"കാറക്കോറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lt:Karakorumas
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Karakoram}}
{{Geobox|പര്‍വ്വതനിരപർവ്വതനിര
| name=കാറക്കോറം
| image=Baltoro glacier from air.jpg
വരി 17:
| map_caption=Highest '''Karakoram''' peaks as seen from [[International Space Station]]
}}
[[പാകിസ്താന്‍പാകിസ്താൻ]], [[ചൈന]], [[ഇന്ത്യ]] എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍അതിർത്തിയിൽ [[ജില്‍ജിത്ജിൽജിത്]], [[ലഡാക്ക്]],[[ബാല്‍തിസ്ഥാന്‍ബാൽതിസ്ഥാൻ]] എന്നീ മേഖലകളില്‍മേഖലകളിൽ വ്യാപിച്ച് കിടക്കുന്ന പര്‍വ്വതനിരയാണ്‌പർവ്വതനിരയാണ്‌ '''കാറക്കോറം'''. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവു വലിയ പര്‍വ്വതനിരകളില്‍പ്പെട്ടതാണ്‌പർവ്വതനിരകളിൽപ്പെട്ടതാണ്‌ ഇത്. [[ഹിമാലയം|ഹിമാലയത്തിന്റെ]] വടക്കുപടിഞ്ഞാറന്‍വടക്കുപടിഞ്ഞാറൻ അതിര്‍ത്തിയായിഅതിർത്തിയായി<ref name=afghans>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 1 - Up and Down the Hindu Kush|pages=7|url=}}</ref>‌ ഇതിനെ കണക്കാക്കാറുണ്ടെങ്കിലും സങ്കേതികമായി ഹിമാലയത്തിന്റെ ഭാഗമല്ല ഇത്.
 
ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ [[കെ2]] (K2) ഉള്‍പ്പെടെഉൾപ്പെടെ അറുപതില്‍അറുപതിൽ കൂടുതല്‍കൂടുതൽ കൊടുമുടികള്‍കൊടുമുടികൾ കാറക്കോറത്തില്‍കാറക്കോറത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. 8611 മീറ്റര്‍മീറ്റർ (28,251 അടി) ഉയരമുള്ള കെ2 ന് [[എവറസ്റ്റ്‌ കൊടുമുടി|ഏവറെസ്റ്റിനേക്കാള്‍ഏവറെസ്റ്റിനേക്കാൾ]] 237 മീറ്റര്‍മീറ്റർ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റര്‍മീറ്റർ (300 മൈല്‍മൈൽ) നീളമുണ്ട് ഈ പര്‍വ്വതനിരയ്ക്ക്പർവ്വതനിരയ്ക്ക്. ധ്രുവ പ്രദേശത്തെ കൂടാതെ വലിയ അളവില്‍അളവിൽ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ഒന്നാണിത്. 70 കി.മീ നീളമുള്ള സിയാച്ചിന്‍സിയാച്ചിൻ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന്‌ പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്‌.<ref name="Measurements"> Tajikistan's Fedchenko Glacier is 77 km long. Baltoro and Batura Glaciers in the Karakoram are 57 km long, as is Bruggen or Pio XI Glacier in southern Chile. Measurements are from recent imagery, generally supplemented with Russian 1:200,000 scale topographic mapping as well as Jerzy Wala,''Orographical Sketch Map: Karakoram: Sheets 1 & 2'', Swiss Foundation for Alpine Research, Zurich, 1990.</ref>
== പേര്‌ ==
തുര്‍ക്കിതുർക്കി ഭാഷയില്‍ഭാഷയിൽ കരിങ്കല്ല് (black rubble) എന്നാണ് കാരക്കോറം എന്ന വാക്കിന്റെ അര്‍ത്ഥംഅർത്ഥം<ref name=afghans/>.
== ഇതും കാണുക ==
* [[കാരകോറം ചുരം]]
വരി 30:
{{Asia-geo-stub}}
 
<!-- മറ്റ് ഭാഷകളില്‍ഭാഷകളിൽ -->
 
[[വര്‍ഗ്ഗംവർഗ്ഗം:ഏഷ്യയിലെ പര്‍വ്വതനിരകള്‍പർവ്വതനിരകൾ]]
 
[[ar:قراقرم]]
"https://ml.wikipedia.org/wiki/കാറക്കോറം" എന്ന താളിൽനിന്ന് ശേഖരിച്ചത്