"രാജൻ പി. ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: രാജന്‍ പി. ദേവ് >>> രാജൻ പി. ദേവ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Rajan P. Dev}}
{{Infobox actor
| name = രാജന്‍രാജൻ പി. ദേവ്
| image = Rajan P. Dev 2008.jpg
| caption = 2008 ലെ [[അമ്മ (താരസംഘടന)|അമ്മയുടെ]] മീറ്റിംഗില്‍മീറ്റിംഗിൽ
| birthname =
| birthdate = {{Birth date|1954|5|20}}
| birthplace = [[ചേര്‍ത്തലചേർത്തല]], [[ആലപ്പുഴ]] [[കേരളം]]
| deathdate = {{death date and age|2009|7|29|1954|5|20}}
| deathplace = [[കറുകുറ്റി]], [[എറണാകുളം]], [[കേരളം]]
വരി 12:
| restingplacecoordinates =
| othername =
| occupation = സിനിമ നടന്‍നടൻ, നാടകനടന്‍നാടകനടൻ, സംവിധായകന്‍സംവിധായകൻ
| yearsactive =
| spouse = ശാന്ത
| partner =
| children = ആശമ്മ, ജിബില്‍ജിബിൽ രാജ്
| parents = എസ്. ജെ. ദേവ്, കുട്ടിയമ്മ
| influences =
വരി 42:
| awards =
}}
തെന്നിന്ത്യന്‍തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്നു '''രാജന്‍രാജൻ പി. ദേവ്‍'''([[മേയ് 20]] [[1954]]-[[ജൂലൈ 29]] [[2009]])<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5771888&tabId=11&contentType=EDITORIAL&BV_ID=@@@|title=രാജന്‍രാജൻ.പി ദേവ്‌ അന്തരിച്ചു|publisher=മലയാള മനോരമ|language=മലയാളം|accessdate=2009-07-29}}</ref>. മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. [[ചേര്‍ത്തലചേർത്തല]] സ്വദേശി. നാടക രംഗത്തു നിന്ന് സിനിമയിലെത്തി.
==ജീവിതരേഖ==
[[1954]] [[മേയ് 20]]-ന്‌ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ചേർത്തലയിൽ ജനിച്ചു. സെന്റ് മൈക്കിള്‍സ്മൈക്കിൾസ്, ചേര്‍ത്തലചേർത്തല ഹൈസ്കൂള്‍ഹൈസ്കൂൾ, എസ്.എന്‍എൻ കോളേജ് എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. ആദ്യകാലത്ത് ഉദയാസ്റ്റുഡിയോവില്‍ഉദയാസ്റ്റുഡിയോവിൽ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ശാന്തമ്മയും മക്കള്‍മക്കൾ ആഷമ്മ,ജിബിള്‍ജിബിൾ രാജ് എന്നിവരുമാണ്‌. 2009 ജൂലൈ 29-ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ആശുപത്രിയിൽ കരള്‍കരൾ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്അസുഖത്തെത്തുടർന്ന് അന്തരിച്ചു.<ref name="manorama"/>
==ചലച്ചിത്ര ജീവിതം==
''സഞ്ചാരി'' എന്ന ചിത്രമാണ് രാജന്‍രാജൻ പി. ദേവ് അഭിനയിച്ച ആദ്യ ചലചിത്രം. [[കാട്ടുകുതിര]] എന്ന നാടകമാണ് ഇദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്. [[മലയാള ചലച്ചിത്രം|മലയാളത്തിന്‌ ]] പുറമേ തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളില്‍ഭാഷകളിൽ അഭിനയിച്ചു. 150 ലേറെ സിനിമകളില്‍സിനിമകളിൽ വേഷമിട്ട രാജന്‍രാജൻ.പി അവസാനമായി അഭിനയിച്ചത്‌ [[മമ്മൂട്ടി]] നായകനായി അഭിനയിച്ച ''ഈ പട്ടണത്തില്‍പട്ടണത്തിൽ ഭൂതം'' എന്ന സിനിമയിലായിരുന്നു. ''അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍അച്ചായൻ'', ''മണിയറക്കള്ളന്‍മണിയറക്കള്ളൻ''(പുറത്തിറങ്ങിയില്ല) ''അച്ഛന്റെ കൊച്ചുമോള്‍ക്ക്‌കൊച്ചുമോൾക്ക്‌'' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.
 
തെലുങ്കില്‍തെലുങ്കിൽ 18 ഉം തമിഴില്‍തമിഴിൽ 32 ഉം കന്നഡയില്‍കന്നഡയിൽ അഞ്ചും ചിത്രങ്ങളില്‍ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങള്‍വേഷങ്ങൾ ചെയ്‌തു.
വില്ലന്‍വില്ലൻ വേഷങ്ങള്‍ക്കൊപ്പംവേഷങ്ങൾക്കൊപ്പം ഹാസ്യപ്രധാനമായ വേഷങ്ങളിലും രാജന്‍രാജൻ പി. ദേവ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ''ജൂബിലി തിയേറ്റേഴ്‌സ്‌'' എന്ന പേരില്‍പേരിൽ നാടകട്രൂപ്പുണ്ട്‌. <ref name="manorama"/>
 
===പുരസ്കാരങ്ങൾ===
===പുരസ്കാരങ്ങള്‍===
1984 ലും 86 ലും മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ്‌അവാർഡ്‌ നേടിയിട്ടുണ്ട്.<ref name="manorama"/>
 
==മരണം==
2009 ജൂലൈ 29-ന്‌ പുലര്‍ച്ചെപുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ആശുപത്രിയിൽ വെച്ച് അന്തരിച്ചു. 2009 ജൂലൈ 30-ന്‌ 11 മണിയ്ക്ക് അങ്കമാലി കറുകുറ്റി പള്ളിയില്‍പള്ളിയിൽ സംസ്കരിച്ചു. <ref name="mat1">{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1242661&n_type=HO&category_id=1|title=രാജന്‍രാജൻ.പി ദേവ്‌ അന്തരിച്ചു |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-29}}</ref>.
 
==അവലംബം==
<references/>
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{imdb|id=0222145}}
{{actor-stub}}
{{Lifetime|1954|2009|മേയ് 20|ജൂലൈ 29}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വിഭാഗം:മലയാള നാടക നടന്മാര്‍നടന്മാർ]]
[[Category:മലയാള നാടക അഭിനേതാക്കള്‍അഭിനേതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
 
[[en:Rajan P. Dev]]
"https://ml.wikipedia.org/wiki/രാജൻ_പി._ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്