"ടി. പ്രദീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|T. Pradeep}}
[[ഐ.ഐ.ടി. മദ്രാസ്|മദ്രാസ് ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ]] രസതന്ത്രവിഭാഗം പ്രൊഫസറും [[നാനോ ടെക്നോളജി|നാനോടെക്ണോളജിയില്‍നാനോടെക്ണോളജിയിൽ]] പ്രഗല്ഭനായ ശാസ്ത്രജ്ഞനുമാണ്‌ '''ഡോ.ടി. പ്രദീപ്'''. 2008 ലെ [[ശാന്തി സ്വരൂപ് ഭട്നാഗര്‍ഭട്നാഗർ പുരസ്കാരം]] [[ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂര്‍കാൺപൂർ|കാണ്‍പൂര്‍കാൺപൂർ ഐ.ഐ.ടിയിലെ]] [[ജെ.എന്‍എൻ. മൂര്‍ത്തിമൂർത്തി|പ്രൊഫ.മൂര്‍ത്തിയുമായിമൂർത്തിയുമായി]] പങ്കിട്ടു. നാനോ ടെക്‌നോളജിയിലും തന്മാത്രാ ഫിലിമുകളിലും നടത്തിയ നിര്‍ണായകമായനിർണായകമായ ഗവേഷണങ്ങളാണ് പ്രദീപിനെ അവാര്‍ഡിന്അവാർഡിന് അര്‍ഹനാക്കിയത്അർഹനാക്കിയത്.
 
==ജീവിതരേഖ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ആലങ്കോട് പന്താവൂര്‍പന്താവൂർ സ്വദേശിയായ പ്രദീപ് വിവിധ വിഷയങ്ങളിലായി 170ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'കുഞ്ഞു കണങ്ങള്‍ക്ക്കണങ്ങൾക്ക് വസന്തം' എന്ന പേരില്‍പേരിൽ നാനോ ടെക്‌നോളജിയെക്കുറിച്ച് മലയാളത്തില്‍മലയാളത്തിൽ ഇദ്ദേഹത്തിന്റെതായി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂക്കുതല ഗവ.സ്‌കൂള്‍സ്‌കൂൾ, [[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|എം.ഇ.എസ്. പൊന്നാനി കോളേജ്]], [[തൃശൂര്‍തൃശൂർ]] സെന്റ്‌തോമസ് കോളേജ്, [[ഫാറൂഖ് കോളേജ്|കോഴിക്കോട് ഫാറൂഖ് കോളേജ്]], ഐ.ഐ.എസ് ബാംഗ്ലൂര്‍ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാഭ്യാസം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയകാലിഫോർണിയ [[ബെര്‍ത്തിലിബെർത്തിലി]], പെര്‍ഡ്യൂപെർഡ്യൂ യൂണിവേഴ്‌സിറ്റി, [[ഇന്‍ഡ്യാനഇൻഡ്യാന]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറല്‍ഡോക്ടറൽ ഗവേഷണം നടത്തി.
 
ശുഭയാണ് ഭാര്യ. രഘു, ലയ എന്നിവര്‍എന്നിവർ മക്കളാണ്
 
==അവലംബം==
*[http://www.malayalamvarikha.com/2008/Nov/07/essay3.pdf അതിസൂക്ഷ്മതയുടെ അനന്തസാധ്യതകള്‍അനന്തസാധ്യതകൾ-പ്രദീപുമായുള്ള ദീര്‍ഘമായദീർഘമായ ഒരഭിമുഖം:മലയാളം വാരിക 2008 നവംബര്‍നവംബർ 7]
*[http://www.mathrubhumi.info/static/pravasi/story.php?id=20702&cat=21&sub=125 2008 സെപ്റ്റംബര്‍സെപ്റ്റംബർ 27 മാതൃഭൂമി ഓണ്‍ലൈന്‍ഓൺലൈൻ പ്രവാസഭാരതം] ജൂലൈ 14 2009 ന്‌ ശേഖരിച്ചത്
 
==പുറം കണ്ണികള്‍കണ്ണികൾ==
* [http://www.dstuns.iitm.ac.in/t-pradeep.php ഡോ.പ്രദീപിന്റെ പ്രൊഫൈല്‍പ്രൊഫൈൽ]
* [http://tech2transfer.com/technoligence/august07/warehouse.pdf Nanotechnology for drinking water purification]
* [http://www.rsc.org/chemistryworld/News/2007/October/30100702.asp Glowing future for nanotubes]
വരി 22:
 
{{chemist-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖര്‍പ്രമുഖർ]]
[[Category:കേരളീയരായ ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ]]
 
[[en:T. Pradeep]]
"https://ml.wikipedia.org/wiki/ടി._പ്രദീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്