"ചലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Motion}}{{cleanup}}
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം തുടര്‍ച്ചയായിതുടർച്ചയായി മാറുന്നുവെങ്കില്‍മാറുന്നുവെങ്കിൽ ആ വസ്തു ചലനത്തിലാണ് എന്നു പറയുന്നു
 
=സ്ഥിരാവസ്ഥ=
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം മാറാതിരിക്കുന്നുവെങ്കില്‍മാറാതിരിക്കുന്നുവെങ്കിൽ ആ വസ്തു സ്ഥിരാവസ്ഥയിലാണ് എന്നു പറയാം.
=അവലംബകം=
ഒരു വസ്തുവിന്റെ സ്ഥിരാവസ്ഥയോ ചലനാവസ്ഥയോ പ്രതിപാദിക്കാന്‍പ്രതിപാദിക്കാൻ നാം ഏതു വസ്തുവിനെയാണോ അടിസ്ഥാനമായീ എടുക്കുന്നത് ആ വസ്തുവിനെ അവലംബകം എന്നു പറയാം
=ഭ്രമണം=
ഒരു വസ്തു ചുറ്റുപാടുകളെ അപേക്ഷിച്ച് അതിന്റെ സ്വന്തം അക്ഷത്തില്‍അക്ഷത്തിൽ തിരിയുന്നതിനെ ഭ്രമണ ചലനം എന്നു പറയുന്നു.
=സമാന ചലനം=
ഒരു വസ്തുവിന്റെ ചലനത്തില്‍ചലനത്തിൽ അത് തുല്യസമയംകൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കില്‍സഞ്ചരിക്കുന്നുവെങ്കിൽ അത്തരം ചലനത്തെ സമാന ചലനം എന്നുപറയുന്നു
=അസമാന ചലനം=
ഒരു വസ്തുവിന്റെ ചലനത്തില്‍ചലനത്തിൽ അത് തുല്യസമയം കൊണ്ട് തുല്യ ദൂരമല്ല സഞ്ചരിക്കുന്നുവെങ്കില്‍സഞ്ചരിക്കുന്നുവെങ്കിൽ അത്തരം ചലനത്തെ അസമാന ചലനം എന്നുപറയുന്നു.
=പ്രവേഗം=
സമാനചലനത്തിലുള്ള ഒരു വസ്തുവിന് യൂണിറ്റ് സമയത്തില്‍സമയത്തിൽ ഒരു പ്രത്യേക ദിശയില്‍ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് അതിന്റെ പ്രവേഗം.
=സമാന ത്വരണം=
ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗമാറ്റം തുല്യ സമയം കൊണ്ട് തുല്യ അളവിലാനെങ്കില്‍അളവിലാനെങ്കിൽ അതിന്റെ ത്വരണം സമാന മാണ്
=അസമാനത്വരണം=
തുല്യകാലയളവുകളില്‍തുല്യകാലയളവുകളിൽ ഉണ്ടാകുന്ന പ്രവേഗമാറ്റം വ്യത്യസതമാണെങ്കില്‍വ്യത്യസതമാണെങ്കിൽ അതിന്റെ ത്വരണം അസമാനമാണ്.
=ചലനത്തെ സംബന്ധിക്കുന്ന സമവാക്യങ്ങള്‍സമവാക്യങ്ങൾ=
# v=u+at
# S=ut+1/2at<sup>2</sup>
"https://ml.wikipedia.org/wiki/ചലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്