"ടേബിൾ ടെന്നീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: kn:ಟೇಬಲ್ ಟೆನ್ನಿಸ್
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 16:
|olympic = 1988}}
 
പിങ്ങ്പോങ്ങ് ടേബിള്‍ടേബിൾ ടെന്നീസ്‌ എന്നത് രണ്ടോ നാലോ കളികാര്‍കളികാർ, അകം പൊള്ളയായ ഭാരം കുറഞ്ഞ പന്തും ചെറിയ ബാറ്റും പ്രത്യേകതരത്തില്‍പ്രത്യേകതരത്തിൽ നിര്‍മിക്കപ്പെട്ടനിർമിക്കപ്പെട്ട ഒരു മേശയും (TABLE) ഉപയോഗിച്ചുള്ള ഒരിനം കളിയാണ്‌. [[ടെന്നീസ്|ടെന്നിസുമായി]] ചില കാര്യങ്ങളില്‍കാര്യങ്ങളിൽ സാമ്യമുള്ളതുകൊണ്ട് ടേബിള്‍ടേബിൾ ടെന്നിസ് എന്നു വിളിക്കപ്പെടുന്നു. മേശയുടെ മധ്യത്തില്‍മധ്യത്തിൽ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും(15 സെന്റിമീറ്റര്‍സെന്റിമീറ്റർ) ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തുടക്കത്തിൽ ഇംഗ്ലണ്ടിലാണ് ഈ കളി ഉടലെടുത്തത്. അന്നത്തെ പേര് പിങ്ങ്പോങ്ങ് എന്നായിരുന്നു.<ref>
http://www.ittf.com/museum/history.html
</ref> 1902-ല്‍ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷന്‍അസോസിയേഷൻ 1905-ല്‍ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടില്‍ഇംഗ്ലണ്ടിൽ വളരെ വേഗത്തില്‍വേഗത്തിൽ പ്രചാരം ആര്‍ജിച്ചുആർജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിള്‍ടേബിൾ ടെന്നിസ് എന്ന പേര് ലഭിച്ചത്. [[ഇംഗ്ലണ്ട്]], [[ഹംഗറി]], [[ജര്‍മനിജർമനി]] എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ 1926-ല്‍ അന്താരാഷ്ട്ര ടേബിള്‍ടേബിൾ ടെന്നീസ് ഫെഡറേഷന്‍ഫെഡറേഷൻ രൂപവത്കരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങള്‍അംഗങ്ങൾ [[ഇംഗ്ലണ്ട്]], [[സ്വീഡന്‍സ്വീഡൻ]], [[ഹംഗറി]], [[ഇന്ത്യ]], [[ഡെന്‍മാര്‍ക്ക്ഡെൻമാർക്ക്]], [[ജര്‍മനിജർമനി]], [[ചെക്കോസ്ലോവാക്യ]], [[ഓസ്ട്രിയ]], [[വെയില്‍സ്വെയിൽസ്]] എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ല്‍ കൂടുതലായി ഉയര്‍ന്നുഉയർന്നു.
 
[[ചിത്രം:Table Tennis the table.jpg|thumb|250px|right]]ടേബിള്‍ടേബിൾ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയില്‍തറയിൽ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തില്‍ഉയരത്തിൽ ആയിരിക്കണം മേശയുടെ മുകള്‍മുകൾ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകള്‍ഭാഗംമുകൾഭാഗം മേശയില്‍നിന്ന്മേശയിൽനിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തില്‍ഉയരത്തിൽ ആയിരിക്കും. ടേബിള്‍ടേബിൾ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔണ്‍സുംഔൺസും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ലാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിര്‍മിക്കുന്നത്നിർമിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിള്‍ടേബിൾ ടെന്നിസില്‍ടെന്നിസിൽ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലിപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബര്‍റബ്ബർ കൊണ്ട് മൂടിയ പ്രതലമായിരിക്കും
[[ചിത്രം:Pingpong equip.jpg|thumb|250px|right|A standard table tennis table, together with a racket and ball]]
 
== അവലംബം ==
<references/>
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{Commonscat|Table tennis}}
{{Wiktionarypar|table tennis|ping pong}}
വരി 34:
{{sport-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കായികം]]
 
[[af:Tafeltennis]]
"https://ml.wikipedia.org/wiki/ടേബിൾ_ടെന്നീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്