. നീ കുളിച്ചു സുഗന്ധം പൂശി നല്ല വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ധരിച്ച് മെതിക്കളത്തിലെക്കു ചെല്ലുക. നീ അവിടെ ഉണ്ടെന്ന് അയാള്‍അയാൾ അറിയരുത്. അയാള്‍അയാൾ കിടന്നു കഴിയുമ്പോള്‍കഴിയുമ്പോൾ ചെന്ന് കാലിലെ പുതപ്പു പൊക്കി അവിടെ കിടക്കുക. നീ എന്തു ചെയ്യണമെന്ന് അയാള്‍അയാൾ പറഞ്ഞുതരും. <br />പാതിരാക്ക് ബോവസ് ഞെട്ടിത്തിരിഞ്ഞു ചോദിച്ചു: 'നീ അരാണ്?' അവള്‍അവൾ മറുപടി പറഞ്ഞു: "അങ്ങയുടെ ദാസിയായ റൂത്ത് ആണു ഞാന്‍ഞാൻ. അങ്ങ് ഏറ്റവും അടുത്ത ചാര്‍ച്ചക്കാരനാണല്ലോചാർച്ചക്കാരനാണല്ലോ. അതുകൊണ്ട് അങ്ങയുടെ ഉടുമുണ്ട് ഈ ദാസിയുടെമേല്‍ദാസിയുടെമേൽ വിരിക്കുക." ബോവസ് മറുപടി പറഞ്ഞു: "എന്നേക്കാള്‍എന്നേക്കാൾ അടുപ്പമുള്ള മറ്റൊരു ചാര്‍ച്ചക്കാരനുണ്ട്ചാർച്ചക്കാരനുണ്ട്. ഈ രാത്രി കഴിയട്ടെ. ഉറ്റ ചാര്‍ച്ചക്കാരനുചാർച്ചക്കാരനു നിന്നോടുള്ള കടമ {{Ref|kataka}}നിറവേറ്റാന്‍നിറവേറ്റാൻ അയാള്‍അയാൾ ഒരുക്കമല്ലെങ്കില്‍ഒരുക്കമല്ലെങ്കിൽ, നിന്നോടുള്ള കടമ ഞാന്‍ഞാൻ നിറവേറ്റും".<ref>റൂത്ത് അദ്ധ്യായം 3 - ഓശാന മലയാളം ബൈബിള്‍ബൈബിൾ</ref>}}
 
=== കഥാന്ത്യം ===
[[ചിത്രം:1795-William-Blake-Naomi-entreating-Ruth-Orpah.jpg|thumb|left|"''ഓര്‍പ്പാഓർപ്പാ നവോമിയെ ചുംബിച്ച് യാത്ര പറഞ്ഞു. എന്നാല്‍എന്നാൽ റൂത്ത് അവളോട് ഒട്ടിച്ചേര്‍ന്ന്ഒട്ടിച്ചേർന്ന് നിന്നു''"(റൂത്ത് 1:14) - വില്യം ബ്ലേക്കിന്റെ 1795-ലെ രചന]]
[[ചിത്രം:Julius Schnorr von Carolsfeld- Ruth im Feld des Boaz.jpg|thumb|left|റൂത്ത് ബോവസിന്റെ വയലില്‍വയലിൽ, ജൂലിയസ് ഷ്നോര്‍ഷ്നോർ വോണ്‍വോൺ കരോള്‍സ്ഫീല്‍ഡിന്റെകരോൾസ്ഫീൽഡിന്റെ 1828-ലെ രചന]]
 
പിറ്റേന്ന് പ്രഭാതത്തില്‍പ്രഭാതത്തിൽ നഗരകവാടത്തില്‍നഗരകവാടത്തിൽ വിളിച്ചുകൂട്ടപ്പെട്ട അടുത്ത ചാര്‍ച്ചക്കാരന്റേയുംചാർച്ചക്കാരന്റേയും സമൂഹനേതാക്കളുടേയും സമ്മതം വാങ്ങി ബോവസ് റുത്തിനെ ഭാര്യയായി സ്വീകരിച്ചു. അവരുടെ പുത്രന്‍പുത്രൻ ഒബേദ് ഇസ്രായേലിന്റെ രാജാക്കാന്മാരില്‍രാജാക്കാന്മാരിൽ ഏറ്റവും പ്രസിദ്ധനായ ദാവീദിന്റെ പിതാമഹനായിത്തീര്‍‍ന്നുപിതാമഹനായിത്തീർ‍ന്നു. ദാവീദിന്റെ വംശാവലിയോടെയാണ് റുത്തിന്റെ പുസ്തകം സമാപിക്കുന്നത്. നസ്രായനായ [[യേശു]] [[ദാവീദ്]] വംശജനായിരുന്നു എന്നാണ് പുതിയ നിയമം പറയുന്നത്. [[മത്തായി അറിയിച്ച സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുള്ള]] യേശുവിന്റെ വംശാവലിയില്‍വംശാവലിയിൽ റുത്ത് പരാമര്ശിക്കപ്പെടുന്നുണ്ട്<Ref>മത്തായിയുടെ സുവിശേഷം 1:5</ref>.
 
== വിലയിരുത്തല്‍വിലയിരുത്തൽ, ആസ്വാദനം ==
 
നാല് അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ മാത്രമുള്ള റൂത്തിന്റെ പുസ്തകത്തിന് ആധുനിക കാലത്തെ ഒരു [[ചെറുകഥ]]യുടെ വലിപ്പമാണ്. ചെറുകഥയെന്ന് അതിനെ വിശേഷിപ്പിക്കാറുമുണ്ട്. ആ കഥയുടെ സൗന്ദര്യം ഏറെ പുകഴ്ത്തപ്പെട്ടിട്ടുണ്ട്. അതിന്റെ ഏതാണട് മൂന്നില്‍മൂന്നിൽ രണ്ടോളം ഭാഗം സംഭാഷണമാണ്. "ഹെബ്രായ ബൈബിളിലെ ഏറ്റവും സുന്ദരമായ ലഘുശില്പം" എന്നാണ് ജര്‍മ്മന്‍ജർമ്മൻ കവി [[ഗെയ്ഥേ]] അതിനെ വിശേഷിപ്പിച്ചത്. {{Ref|goethe}}ദാന്റേയും ബന്യനും {{Ref|dante}}ഒക്കെ റൂത്തിന്റെ പ്രഭാവത്തില്‍പ്രഭാവത്തിൽ വന്നിട്ടുണ്ട്.
 
യഹൂദേതരരെ വളരെ സഹതാപപൂര്‍‌വംസഹതാപപൂർ‌വം വീക്ഷിക്കുന്ന ഹെബ്രായ ബൈബിളിലെ രണ്ടു ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ പ്രവാചകനായ [[യോനാ]]യുടെ പുസ്തകവും റൂത്തിന്റെ പുസ്തകവുമാണ്. <ref>The World of Israel's Sages and Poets - Cambridge Companion to the Bible</ref>ജാതി-ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കുചിത വീക്ഷണം തീരെയില്ലെന്നതാണ് റൂത്തിന്റെ കഥയുടെ ഒരു പ്രത്യേകത. യഹൂദരുടെ ശത്രുക്കളും അവര്‍അവർ വെറുപ്പോടെ നോക്കിയിരുന്നവരുമായ ഒരു ജനത ആയിരുന്നു മൊവാബുകാര്‍മൊവാബുകാർ. മൊവാബിയരുടെ ഉത്ഭവം തന്നെ അഗമ്യഗമനത്തില്‍അഗമ്യഗമനത്തിൽ (incest) അണെന്ന് സ്ഥാപിക്കാന്‍സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു കഥ പോലും ബൈബിളിലെ [[ഉല്പത്തി]] പുസ്തകത്തില്‍പുസ്തകത്തിൽ കടന്നുകൂടിയിട്ടുണ്ട്. {{Ref|moab}} എന്നിട്ടും, ആ ജനതക്കിടയില്‍‍ജനതക്കിടയിൽ‍ നിന്നൊരുവളെ വിശ്വസ്ഥയും സുകൃതിനിയും ഇസ്രായേലിലെ ഏറ്റവും മഹാനായ രാജാവിന്റെ പൂര്‍‌വികയുംപൂർ‌വികയും ആയി ചിത്രീകരിക്കുന്ന കഥ എങ്ങനെ എഴുതപ്പെട്ടുവെന്ന ചോദ്യം പ്രസക്തമാണ്. [[പേര്‍ഷ്യപേർഷ്യ]]ന്‍ ഭരണകാലത്ത് പ്രവാസം അവസാനിപ്പിച്ച് ജറുസലേമില്‍ജറുസലേമിൽ മടങ്ങിയെത്തിയ നവീകരണവാദികളായ ജനനേതാക്കള്‍ജനനേതാക്കൾ [[എസ്രാ]]യും [[നെഹമിയ]]യും, ഇസ്രായേല്‍ക്കാര്‍ഇസ്രായേൽക്കാർ മറ്റു ജാതികളില്‍ജാതികളിൽ നിന്ന് വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുകയുംഎതിർക്കുകയും അങ്ങനെ വിവാഹം കഴിച്ച ഭാര്യമാരെ പരിത്യജിക്കാന്‍പരിത്യജിക്കാൻ ഭര്‍ത്താക്കന്മാരെഭർത്താക്കന്മാരെ നിര്‍ബ്ബന്ധിക്കുകയുംനിർബ്ബന്ധിക്കുകയും ചെയ്തു. ആധുനികകാലത്തെ മൗലികവാദികളുടേതിന് സമാനമായ ഒരു നവീകരണസംരംഭമായിരുന്നു അവരുടേത്. സങ്കുചിതമായ ഈ നിലപാടിനെ വിമര്‍ശിച്ച്വിമർശിച്ച് എഴുതപ്പെട്ടതാണ് റൂത്തിന്റെ പുസ്തകം എന്ന് വാദിക്കുന്നവരുണ്ട്.<ref>Oxford Companion to the Bible</ref> എന്നാല്‍എന്നാൽ സങ്കുചിത നിലപാടിനെ വിമര്‍ശിച്ചെഴുതിയവിമർശിച്ചെഴുതിയ ഒരു കല്പിത കഥയിലെ കഥാപാത്രങ്ങളല്ല ജീവിച്ചിരുന്ന മനുഷ്യരാണ് റൂത്തും നവോമിയും ബോവസുമൊക്കെയെന്നും വാദമുണ്ട്. ഒന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ യഹൂദജനതയുടെ ചരിത്രം എഴുതിയ [[ഫ്ലാവിയസ് ജോസഫ്]] തന്റെ കൃതിയില്‍കൃതിയിൽ, റൂത്തിന്റെ പുസ്തകത്തിലെ വിവരങ്ങള്‍വിവരങ്ങൾ, ഹെബ്രായ ബൈബിളിലെ മറ്റു ചരിത്രഗ്രന്ഥങ്ങളില്‍ചരിത്രഗ്രന്ഥങ്ങളിൽ നിന്നെടുത്ത വിവരങ്ങള്‍വിവരങ്ങൾ പോലെ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>കത്തോലിക്കാ വിജ്ഞാനകോശം</ref>
 
ഈ കൃതിയിലെ മുഖ്യകഥാപാത്രങ്ങള്‍മുഖ്യകഥാപാത്രങ്ങൾ രണ്ടും സ്ത്രീകളാണെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആ വസ്തുത കണക്കിലെടുത്ത് ഇതിനെ സ്ത്രീപക്ഷവായനക്ക്(Feminist reading) വിധേയമാക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. പുരുഷമേധാവിത്വസമൂഹം അടിച്ചേല്പ്പിച്ച പരാധീനതകള്‍പരാധീനതകൾ ഉണ്ടായിരുന്നിട്ടും നവോമിയും റൂത്തും ഈ കഥയില്‍കഥയിൽ പ്രകടിപ്പിക്കുന്ന വിശ്വസ്ഥതയും ലക്‌ഷ്യബോധവും ആണ് ഇത്തരം വായനയില്‍വായനയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്.<ref>The World of Israel's Sages and Poets - Cambridge Companion to the Bible</ref> റുത്തിന്റെ കഥ 'സൃഷ്ടിച്ചത്' ഒരു വനിത ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുക വയ്യ.{{Ref|bard}}
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
 
1.{{Note|kala}}കൊയ്ത്തിനിടയില്‍കൊയ്ത്തിനിടയിൽ താഴെ വീണുപോകുന്ന ധാന്യക്കതിരുകള്‍ധാന്യക്കതിരുകൾ, കൊയ്ത്തുകാര്‍ക്ക്കൊയ്ത്തുകാർക്ക് പിറകേ നടന്ന് പെറുക്കുന്നതിനാണ് കാലാ പെറുക്കുക എന്നു പറയുന്നത്. ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ഇതിന് gleaning എന്നാണ് പറയുക.
 
2.{{Note|katama}}സന്താനങ്ങള്‍സന്താനങ്ങൾ ജനിക്കുന്നതിന് മുന്‍പ്മുൻപ് ഭര്‍ത്താവുഭർത്താവു മരിക്കുന്ന സ്ത്രീയെ ഭര്‍ത്താവിന്റെഭർത്താവിന്റെ സഹോദരന്മാരില്‍സഹോദരന്മാരിൽ ഒരുവന്‍ഒരുവൻ ഭാര്യയായി സ്വീകരിക്കണമെന്ന മോശെയുടെ നിയമത്തിലെ <ref>[[നിയമാവര്‍ത്തനംനിയമാവർത്തനം]] 25:5-10</ref>അനുശാസനമാണ് ഇവിടെ ചാര്‍ച്ചക്കാരന്റെചാർച്ചക്കാരന്റെ കടമയായി പരാമര്‍ശിക്കപ്പെടുന്നത്പരാമർശിക്കപ്പെടുന്നത്.
 
3.{{Note|goethe}}"The Most beautiful little whole of the Hebrew Bible"
 
4.{{Note|dante}}സ്വര്‍ഗ്ഗത്തിലെസ്വർഗ്ഗത്തിലെ അനുഗൃഹീതാത്മാത്ക്കള്‍‍ക്കിടയില്‍അനുഗൃഹീതാത്മാത്ക്കൾ‍ക്കിടയിൽ റൂത്തിനെ കണ്ടതായി ദാന്റേ ഡിവൈന്‍ഡിവൈൻ കോമഡിയില്‍കോമഡിയിൽ പറയുന്നുണ്ട്. "Gleaner-maid,
meek ancestress of him, who sang the songs Of sore repentance in his sorrowful mood" എന്നാണ് ദാന്റേ റൂത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. <ref>ഡിവൈന്‍ഡിവൈൻ കോമഡി - പറുദീസ, Canto XXXII</ref>. ബന്യന്റെ പില്‍ഗ്രിംസ്പിൽഗ്രിംസ് പ്രോഗ്രസിലെ 'ദയ' (Mercy) എന്ന കഥാപാത്രത്തിന്റെ മാതൃക റൂത്താണ്. <ref>പില്‍ഗ്രിംസ്പിൽഗ്രിംസ് പ്രോഗ്രസ് രണ്ടാം ഭാഗം</ref>
 
5.{{Note|moab}}പൂര്‍‌വപിതാവായപൂർ‌വപിതാവായ അബ്രാഹമിന്റെ അനന്തരവനായ ലോത്തിന് സ്വന്തം മകളില്‍മകളിൽ ജനിച്ച മകനായിരുന്നുപോലും മൊവാബുകാരുടെ പൂര്‍‌വികന്‍പൂർ‌വികൻ.<ref>ഉല്പത്തി 19:30-38</ref>
 
6.{{Note|bard}}The audience was probably village people and the story teller a professional bard, quite possibly a wise woman."<ref>Oxford Companion to the Bible</ref>
വരി 44:
{{reflist|2}}
 
[[വർഗ്ഗം:ബൈബിൾ]]
[[വര്‍ഗ്ഗം:ബൈബിള്‍]]
 
[[an:Libro de Rut]]
"https://ml.wikipedia.org/wiki/റൂത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്