"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 3:
[[ചിത്രം:KaramanaBridge.jpg|right|250px|thumb|കരമനയാറ്റിനു കുറുകേയുള്ള പാലം]]
[[File:Kovalam, Karamana River.jpg|right|thumb]]
[[കേരളം|കേരള]] തലസ്ഥാ‍നമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] കൂടി ഒഴുകുന്ന ഒരു [[നദി|നദിയാണ്]] '''കരമനയാറ്'''. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ തെക്കേ അറ്റത്തെ [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ‍]] ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉല്‍ഭവിക്കുന്നഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍കിലോമീറ്റർ ഒഴുകി [[കോവളം|കോവളത്തിന്]] അടുത്തായി [[തിരുവല്ലം|തിരുവല്ലത്തിനടുത്തായി]] [[അറബിക്കടൽ|അറബിക്കടലില്‍അറബിക്കടലിൽ]] ചേരുന്നു.
 
[[നെടുമങ്ങാട് താലൂക്ക്|നടുമങ്ങാട്]], [[നെയ്യാറ്റിൻ‌കര താലൂക്ക്|നെയ്യാറ്റിൻ‌കര]], [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]] എന്നീ മൂന്ന് താലൂക്കുകളീലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന [[അരുവിക്കര]] എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ സംഭരണ-വിതരണം നടത്തുന്നത്.
വരി 9:
{{Thiruvananthapuram-geo-stub|Karamana_River}}
{{നദി-അപൂര്‍ണ്ണംഅപൂർണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ നദികള്‍നദികൾ]]
 
[[en:Karamana River]]
"https://ml.wikipedia.org/wiki/കരമനയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്