"കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Тенгиз
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Sea}}
[[സമുദ്രം|സമുദ്രവുമായി]] ബന്ധപ്പെട്ട് കിടക്കുന്ന [[ലവണ ജലം|ലവണ ജലത്തിന്റെ]] പരപ്പിനേയാണ് '''കടല്‍കടൽ''' എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാന്‍കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടല്‍കടൽ എന്ന് പറയുന്നു. [[കാസ്പിയന്‍കാസ്പിയൻ കടല്‍കടൽ]], [[ചാവ് കടല്‍കടൽ]] തുടങ്ങിയവ ഉദാഹരണം. സമുദ്രം എന്ന വാക്കിന് പര്യായമായും കടല്‍കടൽ എന്ന പദം ഉപയോഗിക്കാറുണ്ട്. സമുദ്രത്തില്‍സമുദ്രത്തിൽ നിന്നുമുള്ള കാറ്റ് മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ [[മാര്‍ജിനല്‍മാർജിനൽ കടല്‍കടൽ|മാര്‍ജിനല്‍മാർജിനൽ കടലുകളെന്നും]] [[ലവണത്വം|ലവണത്വത്തിന്റെയും]] [[താപനില|താപനിലയുടേയും]] വ്യതിയാനം മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ [[മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ കടല്‍കടൽ|മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ കടലുകള്‍കടലുകൾ]] എന്നും പറയുന്നു.
 
{{geo-term-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൂമിശാസ്ത്രം]]
 
[[an:Mar]]
"https://ml.wikipedia.org/wiki/കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്