"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: so:Yuusuf Islaam
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Cat Stevens}}
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
| Name = യൂസുഫ് ഇസ്ലാം/കാറ്റ് സ്റ്റീവന്‍സ്സ്റ്റീവൻസ്
| Img = Yusuf Islam (Cat Stevens).jpg
| Img_capt = Cat Stevens in Germany, 1976
വരി 10:
| Alias = Steve Adams, Yusuf
| Born = {{birth date and age|df=yes|1948|7|21}}
| Origin = [[London|ലണ്ടന്‍ലണ്ടൻ]], [[UK|ഇംഗ്ലണ്ട്]]
| Instrument = [[Singing|Vocals]], [[Guitar]], [[Electric bass|Bass]], [[Piano]], [[Mellotron]]
| Genre = [[Folk rock]]<br/>[[Pop music|Pop]]<br/>[[Nasheed]]<br/>[[Spoken Word]]<br/>[[Hamd]]
വരി 21:
}}
 
ബ്രിട്ടണിലെ ഒരു പ്രശസ്ത [[പോപ്]] ഗായകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുംപ്രവർത്തകനും മനുഷ്യസ്നേഹിയുമാണ്‌ '''കാറ്റ് സ്റ്റീവന്‍സ്സ്റ്റീവൻസ്''' എന്ന '''യൂസഫ് ഇസ്ലാം'''(ജനനം:21 ജൂലൈ 1948).1960 കളുടെ ഒടുവിലായി കാറ്റ്സ്റ്റീവന്‍സിന്റെകാറ്റ്സ്റ്റീവൻസിന്റെ അറുപത് മില്ല്യന്‍മില്ല്യൻ സംഗീത ആല്‍ബംആൽബം ലോകം മുഴുവന്‍മുഴുവൻ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.ഇപ്പോള്‍ഇപ്പോൾ [[ലണ്ടന്‍ലണ്ടൻ|ലണ്ടനില്‍ലണ്ടനിൽ]] ഭാര്യയും കുട്ടികളുമായി താമസിക്കുന്ന കാറ്റ്സ്റ്റീവന്‍സ്കാറ്റ്സ്റ്റീവൻസ് വര്‍ഷത്തില്‍വർഷത്തിൽ കുറച്ച് കാലം [[ദുബൈ|ദുബായിലും]] ചെലവിടുന്നു.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബംആൽബം "റോഡ് സിംഗര്‍സിംഗർ'' 2009 മെയ് 5 ന്‌ പുറത്തിറങ്ങി. ഇദ്ദേഹം പില്‍ക്കാലത്ത്പിൽക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
 
== പോപ് ഗായകന്‍ഗായകൻ ==
'ടീ ഫോര്‍ഫോർടില്ലര്‍മാന്‍ടില്ലർമാൻ', 'ടീസര്‍ടീസർ ആന്‍ഡ്ആൻഡ് ഫയര്‍കാറ്റ്ഫയർകാറ്റ്', 'കാച് ബുള്‍ബുൾ അറ്റ് ഫോര്‍ഫോർ', 'ദ ഫസ്റ്റ് കട്ട് ഈസ് ദ ഡീപ്പസ്റ്റ് 'എന്നിവ കാറ്റ്സ്റ്റീവന്‍സിന്റെകാറ്റ്സ്റ്റീവൻസിന്റെ പ്രശസ്തിയാര്‍ജ്ജിച്ച്പ്രശസ്തിയാർജ്ജിച്ച് സംഗീത ആല്‍ബങ്ങളാണ്‌ആൽബങ്ങളാണ്‌.
 
ചെറുപ്പത്തിലേ ഗിറ്റാറും പിയാനൊയും താല്‍‌പര്യപര്യ‌പൂര്‍‌വ്വംതാൽ‌പര്യപര്യ‌പൂർ‌വ്വം വായിച്ചു തുടങ്ങിയ കാറ്റ് സ്റ്റീവന്‍സിന്സ്റ്റീവൻസിന് ചിത്രകലയോടും പ്രതിപത്തിയുണ്ടായിരുന്നു. കോഫിഹൗസിലും പബ്ബിലും സംഗീതപരിപാടികള്‍സംഗീതപരിപാടികൾ നടത്തി വന്ന ജോര്‍ജിയൊജോർജിയൊ ,തന്റെ സ്‌റ്റേജ് നാമം എന്ന നിലക്കാണ്‌ കാറ്റ്സ്റ്റീവന്‍സ്കാറ്റ്സ്റ്റീവൻസ് എന്ന നാമം സ്വീകരിക്കുന്നത്.1970 മുതലുള്ള സംഗീത കാലഘട്ടത്തിലാണ്‌ സ്റ്റീവന്‍സ്സ്റ്റീവൻസ് ലോകത്തില്‍ലോകത്തിൽ അറിയപ്പെടാന്‍അറിയപ്പെടാൻ തുടങ്ങിയത്.
 
== ഇസ്ലാം മതാശ്ലേഷം ==
 
സംഗീത രംഗത്ത് കത്തി നില്‍ക്കുന്നനിൽക്കുന്ന 1977 കാലഘട്ടത്തിലാണ്‌ കാറ്റ്സ്റ്റീവന്‍സ്കാറ്റ്സ്റ്റീവൻസ് ഇസ്ലാം സ്വീകരിക്കുന്നത്.യൂസഫ് ഇസ്ലാം എന്ന പേരും സ്വീകരിച്ചു. ഇപ്പോള്‍ഇപ്പോൾ യൂസഫ് എന്ന ഒറ്റപ്പേരിലാണ്‌ കാറ്റ്സ്റ്റീവന്‍സ്കാറ്റ്സ്റ്റീവൻസ് അറിയപ്പെടുന്നത്. ഇസ്ലാം സ്വീകരിച്ച ആദ്യ കാലഘട്ടത്തില്‍കാലഘട്ടത്തിൽ സംഗീത പരിപാടികളില്‍പരിപാടികളിൽ നിന്ന് പൂര്‍ണ്ണമായുംപൂർണ്ണമായും വിട്ടുനിന്നെങ്കിലും പിന്നീട് സംഗീത രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.2005 ഏപ്രില്‍ഏപ്രിൽ 5 ന് [[അബുദാബി|അബുദാബിയില്‍അബുദാബിയിൽ]] വെച്ചു നടന്ന പ്രവാചകനുസ്മരണ പരിപാടിയില്‍പരിപാടിയിൽ യൂസഫ് ഇസ്ലാം പറഞ്ഞു.:"ഇസ്ലാമിനെ കുറിച്ച് ഇന്ന് ലോകത്തില്‍ലോകത്തിൽ വലിയ അജ്ഞതയാണുള്ളത്.പ്രസംഗം പോലുള്ള പരിപാടികളേക്കാള്‍പരിപാടികളേക്കാൾ കൂടുതല്‍കൂടുതൽ ശുദ്ധീകരിക്കപെട്ട പരിപാടികള്‍കൊണ്ട്പരിപാടികൾകൊണ്ട് ആശയവിനിമയം ചെയ്യാന്‍ചെയ്യാൻ കഴിയുമെന്നാണ്‌ ഞങ്ങള്‍ഞങ്ങൾ കരുതുന്നത്.യുവാക്കളെയും മറ്റും കുറേക്കൂടി നല്ല ശബ്ദത്തിലൂടെയുള്ള ഖര്‍‌ആന്‍ഖർ‌ആൻ അവതരണത്തിലൂടെയും മറ്റും ആകര്‍ഷിക്കാന്‍ആകർഷിക്കാൻ കഴിയും.സംഗീത ഉപകരണങ്ങളെ കുറിച്ചുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളോമാർഗനിർദ്ദേശങ്ങളോ അതുമായി ബന്ധപ്പെട്ട ബിസിനസ്സ് വിഷയങ്ങളോ ഖുര്‍‌ആനില്‍ഖുർ‌ആനിൽ ഇല്ലെങ്കിലും ആദ്യമായി [[ഗിറ്റാര്‍ഗിറ്റാർ]] മൂറിഷ് സ്‌പൈനിലേക്ക് കൊണ്ടുവന്നത് [[മുസ്ലിം]] സഞ്ചാരികളായിരുന്നു.ആരോഗ്യകരമായ ആഘോഷങ്ങളെ പരിമിതികള്‍ക്കത്ത്പരിമിതികൾക്കത്ത് നിന്നുകൊണ്ടാണങ്കിലും [[ഇസ്ലാം]] അംഗീകരിച്ചിട്ടുണ്ട്."
 
2005ല്‍2005ൽ ഒരു പത്രക്കുറിപ്പില്‍പത്രക്കുറിപ്പിൽ യൂസഫ് ഇസ്ലാം ഇങ്ങനെ പ്രതികരിച്ചു:"ഇസ്ലാം മതം സ്വീകരിച്ചതിന്‌ ശേഷം പലരും എന്നോട് സംഗീത പരിപാടികള്‍പരിപാടികൾ പുന:രാരഭിക്കാന്‍രാരഭിക്കാൻ പറഞ്ഞു. പക്ഷേ ഞാന്‍ഞാൻ മടിച്ചു നില്‍ക്കുകയായിരുന്നുനിൽക്കുകയായിരുന്നു.ഇപ്പോള്‍ഇപ്പോൾ എനിക്ക് കുറേ കാര്യങ്ങള്‍കാര്യങ്ങൾ മനസ്സിലാക്കാനായി.''
 
== ആതുര സേവനം ==
 
2004 ലെ [[സുനാമി]] ബാധിതരെ സഹായിക്കുന്നതിനായി 'ഇന്ത്യന്‍ഇന്ത്യൻ ഓഷ്യന്‍ഓഷ്യൻ' എന്ന തലക്കെട്ടില്‍തലക്കെട്ടിൽ [[എ.ആര്‍ആർ. റഹ്മാന്‍റഹ്മാൻ|എ.ആര്‍ആർ. റഹമാനെയും]] മറ്റു പ്രഗല്ഭരേയും ഉള്‍പ്പെടുത്തിഉൾപ്പെടുത്തി ഒരു ഗാനം പുറത്തിറക്കുകയുണ്ടായി.
2005 മെയ് 28 ന് ലാന്‍ഡ്‌മൈന്‍ലാൻഡ്‌മൈൻ നീക്കം ചെയ്യുന്നതിനും അതിനായി അവബോധം സൃഷ്ടിക്കുന്നതിനും രൂപം നല്‍കിയനൽകിയ പോള്‍മക്കാര്‍ട്ടിന്റെപോൾമക്കാർട്ടിന്റെ "അഡോപ്‌റ്റ്‌-എ-മൈന്‍ഫീല്‍ഡ്മൈൻഫീൽഡ്'' എന്ന സം‌രംഭത്തിനായി യൂസുഫ് ഇസ്ലാം പരിപാടി അവതരിപ്പിച്ചിരുന്നു.
2007 ല്‍ ജര്‍മ്മനിയില്‍ജർമ്മനിയിൽ വച്ച് ആര്‍ച്ച്ആർച്ച് ബിഷപ്പ് ടെസ്മണ്ട് ടുട്ടുവിന്റെ പീസ് സെന്ററിന്‌ വേണ്ടിയും സംഗീത പരിപാടി നടത്തുകയുണ്ടായി.ഒടുവിലായി 2009 ജനുവരിയില്‍ജനുവരിയിൽ [[ഗാസ്|ഗാസയിലെ]] കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ഒരു ചാരിറ്റി ഗാനവും ഇറക്കി.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
 
* യുദ്ധ ഇരകള്‍ക്കുംഇരകൾക്കും കട്ടികള്‍ക്കുംകട്ടികൾക്കും സേവനം ചെയ്യുന്നവര്‍ക്കായുള്ളചെയ്യുന്നവർക്കായുള്ള 2003 ലെ "വേള്‍ഡ്വേൾഡ് അവാര്‍ഡ്അവാർഡ്".
* സമാധാന പ്രവര്‍ത്തനങ്ങള്‍ക്കുംപ്രവർത്തനങ്ങൾക്കും ഭീകരതെക്കതിരായ പോരാട്ടത്തിനുമായി 2004 ല്‍ "മാന്‍മാൻ ഫോര്‍ഫോർ പീസ്" പുരസ്കാരം മിഖായില്‍മിഖായിൽ ഗോര്‍ബച്ചേവ്ഗോർബച്ചേവ് ഇറ്റലിയില്‍ഇറ്റലിയിൽ വെച്ചു നടന്ന പരിപാടിയില്‍പരിപാടിയിൽ സമ്മനിച്ചു.ഈ പരിപാടിയില്‍പരിപാടിയിൽ അഞ്ച് നോബല്‍നോബൽ സമ്മാന്‍സമ്മാൻ ജേതാക്കള്‍ജേതാക്കൾ പങ്കെടുത്തിരുന്നു.
* മനുഷ്യത്ത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കുംപ്രവർത്തനങ്ങൾക്കും ഇസ്ലാമും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലിനും 2007 ജൂലൈ 10ന്‌ ‘യൂനിവേഴ്‌സിറ്റി ഓഫ് എക്സ്‌റ്റീറിയറിന്റെ’ ഹോണററി ഡോക്‌ട്രേറ്റ്.
{{Lifetime|1948|LIVING|ജൂലൈ 21}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് പോപ്പ് ഗായകര്‍ഗായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് ഗാനരചയിതാക്കള്‍ഗാനരചയിതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പോപ്പ് ഗായകര്‍ഗായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖര്‍പ്രമുഖർ]]
 
[[ar:يوسف إسلام]]
"https://ml.wikipedia.org/wiki/കാറ്റ്_സ്റ്റീവൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്