"റീസസ് കുരങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ca:Macaco rhesus
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 21:
| range_map_caption = Rhesus Macaque range
}}
[[പഴയ ലോക കുരങ്ങന്മാര്‍കുരങ്ങന്മാർ]] എന്നറിയപ്പെടുന്ന കുടുംബത്തിലെ ഏറ്റവുമധികം അറിയപ്പെടുന്ന ഇനങ്ങളിലൊന്നാണ് '''റീസസ് കുരങ്ങ്'''.
 
ആണ്‍കുരങ്ങിന്ആൺകുരങ്ങിന് ശരാശരി 53 സെന്റീമീറ്റര്‍സെന്റീമീറ്റർ ഉയരവും 7.7 കിലോഗ്രാം ഭാരവുമുണ്ട്. താരതമ്യേന ചെറുതായ പെണ്ണിന് ശരാശരി 47 സെന്റീമീറ്റര്‍സെന്റീമീറ്റർ ഉയരവും 5.3 കിലോഗ്രാം ഭാരവുമുണ്ടാകും. തവിട്ട് നിറമോ ചാര നിറമോ ആണ് ഇവക്ക്. രോമങ്ങളില്ലാത്ത മുഖത്തിന് പിങ്ക് നിറമാണ്. 20.7 മുതല്‍മുതൽ 22.9 സെന്റീമീറ്റര്‍സെന്റീമീറ്റർ വരെ ശരാശരി നീളമുള്ള വാലുകളാണ് ഇവയുടേത്. 25 വര്‍ഷത്തോളംവർഷത്തോളം ഇവ ജീവിക്കുന്നു.
 
വടക്കേ [[ഇന്ത്യ]], [[ബംഗ്ലാദേശ്]], [[പാകിസ്താന്‍പാകിസ്താൻ]], [[ബര്‍മബർമ]], [[തായ്‌ലന്റ്]], [[അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ]], തെക്കന്‍തെക്കൻ [[ചൈന]], തുടങ്ങിയവയവയാണ് റീസസ് കുരങ്ങിന്റെ സ്വദേശം.
 
== അവലംബം ==
"https://ml.wikipedia.org/wiki/റീസസ്_കുരങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്