"ചരിത്രാതീതകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Prehistoria
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 5:
{{main|പ്രാചീനശിലായുഗം}}
 
മനുഷ്യജീവിതം ആരംഭിച്ചത് പ്രാചീനശിലായുഗത്തിലാണെന്ന് കണക്കാക്കുന്നു. ശിലകൊണ്ടുള്ള ആയുധങ്ങള്‍ആയുധങ്ങൾ നിര്‍മ്മിക്കപ്പെട്ടത്നിർമ്മിക്കപ്പെട്ടത് ഇക്കാലത്താണ്‌.
 
=== മീസോലിത്തിക് കാലഘട്ടം ===
{{main|മീസോലിത്തിക് കാലഘട്ടം}}
 
പ്രാചീനശിലായുഗത്തിനും നവീനശിലായുഗത്തിനും ഇടയിലുള്ള കാലഘട്ടമാണിത്. കാര്‍ഷികരംഗത്തെകാർഷികരംഗത്തെ പുരോഗതിയാണ്‌ ഇക്കാലത്തെ പ്രധാനനേട്ടം.
 
=== നവീനശിലായുഗം ===
{{main|നവീനശിലായുഗം}}
ചെത്തിമിനുക്കിയ ആയുധങ്ങള്‍ആയുധങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് ഇക്കാലത്താണ്‌. മൃഗങ്ങളെ ഇണക്കിവളര്‍ത്തിഇണക്കിവളർത്തി, മണ്‍പാത്രങ്ങളുംമൺപാത്രങ്ങളും വസ്ത്രങ്ങളും നിര്‍മ്മിച്ചുനിർമ്മിച്ചു എന്നിവ ഈ യുഗത്തിന്റെ നേട്ടങ്ങളാണ്‌.
 
== ലോഹയുഗം ==
നവീനശിലായുഗത്തിന്റെ തുടര്‍ച്ചയായിരുന്നുതുടർച്ചയായിരുന്നു ലോഹയുഗം. ഇരുമ്പിന്റെയും ഓടിന്റെയും കണ്ടുപിടിത്തവും ഉപയോഗവുമാണ്‌ ഇക്കാലത്തെ പ്രത്യേകതകള്‍പ്രത്യേകതകൾ.
=== വെങ്കലയുഗം ===
{{main|വെങ്കലയുഗം}}
ചെമ്പാണ്‌ മനുഷ്യന്‍മനുഷ്യൻ ആദ്യം കണ്ടെത്തിയ ലോഹം. [[ഈജിപ്റ്റ്|ഈജിപ്റ്റിലും]] പശ്ചിമേഷ്യയിലുമാണ്‌ ചെമ്പ് ഉപയോഗിക്കാന്‍ഉപയോഗിക്കാൻ തുടങ്ങിയത്. ചെമ്പിന്‌ മാര്‍ദ്ദവമുള്ളതുകൊണ്ട്മാർദ്ദവമുള്ളതുകൊണ്ട് കടുപ്പമുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. ഓടിന്റെ കണ്ടുപിടിത്തത്തോടെ ആ കുറവ് പരിഹരിക്കപ്പെട്ടു. വിവിധ തരം ആയുധങ്ങളും പാത്രങ്ങളും നിര്‍മ്മിക്കപ്പെട്ടത്നിർമ്മിക്കപ്പെട്ടത് ഇക്കാലത്താണ്‌.
 
=== അയോയുഗം ===
"https://ml.wikipedia.org/wiki/ചരിത്രാതീതകാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്