"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാനാര്‍ത്ഥങ്ങള്‍
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 10:
 
 
ഒരു ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും സം‌വിധായകയുമാണ്‌ '''രേവതി''' (ജനനം: [[ജൂലൈ 8]], [[1966]]) . '''ആശാ കേളുണ്ണി''' എന്നാണ് രേവതിയുടെ ശരിയായ പേര്<ref name="manorama" />. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികംവർഷത്തിലധികം [[ചലച്ചിത്രം|ചലച്ചിത്രമേഖലയില്‍ചലച്ചിത്രമേഖലയിൽ]] പ്രവര്‍ത്തനപ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള[[ഫിലിം ഫെയര്‍ഫെയർ]] അവാര്‍ഡ്അവാർഡ് ലഭിച്ചിട്ടുണ്ട് {{തെളിവ്}}. ഭരതന്‍ഭരതൻ സം‌വിധാനം ചെയ്ത ''[[കാറ്റത്തെ കിളിക്കൂട് (മലയാളചലച്ചിത്രം)|കാറ്റത്തെ കിളിക്കൂട്]]'' ആണ്‌ ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ല്‍ തേവര്‍തേവർ മകന്‍മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=3982928&articleType=English&tabId=3&contentId=5683208&BV_ID=@@@|title=പിറന്നാള്‍ക്കിലുക്കംപിറന്നാൾക്കിലുക്കം|publisher=Malayala Manorama|language=Malayalam|accessdate=2009-07-08}}</ref>.
 
== സ്വകാര്യ ജീവിതം ==
 
[[1966]] [[ജൂലൈ 8]]-ന് [[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിയിലാണ്]] രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി.
 
2002 ല്‍ [[മിത്ര് (ചലച്ചിത്രം)|മിത്ര്]] എന്ന ചിത്രം സം‌വിധാനം ചെയ്തു . മലയാളത്തിലെ [[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]] എടുത്തു പറയാവുന്ന ചിത്രമാണ് .
 
=== സം‌വിധാനം ചെയ്തത് ===
* [[ഫിര്‍ഫിർ മിലേം‌ഗെ (ചലച്ചിത്രം)|ഫിര്‍ഫിർ മിലേം‌ഗെ]] (2004)
* [[മിത്ര് - മൈ ഫ്രണ്ട് (ചലച്ചിത്രം)|മിത്ര്]] (2002)
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://passionforcinema.com/author/revathy Revathi's blog]
* {{imdb name|id=0720763|name=Revathi}}
വരി 31:
{{actor-stub}}
{{Lifetime|1966|LIVING|ജൂലൈ 8}}
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[വിഭാഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് സംവിധായകര്‍സംവിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍ചലച്ചിത്രനടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[en:Revathi]]
"https://ml.wikipedia.org/wiki/രേവതി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്