"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Writer-stub}}
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Poet}}
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. സ്ത്രീലിംഗം '''കവയിത്രി'''. സംസ്കൃതത്തില്‍സംസ്കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ്പദങ്ങളിൽപ്പെട്ടതാണ് ഇവ.
 
==ചരിത്രം==
മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതല്‍ക്കുതന്നെമുതൽക്കുതന്നെ കവികള്‍കവികൾ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ [[ഗില്‍ഗാമെഷിന്റെഗിൽഗാമെഷിന്റെ ഇതിഹാസം]] രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ്‌ കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കര്‍ത്താവായികർത്താവായി കരുതുന്നത്. [[തോറ]] മുതലായ മതപരമായ പുസ്തകങ്ങളില്‍പുസ്തകങ്ങളിൽ [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിന്റെ പുസ്തകത്തിന്റെ]] പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. [[ഹോമര്‍ഹോമർ|ഹോമറുടെ]] [[ഒഡീസി]] പോലുള്ള ഇതിഹാസകാവ്യങ്ങള്‍ഇതിഹാസകാവ്യങ്ങൾ പ്രാചീന ഗ്രീസില്‍ഗ്രീസിൽ 750 ബി.സി മുതല്‍മുതൽ തന്നെ ഉണ്ടായിരുന്നു. [[ചൈന|ചൈനീസ്]] സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ [[ഷിജിങ്]] ആണ്‌. ഇതിന്‌ 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.
 
==മലയാളത്തിലെ കവികള്‍കവികൾ==
 
ആദികാലത്ത് നാടന്‍പാട്ടുകളാണ്‌നാടൻപാട്ടുകളാണ്‌ മലയാളസാഹിത്യത്തിലുണ്ടായിരുന്നത്. നമുക്ക് ലഭ്യമായതില്‍ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പദ്യകൃതി [[ചീരാമന്‍ചീരാമൻ|ചീരാമകവിയുടെ]] [[രാമചരിതം|രാമചരിതമാണ്‌]]. തമിഴില്‍തമിഴിൽ നിന്ന് മലയാളത്തിലേക്കുള്ള പരിണാമഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍നോക്കുമ്പോൾ ചീരാമകവിയാണ്‌ മലയാളത്തില്‍മലയാളത്തിൽ നാമറിയുന്ന ആദ്യ കവി. ഗദ്യസാഹിത്യത്തെക്കാള്‍ഗദ്യസാഹിത്യത്തെക്കാൾ പദ്യസാഹിത്യത്തിനാണ്‌ മലയാളത്തില്‍മലയാളത്തിൽ കൂടുതല്‍കൂടുതൽ പാരമ്പര്യം അവകാശപ്പെടാനാകുന്നത്
 
==ഇവ കൂടി കാണുക==
*[[കവിത]]
*[[മലയാള സാഹിത്യം#കവിത|മലയാളത്തിലെ പ്രധാന കവികള്‍കവികൾ]]
 
{{Writer-stub|Poet}}
 
[[വര്‍ഗ്ഗംവർഗ്ഗം:സാഹിത്യം]]
 
[[bg:Поет]]
"https://ml.wikipedia.org/wiki/കവി" എന്ന താളിൽനിന്ന് ശേഖരിച്ചത്