"ടൂമൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tg:Дарёи Тумен
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Tumen River}}
[[ചിത്രം:Location Tumen-River.png|thumb|250px|ടൂമന്‍ടൂമൻ നദിയുടെ സ്ഥാനം]]
പൂര്‍വേഷ്യയിലെപൂർവേഷ്യയിലെ ഒരു നദിയാണ് '''ടൂമന്‍ടൂമൻ''' . [[ഉത്തര കൊറിയ|ഉത്തര കൊറിയയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയ്ക്കുള്ള]] അതിര്‍ത്തിയായിഅതിർത്തിയായി ഈ നദി വര്‍ത്തിക്കുന്നുവർത്തിക്കുന്നു.
 
[[ചാങ്പായ് മലനിരകള്‍മലനിരകൾ|ചാങ്പായ് മലനിരകളുടെ]] കിഴക്കന്‍കിഴക്കൻ ചരിവുകളില്‍ചരിവുകളിൽ നിന്നാണ് ടൂമന്‍ടൂമൻ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തില്‍തുടക്കത്തിൽ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കന്‍കിഴക്കൻ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാന്‍ജപ്പാൻ കടലില്‍കടലിൽ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുന്‍മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിയിലൂടെയാണ്അതിർത്തിയിലൂടെയാണ് നദി ഒഴുകുന്നത്.
 
തടിയുത്പാദനവും [[കല്‍ക്കരികൽക്കരി|കല്‍ക്കരിഖനനവുംകൽക്കരിഖനനവും]] കേന്ദ്രീകരിച്ചിരിക്കുന്ന സമീപപ്രദേശങ്ങളെ ടൂമന്‍ടൂമൻ നദി ജലസിക്തമാക്കുന്നു. നദിയുടെ അഴിമുഖത്തോടടുത്ത ഭാഗങ്ങള്‍ഭാഗങ്ങൾ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. വേനല്‍ക്കാലത്ത്വേനൽക്കാലത്ത് തടികള്‍തടികൾ ഒഴുക്കിക്കൊണ്ടു പോകുന്നതിന് ടൂമന്‍ടൂമൻ നദി ഉപയോഗപ്പെടുന്നുണ്ട്. മഞ്ഞുമാസങ്ങളില്‍മഞ്ഞുമാസങ്ങളിൽ നദീജലം ഉറഞ്ഞു കട്ടിയാവുക പതിവാണ്.
 
ഉത്തര കൊറിയയില്‍കൊറിയയിൽ ടൂമന്‍ടൂമൻ നദീതീരത്ത് [[ഇരുമ്പ്|ഇരുമ്പയിരിന്റെയും]] [[ലിഗ്നൈറ്റി|ലിഗ്നൈറ്റിന്റെയും]] വന്‍നിക്ഷേപങ്ങള്‍വൻനിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയില്‍കൊറിയയിൽ മൂസനുംഹോയര്‍യോങിനുംമൂസനുംഹോയർയോങിനും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വന്‍തോതില്‍വൻതോതിൽ [[ജലവൈദ്യുതി|ജലവൈദ്യുതോര്‍ജംജലവൈദ്യുതോർജം]] ഉത്പാദിപ്പിക്കാന്‍ഉത്പാദിപ്പിക്കാൻ ഉപയുക്തമാവുന്നു.
 
{{Asia-geo-stub}}
 
[[വിഭാഗം:ചൈനയിലെ നദികള്‍നദികൾ]]
[[വിഭാഗം:ഉത്തര കൊറിയയിലെ നദികള്‍നദികൾ]]
 
[[bg:Тумъндзян]]
"https://ml.wikipedia.org/wiki/ടൂമൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്