"കായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಇಂಗು
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 16:
}}
 
ഭക്ഷണത്തില്‍ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു [[സുഗന്ധവ്യഞ്ജനം|സുഗന്ധവ്യഞ്ജനമാണ്‌]] '''കായം'''. ഇംഗ്ലീഷ്:Asafoetida. ലോകത്തില്‍ലോകത്തിൽ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകര്‍ഷകമായഅനാകർഷകമായ നിറം ചവര്‍പ്പുരുചിചവർപ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന്‌ ''ചെകുത്താന്റെ കാഷ്ഠം'' എന്നൊരു ഇരട്ടപ്പേര്‌ ലഭിച്ചത്<ref name="ref1">കര്‍ഷകശ്രികർഷകശ്രി മാസിക, നവംബര്‍നവംബർ 2007 ലെ ഇന്ദു.ബി.നായരുടെ ലേഖനം. താള്‍താൾ 52 & 53</ref>.
== പേരിനു പിന്നില്‍പിന്നിൽ ==
==ചരിത്രം==
ഭാരതത്തില്‍ഭാരതത്തിൽ പണ്ടുകാലം മുതല്‍മുതൽ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യന്‍അറേബ്യൻ ഡോക്ടര്‍മാരാണ്‌ഡോക്ടർമാരാണ്‌ കായത്തിനെ ലോകത്തില്‍ലോകത്തിൽ പ്രസിദ്ധരാക്കിയത്<ref name="ref1">കര്‍ഷകശ്രികർഷകശ്രി മാസിക, നവംബര്‍നവംബർ 2007 ലെ ഇന്ദു.ബി.നായരുടെ ലേഖനം. താള്‍താൾ 52 & 53</ref>.
 
== നിർമ്മാണം ==
== നിര്‍മ്മാണം ==
കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവര്‍ഷബഹുവർഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുന്‍പായിമുൻപായി ഈ സസ്യത്തിന്റെ വേരിനോട് ചേര്‍ന്നുള്ളചേർന്നുള്ള കാണ്ഡത്തില്‍കാണ്ഡത്തിൽ മുറിവുകള്‍മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മണ്‍പാത്രങ്ങളില്‍മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് [[കാറ്റ്|കാറ്റുതട്ടുന്നതുമൂലമാണ്‌]]<ref name="ref1">കര്‍ഷകശ്രികർഷകശ്രി മാസിക, നവംബര്‍നവംബർ 2007 ലെ ഇന്ദു.ബി.നായരുടെ ലേഖനം. താള്‍താൾ 52 & 53</ref>.
 
== അവലംബം ==
<references/>
 
== ഇതര ലിങ്കുകള്‍ലിങ്കുകൾ ==
*[http://www.uni-graz.at/~katzer/engl/Feru_ass.html Botany, etymology, uses]
*[http://www.gameandfishmag.com/fishing/catfish-fishing/gf_aa086704a/ Off-the-Wall baits for persnikity catfish]
 
[[Category:സുഗന്ധവ്യഞ്ജനങ്ങൾ]]
[[Category:സുഗന്ധവ്യഞ്ജനങ്ങള്‍]]
 
[[ar:حلتيت]]
"https://ml.wikipedia.org/wiki/കായം" എന്ന താളിൽനിന്ന് ശേഖരിച്ചത്