"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,592 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: യോഹന്നാന്‍ ക്രിസോസ്തമസ് >>> യോഹന്നാൻ ക്രിസോസ്തമസ്: പുതിയ ചില്ലുകളാക്കുന�)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|John Chrysostom}}
[[ചിത്രം: Johnchrysostom.jpg|thumb|200px|right|ആദ്യകാല ക്രിസ്തീയ സഭാപിതാവ് '''യോഹന്നാന്‍യോഹന്നാൻ ക്രിസോസ്തമസ്''' പ്രഭാഷണനൈപുണ്യത്തിന് പേരെടുത്തു. ''ക്രിസോസ്തമസ്'' എന്ന പേരിന് ''സ്വര്‍ണ്ണനാവുള്ളവന്‍സ്വർണ്ണനാവുള്ളവൻ'' എന്നാണര്‍ത്ഥംഎന്നാണർത്ഥം]]
 
കോണ്‍സ്റ്റാന്റിനോപ്പിളിലെകോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും ക്രിസ്തീയ സഭയുടെ ആദ്യകാലപിതാക്കന്മാരില്‍ആദ്യകാലപിതാക്കന്മാരിൽ (ജനനംക്രി.വ. 347-നടുത്ത്; മരണം ക്രി.വ. 407) ഒരാളുമാണ് '''യോഹന്നാന്‍യോഹന്നാൻ ക്രിസോസ്തമസ്''' ({{lang-el|Ιωάννης ο Χρυσόστομος}}). '''സ്വര്‍ണനാവുകാരനായസ്വർണനാവുകാരനായ ഈവാനിയോസ്, ജോന്‍ജോൻ ക്രിസോസ്റ്റം''' എന്നീ സമാനപേരുകളിലും ഈ സഭാപിതാവു് അറിയപ്പെടുന്നു. ധര്‍മ്മപ്രഭാഷകന്‍ധർമ്മപ്രഭാഷകൻ, പ്രസംഗകലാനിപുണന്‍പ്രസംഗകലാനിപുണൻ, മതരാഷ്ടീയ നേതാക്കന്മാരുടെ അധികാരദുര്‍വിനിയോഗത്തിന്റെഅധികാരദുർവിനിയോഗത്തിന്റെ നിശിതവിമര്‍ശകന്‍നിശിതവിമർശകൻ, തപോനിഷ്ഠന്‍തപോനിഷ്ഠൻ, ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമത്തിന്റെ സ്രഷ്ടാവ് എന്നീ നിലകളില്‍നിലകളിൽ അദ്ദേഹം പ്രസിദ്ധനാണ്. '''സ്വര്‍ണ്ണനാവുള്ളവന്‍സ്വർണ്ണനാവുള്ളവൻ''' എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള '''ക്രിസോസ്തമസ്''' എന്ന പേര്, മരണാനന്തരമോ, ഒരുപക്ഷേ ജീവിതകാലത്തു തന്നെയോ അദ്ദേഹത്തിന്, പ്രഭാഷണചാതുര്യം കണക്കിലെടുത്തു നല്‍കപ്പെട്ടതാണ്നൽകപ്പെട്ടതാണ്. <ref name = "NewAdvent">കത്തോലിക്കാ വിജ്ഞാനകോശം</ref><ref>[[Pope Vigilius]], ''Constitution of Pope Vigilius'', 553</ref>
 
 
ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്ന പൗരസ്ത്യ ഓര്‍ത്തൊഡോക്സ്ഓർത്തൊഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകള്‍സഭകൾ, നവമ്പര്‍നവമ്പർ 13, ജനുവരി 27 തിയതികളില്‍തിയതികളിൽ അദ്ദേഹത്തിന്റെ തിരുനാല്‍തിരുനാൽ ആഘോഷിക്കുന്നു. ആ സഭകളില്‍സഭകളിൽ, കേസറിയായിലെ ബാസില്‍ബാസിൽ, നസിയാന്‍സസിലെനസിയാൻസസിലെ ഗ്രിഗറി എന്നിവര്‍ക്കൊപ്പംഎന്നിവർക്കൊപ്പം മൂന്നു വിശുദ്ധപിതാക്കന്മാരില്‍വിശുദ്ധപിതാക്കന്മാരിൽ ഒരുവനെന്ന നിലയില്‍നിലയിൽ ജനുവരി 30-നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. [[റോമന്‍റോമൻ കത്തോലിക്കാ സഭ]] ക്രിസോസ്തമസിനെ വിശുദ്ധനും വേദപാരംഗതനുമായി അംഗീകരിക്കുന്നു. പാശ്ചാത്യസഭകളില്‍പാശ്ചാത്യസഭകളിൽ പൊതുവേ അദ്ദേഹത്തിന്റെ തിരുനാല്‍തിരുനാൽ സെപ്തംബര്‍സെപ്തംബർ 13 ആണ്. കോപ്റ്റിക് ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയും ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്നു. <ref>[http://www.copticcentre.com/synaxarium.pdf Coptic synaxarium]</ref>).
 
 
പ്രഭാഷകന്‍പ്രഭാഷകൻ, ദൈവശാസ്ത്രജ്ഞന്‍ദൈവശാസ്ത്രജ്ഞൻ, ദിവ്യാരാധനാമുറയുടെ പരിഷ്കര്‍ത്താവ്പരിഷ്കർത്താവ് എന്നീ നിലകളിലാണ് ക്രിസോസ്തമസ് മുഖ്യമായും അറിയപ്പെടുന്നത്. യഹൂദവല്‍ക്കരണത്തിനുയഹൂദവൽക്കരണത്തിനു ശ്രമിച്ച ക്രിസ്ത്യാനികളെ വിമര്‍ശിക്കുന്നവിമർശിക്കുന്ന അദ്ദേഹത്തിന്റെ 8 പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ വിവാദപരമാണ്. ക്രൈസ്തവസഭയില്‍ക്രൈസ്തവസഭയിൽ പില്‍ക്കാലത്ത്പിൽക്കാലത്ത് വലിയ തിന്മയായി ശക്തിപ്രാപിച്ച യഹൂദവിരോധത്തിന്റെ വളര്‍ച്ചയെവളർച്ചയെ അവ ഗണ്യമായി സഹായിച്ചു.<ref> യോഹന്നാന്‍യോഹന്നാൻ ക്രിസോസ്തമസ്, യഹൂദവല്‍ക്കരണക്കാരായയഹൂദവൽക്കരണക്കാരായ ക്രിസ്ത്യാനികള്‍ക്കെതിരായുള്ളക്രിസ്ത്യാനികൾക്കെതിരായുള്ള പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ, പരിഭാഷകന്‍പരിഭാഷകൻ പോള്‍പോൾ ഡബ്ലിയൂ ഹാക്കിന്‍സ്ഹാക്കിൻസ്. സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ; v. 68 (വാഷിങ്ങ്ടണ്‍വാഷിങ്ങ്ടൺ: കത്തോലിക്കാ സര്‍വകലാശാലാസർവകലാശാലാ പ്രെസ്, 1979)</ref><ref name = "laq">വാള്‍ട്ടര്‍വാൾട്ടർ ലാക്വീര്‍ലാക്വീർ, ''യഹൂദവിരുദ്ധതയുടെ മാറുന്ന മുഖം: പൗരാണികകാലം മുതല്‍മുതൽ ഇന്നേവരെ,'' (ഓക്സ്ഫോര്‍ഡ്ഓക്സ്ഫോർഡ് സര്‍വകലാശാലാസർവകലാശാലാ പ്രസ്സ്: 2006), പുറം. 48. ISBN 0-19-530429-2. 48</ref><ref>Yohanan (Hans) Lewy, "John Chrysostom" in ''[[Encyclopedia Judaica]]'' (CD-ROM Edition Version 1.0), Ed. Cecil Roth ([[Keter Publishing House]]: 1997). ISBN 965-07-0665-8. </ref>.പൗരാണിക ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായിരുന്ന എഫേസൂസിലെ ആര്‍ത്തെമിസ്ആർത്തെമിസ് ക്ഷേത്രം ഉള്‍പ്പെടെയുള്ളഉൾപ്പെടെയുള്ള 'പേഗന്‍പേഗൻ' ബിംബങ്ങളേയും ആരാധനാലയങ്ങളേയും നശിപ്പിക്കുന്നതില്‍നശിപ്പിക്കുന്നതിൽ മുന്‍കൈമുൻകൈ ഏടുത്തതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.<ref>ജോണ്‍ജോൺ ഫ്രീലി, ''The Western Shores of Turkey: Discovering the Aegean and Mediterranean Coasts'' 2004, പുറം. 148</ref>
 
==ജീവിതം==
===ആദ്യകാലം===
[[File:John Chrysostom Louvre OA3970.jpg|thumb|200px|ക്രിസോസ്തമസിന്റെ ഒരു ബൈസാന്തിയ ചുവര്‍ശില്പംചുവർശില്പം(കാലം പതിനൊന്നാം നൂറ്റാണ്ട്). സോപ്പുകല്ലില്‍സോപ്പുകല്ലിൽ തീര്‍ത്തതീർത്ത ഇത്, ഇപ്പോള്‍ഇപ്പോൾ [[പാരിസ്|പാരിസിലെ]] ലൂവര്‍ലൂവർ മ്യൂസിയത്തിലാണ്.]]
 
സിറിയയിലെ റോമന്‍റോമൻ സൈന്യത്തിന്റെ അധികാരികളില്‍അധികാരികളിൽ ഒരാളായിരുന്ന സെക്കുണ്ടസും അന്തൂസയും ആയിരുന്നു ക്രിസോസ്തമസിന്റെ മാതാപിതാക്കള്‍മാതാപിതാക്കൾ. ക്രിസോസ്തമസ് ജനിച്ച് ഏറെക്കാലം കഴിയുന്നതിനു മുന്‍പ്മുൻപ് സെക്കുണ്ടസ് മരിച്ചു. ഇരുപതു വയസ്സു മാത്രമുള്ളപ്പോള്‍മാത്രമുള്ളപ്പോൾ വിധവയായ അന്തൂസ, പിന്നീട് ജീവിച്ചത് മകനെ വളര്‍ത്തുന്നതില്‍വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ചാണ്. അവരുടെ ഉത്സാഹത്തില്‍ഉത്സാഹത്തിൽ ക്രിസോസ്തമിന് അക്കാലത്ത് ലഭിക്കാവുന്നതില്‍ലഭിക്കാവുന്നതിൽ വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചു. പ്രസിദ്ധ വാഗ്മിയും [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] മുന്നേറ്റത്തില്‍മുന്നേറ്റത്തിൽ പിന്മാറിക്കൊണ്ടിരുന്ന 'പേഗന്‍പേഗൻ' വിശ്വാസങ്ങളുടെ ഉറച്ച അനുഭാവിയും ആയ ലിബിയാനസായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രധാന ഗുരു.{{Ref_label|ക|ക|none}} ഇരുപതു വയസ്സിനടുത്ത്, അന്ത്യോക്യായിലെ മെത്രാനായിരുന്ന മെലെത്തിയസുമായി പരിചയപ്പെട്ടത് ക്രിസോസ്തമസിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍സ്വാധീനത്തിൽ ക്രിസോസ്തമസ്, തപോനിഷ്ഠമായ ധാര്‍മ്മികജീവിതത്തിലേയ്ക്ക്ധാർമ്മികജീവിതത്തിലേയ്ക്ക് തിരിയുകയും ക്രിസ്തുമതത്തെക്കുറിച്ച് ആഴമായ അറിവ് സമ്പാദിക്കാന്‍സമ്പാദിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു. മെലിത്തിയസുമായി പരിചയപ്പെട്ട് മൂന്നു വര്‍ഷംവർഷം കഴിഞ്ഞാണ് ക്രിസോസ്തമസ് [[ജ്ഞാനസ്നാനം]] സ്വീകരിച്ചത്. തുടര്‍ന്ന്തുടർന്ന് ഒരു അന്ത്യോക്യയുടെ തെക്കുഭാഗത്തുള്ള മലമ്പ്രദേശത്തെ ഒരു സന്യാസസമൂഹത്തില്‍സന്യാസസമൂഹത്തിൽ ചേര്‍ന്ന്ചേർന്ന് നാലു വര്‍ഷംവർഷം പരിശീലനം നേടി. അടുത്ത രണ്ടുവര്‍ഷംരണ്ടുവർഷം ഒരു ഗുഹയില്‍ഗുഹയിൽ കഠിനമായ തപശ്ചര്യകളില്‍തപശ്ചര്യകളിൽ ഏകാന്തജീവിതം നയിച്ചു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തതിനാല്‍തകർത്തതിനാൽ ക്രി.വ. 381-ല്‍ അദ്ദേഹം അന്ത്യോക്യായിലേയ്ക്ക് മടങ്ങി.<ref name = "copt"/>
 
===അന്ത്യോക്യായിൽ===
===അന്ത്യോക്യായില്‍===
 
അന്ത്യോക്യായില്‍അന്ത്യോക്യായിൽ മടങ്ങിയെത്തിയ യോഹന്നാന്‍യോഹന്നാൻ, അവിടെ മെത്രാനായിരുന്ന മെലത്തിയസിന്റേയും അദ്ദേഹത്തിന്റെ പിന്‍ഗാമിപിൻഗാമി ഫ്ലാവിയന്റേയും കീഴില്‍കീഴിൽ സേവനമനുഷ്ടിച്ചു. ക്രി.വ. 386-ല്‍ ഫ്ലാവിയന്‍ഫ്ലാവിയൻ യോഹന്നാനെ പൗരോഹിത്യത്തിലേയ്ക്കുയര്‍ത്തിപൗരോഹിത്യത്തിലേയ്ക്കുയർത്തി. തുടര്‍ന്ന്തുടർന്ന് 12 വര്‍ഷക്കാലംവർഷക്കാലം അദ്ദേഹം അന്ത്യോക്യായില്‍അന്ത്യോക്യായിൽ തന്നെ പുരോഹിതവൃത്തിയില്‍പുരോഹിതവൃത്തിയിൽ കഴിഞ്ഞു.
 
===="വിഗ്രഹങ്ങളെക്കുറിച്ച്"====
ഇക്കാലത്ത് ഒരു പ്രഭാഷകനെന്ന നിലയില്‍നിലയിൽ അദ്ദേഹം പ്രശസ്തനാകാന്‍പ്രശസ്തനാകാൻ തുടങ്ങി. തിയൊഡൊഷിയസ് ചക്രവര്‍ത്തിചക്രവർത്തി ഏര്‍പ്പെടുത്തിയഏർപ്പെടുത്തിയ ഒരു പുതിയ നികുതിയോടു പ്രതിക്ഷേധിച്ച്, അന്ത്യോക്യായിലെ പൗരജനങ്ങള്‍പൗരജനങ്ങൾ ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ പ്രതിമകള്‍പ്രതിമകൾ നശിപ്പിച്ചതില്‍നശിപ്പിച്ചതിൽ രോഷം പൂണ്ട [[റോം|റോമന്‍റോമൻ]] ഭരണകൂടം നഗരത്തിനെതിരെ പ്രതികാരത്തിനൊരുങ്ങി. ജനങ്ങള്‍ക്ക്ജനങ്ങൾക്ക് മാപ്പുനല്‍കണമെന്നുംമാപ്പുനൽകണമെന്നും അന്ത്യോക്യായെ നശിപ്പിക്കരുതെന്നും ചക്രവര്‍ത്തിയോടഭ്യര്‍ത്ഥിക്കാന്‍ചക്രവർത്തിയോടഭ്യർത്ഥിക്കാൻ അപ്പോള്‍അപ്പോൾ 80 വയസ്സുണ്ടായിരുന്ന ഫ്ലാവിയന്‍ഫ്ലാവിയൻ [[മെത്രാന്‍മെത്രാൻ]]‍, 800 മൈല്‍മൈൽ അകലെയുള്ള [[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ|കോണ്‍സ്റ്റാന്റിനോപ്പിളിലേക്കുകോൺസ്റ്റാന്റിനോപ്പിളിലേക്കു]] പോയി. മെത്രാന്റെ അസാന്നിദ്ധ്യത്തില്‍അസാന്നിദ്ധ്യത്തിൽ, സാമ്രാജ്യത്തിന്റെ പ്രതികാരം ഭയന്ന് മനസ്സിടിഞ്ഞിരുന്ന അന്ത്യോക്യായിലെ ജനങ്ങളെ ധൈര്യപ്പെടുത്താന്‍ധൈര്യപ്പെടുത്താൻ 387-ലെ നോയമ്പുകാലത്ത് യോഹന്നാന്‍യോഹന്നാൻ നടത്തിയ ഒരു പരമ്പര പ്രസംഗങ്ങള്‍പ്രസംഗങ്ങൾ പ്രസിദ്ധമാണ്. ഫ്ലാവിയസിന്റെ ദൗത്യം വിഫലമാവില്ലെന്നും, നഗരം നശിക്കാന്‍നശിക്കാൻ ദൈവം അനുവദിക്കില്ലെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ബോദ്ധ്യപ്പെടുത്താൻ, "വിഗ്രഹങ്ങളെക്കുറിച്ച്" (On the Statues) എന്ന പേരില്‍പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്ന ആ പ്രസംഗങ്ങളില്‍പ്രസംഗങ്ങളിൽ യോഹന്നാന്‍യോഹന്നാൻ ശ്രമിച്ചു. ഒടുവില്‍ഒടുവിൽ ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ മാപ്പുമായി ഫ്ലാവിയന്‍ഫ്ലാവിയൻ തിരിച്ചുവരുകയും ചെയ്തു.<ref name = "NewAdvent"/>
 
====ബൈബിൾ പ്രഭാഷണങ്ങൾ====
====ബൈബിള്‍ പ്രഭാഷണങ്ങള്‍====
 
[[ബൈബിള്‍ബൈബിൾ]] ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും നടത്തിയ ഇക്കാലത്തെ ഒട്ടേറെ പ്രഭാഷണങ്ങളില്‍പ്രഭാഷണങ്ങളിൽ അദ്ദേഹം ജീവിതവിശുദ്ധിക്കും ലാളിത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി ശക്തമായി വാദിച്ചു. ഈ പ്രസംഗങ്ങളില്‍പ്രസംഗങ്ങളിൽ ആഡംബരജീവിതത്തിന്റേയും സാമ്പത്തിക അനീതികളുടേയും നിശിതമായ വിമര്‍ശനംവിമർശനം ഉള്‍പ്പെട്ടിരുന്നുഉൾപ്പെട്ടിരുന്നു. കുടിയാന്മാരെ ചൂഷണം ചെയ്യുന്ന ഭൂവുടമകളെ ലക്ഷ്യമാക്കിയുള്ള ഈ വിമര്‍ശനംവിമർശനം ഉദാഹരണമാണ്:-
 
{{Cquote|ഭൂവുടമകളേക്കാള്‍ഭൂവുടമകളേക്കാൾ നിഷ്ഠൂരന്മാരായി ആരുണ്ട്? ദീനരായ കുടിയാന്മാരോടുള്ള പെരുമാറ്റത്തില്‍പെരുമാറ്റത്തിൽ അവര്‍അവർ കാടന്മാരേക്കാള്‍കാടന്മാരേക്കാൾ ദയാശൂന്യരാണ്. ജീവിതകാലം മുഴുവന്‍മുഴുവൻ വിശപ്പും അദ്ധ്വാനവും കൊണ്ട് തളര്‍ന്നതളർന്ന മനുഷ്യരെ അവര്‍അവർ എടുത്താല്‍എടുത്താൽ പൊങ്ങാത്ത പിഴകള്‍പിഴകൾ തുടരെ ചുമത്തി പൊറുതി മുട്ടിക്കുന്നു; ചെയ്താല്‍ചെയ്താൽ തീരാത്ത സേവനങ്ങള്‍സേവനങ്ങൾ ആവശ്യപ്പെട്ട് വലയ്ക്കുന്നു; മഞ്ഞിലും [[മഴ|മഴയിലും]] വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ചെയ്യാൻ നിര്‍ബ്ബന്ധിക്കുന്നുനിർബ്ബന്ധിക്കുന്നു; ഉറങ്ങാന്‍ഉറങ്ങാൻ പോലും സമയം കിട്ടാതെ ജോലിചെയ്യേണ്ടി വരുന്ന അവരെ ഒടുവില്‍ഒടുവിൽ വെറും കയ്യോടെ പറഞ്ഞയയ്ക്കുന്നു. കങ്കാണിമാരില്‍കങ്കാണിമാരിൽ നിന്ന് അവര്‍ക്ക്അവർക്ക് സഹിക്കേണ്ടി വരുന്ന പീഡനങ്ങള്‍പീഡനങ്ങൾ വിശപ്പിനേക്കാള്‍വിശപ്പിനേക്കാൾ കഷ്ടമാണ്. സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗിച്ച ശേഷം കങ്കാണിമാര്‍കങ്കാണിമാർ അവരെ എങ്ങനെയൊക്കെ വഞ്ചിക്കുന്നുവെന്ന് ആര്‍ക്ക്ആർക്ക് വിവരിക്കാനാകും? അവരുടെ അദ്ധ്വാനം [[ഒലിവ്|ഒലിവുചക്കുകളെ]] തിരിക്കുന്നു. ...എന്നാല്‍എന്നാൽ ആ അദ്ധ്വാനത്തിന് പ്രതിഫലമായി അവര്‍ക്കുഅവർക്കു കിട്ടുന്നത് ചില്ലിക്കാശുമാത്രമാണ്.<ref name = "durant">വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം, വില്‍വിൽ ഡുറാന്റ്(പുറങ്ങള്‍പുറങ്ങൾ 63-64)</ref>}}
 
===പാത്രിയർക്കീസ്‍===
===പാത്രിയര്‍ക്കീസ്‍===
 
====സ്ഥാനാരോഹണം====
[[File:St.Patrick's Cathedral NYC2.jpg|200px|thumb|[[ന്യൂ യോര്‍ക്ക്യോർക്ക്]] നഗരത്തില്‍നഗരത്തിൽ വിശുദ്ധ പാട്രിക്കിന്റെ ഭദ്രാസനത്തിലുള്ള ക്രിസോസ്തം പ്രതിമ]]
ക്രി.വ. 307-ല്‍, തലസ്ഥാനമായ [[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ|കോണ്‍സ്റ്റാന്റിനോപ്പിളിലെകോൺസ്റ്റാന്റിനോപ്പിളിലെ]] പാത്രിയര്‍ക്കീസ്പാത്രിയർക്കീസ് മരിച്ചതിനെ തുടര്‍ന്ന്തുടർന്ന് യോഹന്നാനെ ആ സ്ഥാനത്ത് നിയോഗിക്കാന്‍നിയോഗിക്കാൻ അര്‍ക്കാഡിയസ്അർക്കാഡിയസ് ചക്രവര്‍ത്തിചക്രവർത്തി തീരുമാനിച്ചു. അദ്ദേഹത്തെ തലസ്ഥാനത്തേക്കയയ്കാന്‍തലസ്ഥാനത്തേക്കയയ്കാൻ ഉത്തരവുകിട്ടിയ അന്ത്യോക്യായിലെ രാജപ്രതിനിധി നഗരത്തിനു പുറത്ത് രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ശവകുടീരങ്ങൾ സന്ദര്‍ശിക്കാന്‍സന്ദർശിക്കാൻ തന്നോടൊപ്പം വരാന്‍വരാൻ യോഹന്നാനോടാവശ്യപെട്ടു. എന്നാല്‍എന്നാൽ നഗരത്തിനു പുറത്തെത്തിയ അദ്ദേഹത്തെ കോണ്‍സ്റ്റാന്റിനോപ്പിളില്‍കോൺസ്റ്റാന്റിനോപ്പിളിൽ നിന്നു വന്ന രാജദൂതനൊപ്പം നിര്‍ബ്ബന്ധിച്ച്നിർബ്ബന്ധിച്ച് അയയ്ക്കുകയാണ് ചെയ്തത്. അങ്ങനെ യോഹന്നാന്‍യോഹന്നാൻ, ആഗ്രഹിക്കാതെ കോണ്‍സ്റ്റാന്റിനോപ്പിളിലെകോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും പാത്രിയര്‍ക്കീസുംപാത്രിയർക്കീസും ആയി. ഏറെ അധികാരങ്ങള്‍അധികാരങ്ങൾ ഉള്ള ഈ പദവിയിലേയ്ക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെസ്ഥാനാർത്ഥിയെ കണ്ടിരുന്ന അലക്സാണ്ഡ്രിയയിലെ പാത്രിയര്‍ക്കീസ്പാത്രിയർക്കീസ് തിയോഫിലസ്, നിവൃത്തിയില്ലാതെ സ്ഥാനാരോഹണച്ചടങ്ങില്‍സ്ഥാനാരോഹണച്ചടങ്ങിൽ മുഖ്യകാര്‍മ്മികനായെങ്കിലുംമുഖ്യകാർമ്മികനായെങ്കിലും, യോഹന്നാന്റെ ശത്രുവായി.
 
====നവീകരണം====
[[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ|കോണ്‍സ്റ്റാന്റിനോപ്പിളിലെകോൺസ്റ്റാന്റിനോപ്പിളിലെ]] സഭയില്‍സഭയിൽ യോഹന്നാന്‍യോഹന്നാൻ വ്യാപകമായ നവീകരണത്തിന് തുടക്കമിട്ടു. പാത്രിയര്‍ക്കീസിന്റെപാത്രിയർക്കീസിന്റെ അരമനയിലെ വിലകൂടിയ പാത്രങ്ങളും, പുതുതായി വങ്ങിവച്ചിരുന്ന വെണ്ണക്കള്‍ത്തൂണുകളുംവെണ്ണക്കൾത്തൂണുകളും വിറ്റ് കിട്ടിയ പണം കൊണ്ട് ആശുപത്രി പണിതു. കാന്യാവൃതം എടുത്ത സ്ത്രീകളുമായി പുരോഹിതന്മാര്‍പുരോഹിതന്മാർ ഒരേ വീട്ടില്‍വീട്ടിൽ സാഹോദര്യം നടിച്ച് താമസിക്കുന്നതിനെ കാപട്യമായി കണ്ട അദ്ദേഹം അത്തരം സഹവാസത്തെ നിരോധിച്ചു. അലസരായി തെരുവുകളില്‍തെരുവുകളിൽ അലഞ്ഞുതിരിയുന്ന സന്യാസിമാരെ അദ്ദേഹം ആശ്രമങ്ങളില്‍ആശ്രമങ്ങളിൽ ഒതുങ്ങിക്കഴിയാന്‍ഒതുങ്ങിക്കഴിയാൻ നിര്‍ബ്ബന്ധിച്ചുനിർബ്ബന്ധിച്ചു.
 
====രാജ്ഞിയുടെ ശത്രുത====
ആഡംബരത്തിന്റേയും അതിരറ്റ വേഷഭൂഷാദികളുടേയും ശത്രുവായിരുന്ന യോഹന്നാന്റെ ചില വിമര്‍ശനങ്ങള്‍വിമർശനങ്ങൾ യൂഡൊക്സിയാ രാജ്ഞിയെ ലക്ഷ്യമാക്കിയാണെന്ന് വ്യാഖ്യാനമുണ്ടായി. ക്രിസോസ്തമസ് രാജ്ഞിയെ [[ബൈബിള്‍ബൈബിൾ|ബൈബിളിലെ]] ആഹാബ് രാജാവിന്റെ പത്നി ജെസബലിനോട് താരതമ്യപ്പെടുത്തിയതായി കേട്ട യൂഡോക്സിയ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. രാജ്ഞിയുടെ താത്പര്യപ്രകാരം അലക്സാണ്ഡ്രിയയിലെ പാത്രിയര്‍ക്കീസ്പാത്രിയർക്കീസ് തിയോഫിലസിന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ ക്രി.വ. 403-ല്‍ വിളിച്ചുകൂട്ടപ്പെട്ട സഭാസമിതി യോഹന്നാനെ സ്ഥാനഭ്രഷ്ടനാക്കി നഗരത്തില്‍നഗരത്തിൽ നിന്ന് ബഹിഷ്കരിച്ചു. എന്നാല്‍എന്നാൽ എന്നും അദ്ദേഹത്തെ പിന്തുണച്ചിരുന്ന സാധാരണജനങ്ങള്‍സാധാരണജനങ്ങൾ നഗരത്തില്‍നഗരത്തിൽ ലഹള കൂട്ടിയതിനാലും ആ ദിവസങ്ങളില്‍ദിവസങ്ങളിൽ ഉണ്ടായ [[ഭൂകമ്പം]] യോഹന്നാന്റെ ബഹിഷ്കരണത്തിലുള്ള ദൈവകോപത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടതിനാലും താമസിയാതെ അദ്ദേഹത്തെ പഴയ സ്ഥാനത്ത് വീണ്ടും അവരോധിച്ചു.
 
====സ്ഥാനനഷ്ടം‍====
 
പാത്രിയര്‍ക്കീസ്പാത്രിയർക്കീസ് സ്ഥാനത്ത് തിരികെയെത്തിയ യോഹന്നാന് ഏറെക്കാലം തുടരാനായില്ല. ഏതാനും മാസങ്ങള്‍മാസങ്ങൾ കഴിഞ്ഞ്, [[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ|കോണ്‍സ്റ്റാന്റിനോപ്പിളിലെകോൺസ്റ്റാന്റിനോപ്പിളിലെ]] ജ്ഞാനത്തിന്റെ ദേവാലയത്തിനു സമീപം ദിവസങ്ങള്‍ദിവസങ്ങൾ നീണ്ട ആഘോഷങ്ങളോടെ യൂഡോക്സിയ രാജ്ഞിയുടെ പ്രതിമ സ്ഥാപിച്ചതിനെ യോഹന്നാന്‍യോഹന്നാൻ വിമര്‍ശിച്ചുവിമർശിച്ചു. തുടര്‍ന്ന്തുടർന്ന് ക്രി.വ. 404-ല്‍ അദ്ദേഹത്തെ വീണ്ടും സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ കോണ്‍സ്റ്റാന്റിനോപ്പിളിലെകോൺസ്റ്റാന്റിനോപ്പിളിലെ ജനങ്ങള്‍ജനങ്ങൾ ലഹളകൂട്ടുകയും ജ്ഞാനത്തിന്റെ പള്ളിയും സെനറ്റ് മന്ദിരവും അഗ്നിക്കിരയാവുകയും ചെയ്തു.
 
===അന്ത്യം===
====നാടുകടത്തൽ====
====നാടുകടത്തല്‍====
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹത്തെ, [[അര്‍മേനിയഅർമേനിയ|അര്‍മേനിയയില്‍അർമേനിയയിൽ]] കാക്കസസ് മലനിരകളിലുള്ള ഒരു ഗ്രാമത്തിലേയ്ക്ക് നാടുകടത്തി. അവിടെ അദ്ദേഹം അനുയായികളുമായും പാശ്ചാത്യറോമന്‍പാശ്ചാത്യറോമൻ ചക്രവര്‍ത്തിചക്രവർത്തി ഹോണേറിയസ്, റോമിലെ [[മെത്രാന്‍മെത്രാൻ]] ഇന്നസന്റ് ഒന്നാമന്‍ഒന്നാമൻ എന്നിവരുമായും കത്തിടപാടുകള്‍കത്തിടപാടുകൾ നടത്തിയതിനാല്‍നടത്തിയതിനാൽ, സാമ്രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ളഅതിർത്തിയിലുള്ള പിത്തിയസ് മരുഭൂമിയിലേയ്ക്ക് മാറ്റാന്‍മാറ്റാൻ ക്രി.വ. 407-ല്‍ ചക്രവര്‍ത്തിചക്രവർത്തി ഉത്തരവിട്ടു.
 
====മരണം‍====
 
പിത്തിയസിലേയ്ക്കുള്ള വഴിയില്‍വഴിയിൽ, ഇന്നത്തെ [[ജോര്‍ജിയജോർജിയ|ജോര്‍ജ്ജിയയിലെജോർജ്ജിയയിലെ]] അബ്‌കാസിയ പ്രവിശ്യയിലുള്ള കൊമാനയില്‍കൊമാനയിൽ യോഹന്നാന്‍യോഹന്നാൻ 62-ആമത്തെ വയസ്സില്‍വയസ്സിൽ അന്തരിച്ചു. "എല്ലാറ്റിലും [[ദൈവം|ദൈവത്തിന്]] മഹത്ത്വമുണ്ടാകട്ടെ" എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി.<ref name = "NewAdvent"/>
 
====സംസ്കാരസ്ഥാനങ്ങൾ====
====സംസ്കാരസ്ഥാനങ്ങള്‍====
യോഹന്നാനെ ആദ്യം സംസ്കരിച്ചത് കൊമാനയില്‍കൊമാനയിൽ തന്നെയായിരുന്നു. എന്നാല്‍എന്നാൽ അദ്ദേഹത്തോടു കാട്ടിയ ക്രൂരതയില്‍ക്രൂരതയിൽ പശ്ചാത്താപിച്ച റോമന്‍റോമൻ ഭരണം, ക്രി.വ. 438-ല്‍ ചക്രവര്‍ത്തിചക്രവർത്തി തിയോഡോഷ്യസ് രണ്ടാമന്റെ കാലത്ത്, യോഹന്നാന്റെ ഭൗതികാവശിഷ്ടം [[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ|കോണ്‍സ്റ്റാന്റിനോപ്പിളില്‍കോൺസ്റ്റാന്റിനോപ്പിളിൽ]] കൊണ്ടുവന്ന് ആഘോഷപൂര്‍വംആഘോഷപൂർവം സംസ്കരിച്ചു. നഗരത്തിലെ വിശുദ്ധ അപ്പസ്തോലന്മാരുടെ പള്ളിയില്‍പള്ളിയിൽ, അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന അര്‍ക്കാഡിയസ്അർക്കാഡിയസ് ചക്രവര്‍ത്തിയുടേയുംചക്രവർത്തിയുടേയും യൂഡോക്സിയാ രാജ്ഞിയുടേയും ശവകുടീരങ്ങള്‍ക്ക്ശവകുടീരങ്ങൾക്ക് അടുത്തായിരുന്നു പുതിയ സംസ്കാരസ്ഥാനം. എന്നാല്‍എന്നാൽ ഈ രണ്ടാം സംസ്കാരവും അന്തിമമായില്ല. 1204-ലെ [[കുരിശുയുദ്ധങ്ങള്‍കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധത്തില്‍കുരിശുയുദ്ധത്തിൽ]] [[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചെടുത്ത വെനീസ് സൈന്യം കൊള്ളചെയ്തു കൊണ്ടുപോയ തിരുശേഷിപ്പുകളിലൊന്ന് യോഹന്നാന്റെ ശരീരമാണെന്ന് പറയപ്പെടുന്നു. ഇന്ന് അത് [[റോം|റോമിലെ]] വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ദേവാലയത്തിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു.<ref>ചാള്‍സ്ചാൾസ് ഫ്രീമാന്‍ഫ്രീമാൻ, Closing of the Western Mind (കുറിപ്പ്, പുറങ്ങള്‍പുറങ്ങൾ 389-90)</ref>
 
==സംഭാവനകൾ‍==
==സംഭാവനകള്‍‍==
===പ്രഭാഷണങ്ങൾ‍===
===പ്രഭാഷണങ്ങള്‍‍===
[[File:Nicephorus III and chrysostome BnF Coislin79 fol2v.jpg|thumb|left|ബൈസാന്തിയ സാമ്രാട്ട് നൈസഫോറസ് മൂന്നാമന്‍മൂന്നാമൻ ക്രിസോസ്തമില്‍ക്രിസോസ്തമിൽ നിന്ന് പ്രഭാഷണഗ്രന്ഥം സ്വീകരിക്കുന്നതായി സങ്കല്പിക്കുന്ന ഈ ചിത്രം പതിനൊന്നാം നൂറ്റാണ്ടിലെ ഒരു കയ്യെഴുത്തുപ്രതിയില്‍കയ്യെഴുത്തുപ്രതിയിൽ നിന്നാണ്. മുഖ്യദൈവദൂതന്‍മുഖ്യദൈവദൂതൻ മിഖായേലും ചിത്രത്തിലുണ്ട്.]]
 
ആദ്യകാലസഭയിലെ ഏറ്റവും വലിയ ധര്‍മ്മപ്രഭാഷകനായിധർമ്മപ്രഭാഷകനായി അറിയപ്പെടുന്ന ക്രിസോസ്തമസിന്റെ സ്ഥായിയായ സംഭാവന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ്.<ref>"യോഹന്നാന്‍യോഹന്നാൻ ക്രിസോസ്തമസ്" ''ആദിമസഭാവിജ്ഞാനകോശം''.</ref>[[പുതിയ നിയമം|പുതിയനിയമത്തിലേയും]] [[പഴയ നിയമം|പഴയനിയമത്തിലേയും]] വിവിധ ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ വ്യാഖ്യാനപ്രഭാഷണങ്ങള്‍വ്യാഖ്യാനപ്രഭാഷണങ്ങൾ നടത്തി. അവയില്‍അവയിൽ, പഴയനിയമത്തിലെ [[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള]] 67 പ്രഭാഷണങ്ങളും, [[സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ|സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ളസങ്കീർത്തനങ്ങളെക്കുറിച്ചുള്ള]] 59 പ്രഭാഷണങ്ങളും, പുതിയനിയമത്തിലെ [[മത്തായി അറിയിച്ച സുവിശേഷം|മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള]] 91 പ്രഭാഷണങ്ങളും, [[യോഹന്നാന്‍യോഹന്നാൻ അറിയിച്ച സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള]] 88 പ്രഭാഷണങ്ങളും, അപ്പൊസ്തോലന്മാരുടെ നടപടികളെക്കുറിച്ചുള്ള 55 പ്രഭാഷണങ്ങളും [[പൗലോസ് അപ്പസ്തോലന്‍അപ്പസ്തോലൻ|പൗലോസിന്റെ]] എല്ലാ ലേഖനങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളും ലഭ്യമാണ്. <ref name = "NewAdvent"/> ശ്രോതാക്കള്‍ശ്രോതാക്കൾ രേഖപ്പെടുത്തി വച്ച ഈ പ്രഭാഷണങ്ങളുടെ ശൈലി, യോഹന്നാന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതും കേള്‍വിക്കാരെകേൾവിക്കാരെ നേരിട്ട് സംബോധന ചെയ്യുന്ന മട്ടിലുള്ളതും ഒപ്പം അക്കാലത്ത് പ്രസംഗകലയില്‍പ്രസംഗകലയിൽ നടപ്പുണ്ടായിരുന്ന കീഴ്വഴക്കങ്ങളെ ആശ്രയിച്ചുള്ളതുമാണ്. പൊതുവേ ബൈബിള്‍ബൈബിൾ വാക്യങ്ങളെ അവയുടെ നേരിട്ടുള്ള അര്‍ത്ഥമെടുത്ത്അർത്ഥമെടുത്ത് വ്യാഖ്യാനിക്കുന്ന ഈ പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ ചിലയിടങ്ങളില്‍ചിലയിടങ്ങളിൽ പ്രതീകാത്മകവ്യാഖ്യാനത്തിന്റെ അലക്സാണ്ഡ്രിയന്‍അലക്സാണ്ഡ്രിയൻ ശൈലിയും പിന്തുടരുന്നുണ്ട്.
 
===സാമൂഹ്യവിമർശനം===
===സാമൂഹ്യവിമര്‍ശനം===
 
 
പ്രഭാഷണങ്ങളില്‍പ്രഭാഷണങ്ങളിൽ ആവര്‍ത്തിച്ചുവരുന്നആവർത്തിച്ചുവരുന്ന ഒരാഹ്വാനം ദരിദ്രരെ സഹായിക്കുന്നതിനെക്കുറിച്ചാണ്.<ref>Liebeschuetz, J.H.W.G. ''പ്രാകൃതരും മെത്രാന്മാരും: ക്രിസോസ്തമസിന്റേയും അര്‍ക്കാഡിയസിന്റേയുംഅർക്കാഡിയസിന്റേയും കാലത്തെ സൈന്യവും സഭയും'', (ഓക്സ്ഫോര്‍ഡ്ഓക്സ്ഫോർഡ്, ക്ലാരെന്‍ഡന്‍ക്ലാരെൻഡൻ പ്രെസ് 1990) പുറങ്ങള്‍പുറങ്ങൾ.175-176</ref> [[മത്തായി അറിയിച്ച സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] വാക്യങ്ങള്‍വാക്യങ്ങൾ ആവര്‍ത്തിച്ച്ആവർത്തിച്ച്, അദ്ദേഹം ധനവാന്മാരോട് ആഡംബരങ്ങളില്‍ആഡംബരങ്ങളിൽ നിന്ന് വിരമിച്ച് പാവങ്ങളെ സഹായിക്കാന്‍സഹായിക്കാൻ ആവശ്യപ്പെടുകയും, ഭോഗലോലുപതയില്‍ഭോഗലോലുപതയിൽ രമിച്ചിരുന്ന ധനികവര്‍ഗ്ഗത്തെധനികവർഗ്ഗത്തെ ലജ്ജിപ്പിക്കാന്‍ലജ്ജിപ്പിക്കാൻ തന്റെ പ്രഭാഷണസാമര്‍ത്ഥ്യംപ്രഭാഷണസാമർത്ഥ്യം മുഴുവന്‍മുഴുവൻ ഉപയോഗിക്കുകയും ചെയ്തു. "ഒരേ സമയം സമ്പന്നനും നീതിമാനും ആയിരിക്കുക അസാദ്ധ്യമാണോ?" എന്ന ചോദ്യം അദ്ദേഹം അവര്‍ക്കുഅവർക്കു മുന്‍പില്‍മുൻപിൽ വച്ചു. ശീതകാലത്ത് യാചകന്മാര്‍യാചകന്മാർ തെരുവുകളില്‍തെരുവുകളിൽ വിറച്ചുമരിക്കുകയും കാരാഗൃഹങ്ങളില്‍കാരാഗൃഹങ്ങളിൽ നഗ്നരായ തടവുകാര്‍തടവുകാർ അവസാനത്തെ ചാട്ടവാറടികള്‍ചാട്ടവാറടികൾ ഉണ്ടാക്കിയ രക്തമൊലിക്കുന്ന വൃണങ്ങളുമായി കഴിയുകയും ചെയ്യുമ്പോള്‍ചെയ്യുമ്പോൾ വിലയേറിയ ശൗചപ്പാത്രങ്ങള്‍ശൗചപ്പാത്രങ്ങൾ ഉപയോഗിച്ച് നിര്‍വൃതിയടയുന്നനിർവൃതിയടയുന്ന പ്രഭുവര്‍ഗത്തോട്പ്രഭുവർഗത്തോട്, "[[ദൈവം|ദൈവഛായയില്‍ദൈവഛായയിൽ]] സൃഷ്ടിക്കപ്പെട്ട മറ്റൊരു [[മനുഷ്യന്‍മനുഷ്യൻ]] തണുപ്പില്‍തണുപ്പിൽ മരിക്കുമ്പോള്‍മരിക്കുമ്പോൾ [[വെള്ളി|വെള്ളിയില്‍വെള്ളിയിൽ]] തീര്‍ത്തതീർത്ത ശൗചപ്പാത്രങ്ങള്‍ശൗചപ്പാത്രങ്ങൾ ഉപയോഗിക്കാന്‍ഉപയോഗിക്കാൻ മാത്രം നിങ്ങള്‍നിങ്ങൾ നിങ്ങളുടെ വിസര്‍ജ്ജ്യങ്ങളെവിസർജ്ജ്യങ്ങളെ ബഹുമാനിക്കുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു.<ref name = "closing">ചാള്‍സ്ചാൾസ് ഫ്രീമാന്‍ഫ്രീമാൻ, Closing of the Western Mind (പുറങ്ങള്‍പുറങ്ങൾ 254-257)</ref>
 
===ആരാധനാക്രമം===
 
പ്രഭാഷണങ്ങള്‍ക്കുപ്രഭാഷണങ്ങൾക്കു പുറമേ ക്രിസോസ്തമസിന്റെ മറ്റൊരു സംഭാവന ക്രിസ്തീയാരാധനാക്രമത്തില്‍ക്രിസ്തീയാരാധനാക്രമത്തിൽ വരുത്തിയ പരിവര്‍ത്തനമാണ്പരിവർത്തനമാണ്. ദിവ്യാരാധന അല്ലെങ്കില്‍അല്ലെങ്കിൽ [[വിശുദ്ധ കുര്‍ബാനകുർബാന|വിശുദ്ധകുര്‍ബ്ബാനയുടെവിശുദ്ധകുർബ്ബാനയുടെ]] അര്‍പ്പണവുമായിഅർപ്പണവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളേയുംപ്രാർത്ഥനകളേയും ചടങ്ങുകളേയും പരിഷ്കരിക്കുക വഴി അദ്ദേഹം സഭയുടെ ആരാധാനാജീവിതത്തെ ക്രമപ്പെടുത്തി. ഇന്നേവരേ, പൗരസ്ത്യ ഓര്‍ത്തൊഡോക്സ്ഓർത്തൊഡോക്സ് സഭയും, മിക്കവാറും പൗരസ്ത്യ കത്തോലിക്കാസഭകളും ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമം പിന്തുടരുന്നു. ‍എല്ലാ വര്‍ഷവുംവർഷവും, ആണ്ടുവട്ടത്തിലെ ഏറ്റവും വലിയ തിരുനാളായ ഉയിര്‍പ്പുഉയിർപ്പു ഞായറാഴ്ചയിലെ ആരാധനയില്‍ആരാധനയിൽ, ക്രിസോസ്തമിന്റെ പ്രഭാഷണം വായിക്കുന്ന പതിവും ഈ സഭകളിലുണ്ട്.
 
===യഹൂദർക്കെതിരെ===
===യഹൂദര്‍ക്കെതിരെ===
 
ക്രിസോസ്തമസിന്റെ കാലത്ത് അന്ത്യോക്യായില്‍അന്ത്യോക്യായിൽ സജീവമായ ഒരു [[യഹൂദര്‍യഹൂദർ|യഹൂദസമൂഹം]] നിലനിന്നിരുന്നു. ആ സമൂഹവുമായി ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ ബന്ധം പുലര്‍ത്തുന്നത്പുലർത്തുന്നത് ക്രിസോസ്തമസിന് ഇഷ്ടമായില്ല. ക്രി.വ. 386-87-ല്‍ നടത്തിയ ചില പ്രസംഗങ്ങളില്‍പ്രസംഗങ്ങളിൽ ക്രിസോസ്തമസ്, യഹൂദമതവുമായി ബന്ധം പുലര്‍ത്തുകയുംപുലർത്തുകയും യഹൂദരീതികള്‍യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമര്‍ശിച്ചുവിമർശിച്ചു. ആ പ്രസംഗങ്ങളില്‍പ്രസംഗങ്ങളിൽ ഇന്ന് ലഭ്യമായ എട്ടെണ്ണത്തില്‍എട്ടെണ്ണത്തിൽ ക്രിസോസ്തമസ്, തന്റെ വേദജ്ഞാനവും, വാക്‌ചാതുരിയും വാദസാമര്‍ത്ഥ്യവുംവാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതു കാണാം. [[യേശു|യേശുവിന്റെ]] രക്തം ചൊരിഞ്ഞവരുമായി സഹവസിക്കുന്നവര്‍ക്ക്സഹവസിക്കുന്നവർക്ക്, വിശുദ്ധകുര്‍ബ്ബാനയില്‍വിശുദ്ധകുർബ്ബാനയിൽ യേശുവിന്റെ രക്തബലിയില്‍രക്തബലിയിൽ എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ അദ്ദേഹം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങള്‍ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകള്‍സിനഗോഗുകൾ വേശ്യാലയങ്ങള്‍ക്കുവേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവന്‍മുഴുവൻ ഭീഷണി ഉയര്‍ത്തുന്നഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്."
 
 
[[ഗ്രീക്ക്]] ഭാഷയില്‍ഭാഷയിൽ നിര്‍വഹിക്കപ്പെട്ടനിർവഹിക്കപ്പെട്ടപ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകര്‍ഷണീയതയുംആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങള്‍ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനരചനകളില്‍അടിസ്ഥാനരചനകളിൽ പെട്ടു.<ref name = "closing"/>
 
==വിലയിരുത്തൽ==
==വിലയിരുത്തല്‍==
 
ക്രിസോസ്തമസിന്റെ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ യശസ്സിന്റെ മുഖ്യ അടിസ്ഥാനം. [[ബൈബിള്‍ബൈബിൾ|ബൈബിളിന്റെ]], പ്രത്യേകിച്ച് സുവിശേഷങ്ങളുടെ ചൈതന്യത്തെ സാമാന്യജനങ്ങള്‍ക്കുംസാമാന്യജനങ്ങൾക്കും പണ്ഡിതന്മാര്‍ക്കുപണ്ഡിതന്മാർക്കു തന്നെയും വിശദീകരിച്ചുകൊടുന്ന വിലയേറിയ ലിഖിതങ്ങളായി നിലനില്‍ക്കുന്നനിലനിൽക്കുന്ന അവ വായനക്കാരില്‍വായനക്കാരിൽ മതബോധവും സന്മാര്‍ഗ്ഗചിന്തയുംസന്മാർഗ്ഗചിന്തയും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ദാഹവും വളര്‍ത്തുന്നുവളർത്തുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതത്തെ]] ഗൗരവമായെടുത്താണ് ക്രിസോസ്തമസ് ശത്രുക്കളെ സമ്പാദിച്ചത്. [[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ|കോണ്‍സ്റ്റാന്റിനോപ്പിളിലെകോൺസ്റ്റാന്റിനോപ്പിളിലെ]] പാത്രിയര്‍ക്കീസെന്നപാത്രിയർക്കീസെന്ന നിലയില്‍നിലയിൽ കൊട്ടാരവുമായി ഒട്ടിനിന്ന് പ്രൗഢിയും അധികാരങ്ങളും കയ്യാളുന്നത് അദ്ദേഹത്തിന്റെ ധാര്‍മ്മികതാസങ്കല്പങ്ങളുമായിധാർമ്മികതാസങ്കല്പങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളില്‍കോൺസ്റ്റാന്റിനോപ്പിളിൽ ധാര്‍മ്മികതധാർമ്മികത രാഷ്ട്രാധികാരത്തിന് കീഴിലായിരിക്കണമെന്നത് അദ്ദേഹം സമ്മതിച്ചു കൊടുത്തില്ല. അദ്ദേഹത്തിനു ശേഷമുള്ള ചരിത്രത്തിലുടനീളം, ചെറിയ ഇടവേളകളൊഴിച്ച്, പൗരസ്ത്യസഭ രാഷ്ട്രത്തിന്റെ സേവകസ്ഥാനം വഹിച്ചു.<ref name = "durant"/>
 
 
ക്രിസോസ്തമസിന്റെ ചില പ്രവൃത്തികള്‍പ്രവൃത്തികൾ അദ്ദേഹത്തിന്റെ യശസ്സിന്മേല്‍യശസ്സിന്മേൽ മാറാക്കളങ്കമായി നില്‍ക്കുന്നുനിൽക്കുന്നു. അന്ത്യോക്യായിലെ പ്രഭാഷണദൗത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ആദ്യവർഷങ്ങളിൽ [[യഹൂദമതം|യഹൂദമതത്തേയും]] സമുദായത്തേയും വിമര്‍ശിച്ച്വിമർശിച്ച് നടത്തിയ പ്രഭാഷണങ്ങളാണ് അവയില്‍അവയിൽ പ്രധാനം. ഇരുപതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ പോലും, ഈ പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ യഹൂദവിരുദ്ധവിഭാഗങ്ങള്‍യഹൂദവിരുദ്ധവിഭാഗങ്ങൾ അവരുടെ പ്രചാരണങ്ങളില്‍പ്രചാരണങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.<ref name = "laq"/>
 
==കുറിപ്പുകൾ==
==കുറിപ്പുകള്‍==
 
ക. {{Note_label|ക|ക|none}} മരണക്കിടക്കയിലായിരിക്കേ, ആരെയാണ് അനന്തരഗാമിയായി നിര്‍ദ്ദേശിക്കുന്നതെന്ന്നിർദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ചോദിച്ചപ്പോൾ, "ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ അവനെ പിടിച്ചെടുത്തില്ലായിരുന്നെങ്കില്‍പിടിച്ചെടുത്തില്ലായിരുന്നെങ്കിൽ, യോഹന്നാനെ ഞാന്‍ഞാൻ നിര്‍ദ്ദേശിക്കുമായിരുന്നുനിർദ്ദേശിക്കുമായിരുന്നു" എന്ന് ലിബിയാനസ് പ്രതികരിച്ചതായി പറയപ്പെടുന്നു.<ref name = "copt">വിശുദ്ധ യോഹന്നാന്‍യോഹന്നാൻ ക്രിസോസ്തമസ്, വേദപാരംഗതന്‍വേദപാരംഗതൻ (ക്രി.വ. 407)Coptic Church.net[http://www.copitcchurch.net/topics/synexarion/john.html]</ref>
 
==അവലംബം==
<references/>
[[Category:വൈദികര്‍വൈദികർ]]
[[Category:ആദ്യകാലസഭാപിതാക്കന്മാർ]]
[[Category:ആദ്യകാലസഭാപിതാക്കന്മാര്‍]]
[[Category:വേദപാരംഗതര്‍വേദപാരംഗതർ]]
 
[[arz:يوحنا فم الذهب]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653098" എന്ന താളിൽനിന്ന് ശേഖരിച്ചത്