"രാജ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:راج کاپور
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Raj Kapoor}}
{{Infobox_actor
| name = രാജ് കപൂര്‍കപൂർ
| image = Raj Kapoor.jpg
| imagesize = 245px
| birthname = രണ്‍ബീര്‍രൺബീർ രാജ് കപൂര്‍കപൂർ
| birthdate = {{birth date|1924|12|14|mf=y}}
| location = [[പേഷാവര്‍പേഷാവർ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| deathdate = {{death date and age|1988|6|2|1924|12|14|mf=y}}
| deathplace = [[ഡെല്‍ഹിഡെൽഹി]], [[ഇന്ത്യ]]
| occupation = [[അഭിനേതാവ്]], [[ചലച്ചിത്ര നിര്‍മ്മാതാവ്നിർമ്മാതാവ്]],[[ചലച്ചിത്ര സംവിധായകന്‍സംവിധായകൻ]]
| salary =
| networth =
വരി 17:
}}
 
പ്രശസ്ത ഹിന്ദി നടനും നിര്‍മ്മാതാവുംനിർമ്മാതാവും സം‌വിധായകനുമായിരുന്ന '''രാജ്‌ കപൂര്‍കപൂർ''' [[1924]] [[ഡിസംബര്‍ഡിസംബർ 14]]-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ്‌ കപൂര്‍കപൂർ നടനായ [[പൃഥ്വിരാജ്‌ കപൂര്‍കപൂർ|പൃഥ്വിരാജ് കപൂറി]]ന്‍റെൻറെ മകനാണ്. പ്രശസ്ത നടന്മാരായ [[ഷമ്മി കപൂര്‍കപൂർ|ഷമ്മികപൂറും]], [[ശശി കപൂര്‍കപൂർ|ശശികപൂറും]] രാജ്‌കപൂറിന്‍റെരാജ്‌കപൂറിൻറെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പര്‍ക്ലാപ്പർ ബോയ്‌ ആയാണ് രാജ് കപൂര്‍കപൂർ തന്‍റെതൻറെ സിനിമാജീവിതത്തിന് തുടക്കമിട്ടത്‌. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂര്‍കപൂർ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സില്‍വയസ്സിൽ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്‍റെതൻറെ സ്റ്റുഡിയോയായ ആര്‍ആർ.കെ.സ്റ്റുഡിയോയില്‍സ്റ്റുഡിയോയിൽ വച്ചാണ് “ആഗ്‌“ എന്ന സിനിമ നിര്‍മ്മിച്ചത്‌നിർമ്മിച്ചത്‌. 1951-ല് “ആവാര” എന്ന സിനിമയില്‍സിനിമയിൽ രാജ്കപൂര്‍രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാര്‍ളിചാപ്‌ളിന്‍“ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.
 
1973-ല്‌ ഇറങ്ങിയ “ബോബി” കൌമാര റൊമാന്‍സിന്‍റെറൊമാൻസിൻറെ പുതിയ തലമുറയുടെ മുന്നോടിയായിത്തീര്‍ന്നുമുന്നോടിയായിത്തീർന്നു. ഈ ചിത്രത്തില്‍ചിത്രത്തിൽ രാജ്‌കപൂര്‍രാജ്‌കപൂർ തന്‍റെതൻറെ മകന്‍മകൻ [[ഋഷികപൂര്‍ഋഷികപൂർ|ഋഷികപൂറിനെ]] അദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് [[1971]]-ല്‍ [[പത്മഭൂഷണ്‍പത്മഭൂഷൺ|പത്മഭൂഷണും]] [[1987]]-ല്‍ [[ദാദാസാഹേബ്‌ ഫാല്‍ക്കെഫാൽക്കെ അവാര്‍ഡ്അവാർഡ്|ദാദാസാഹേബ്‌ ഫാല്‍ക്കെഫാൽക്കെ അവാര്‍ഡുംഅവാർഡും]] ലഭിച്ചിട്ടുണ്ട്‌.
 
{{actor-stub|Raj Kapoor}}
{{Lifetime|1924|1988|ഡിസംബര്‍ഡിസംബർ 14|ജൂണ്‍ജൂൺ 2|}}
 
{{FilmfareBestActorAward}}
[[വിഭാഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[വിഭാഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:മികച്ച നടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ]]
[[Category:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
 
"https://ml.wikipedia.org/wiki/രാജ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്