"ജെയിംസ് കാമറൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ജെയിംസ് കാമറൂൺ >>> ജെയിംസ് കാമറൂൺ
(ചെ.) യന്ത്രം ചേർക്കുന്നു: an:James Cameron
വരി 2:
{{Infobox Actor
| image = JamesCameronDec09.jpg
| caption = ജെയിംസ് കാമറൂണ്‍കാമറൂൺ, 2009 ഡിസംബർ
| birthdate = {{birth date and age|1954|8|16}}
| birthplace = [[കാപുസ്‌കേസിങ്ങ്, ഒണ്ടേറിയോ]], [[കാനഡ]]
| birthname = ജെയിംസ് ഫ്രാന്‍സിസ്ഫ്രാൻസിസ് കാമറൂണ്‍കാമറൂൺ
| networth = {{loss}} [[US$]] 37 [[1,000,000,000 (number)|billion]]
| deathdate =
വരി 12:
| spouse = [[Sharon Williams]] (1978–1984)<br />[[Gale Anne Hurd]] (1985–1989)<br />[[Kathryn Bigelow]] (1989–1991)<br />[[Linda Hamilton]] (1997–1999)<br />[[Suzy Amis]] (2000- present)
| othername =
| occupation = [[ചലച്ചിത്രസം‌വിധായകന്‍ചലച്ചിത്രസം‌വിധായകൻ]], [[ചലച്ചിത്ര നിര്‍മ്മാതാവ്നിർമ്മാതാവ്|നിര്‍മ്മാതാവ്നിർമ്മാതാവ്]] [[തിരക്കഥാകൃത്ത്]]
| website =
}}
ഹോളിവുഡ് ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്‌നിർമ്മാതാവുമാണ്‌ '''ജെയിംസ് ഫ്രാന്‍സിസ്ഫ്രാൻസിസ് കാമറൂണ്‍കാമറൂൺ''' (1954 [[ഓഗസ്റ്റ് 14]]). [[ദ് ടെര്‍മിനേറ്റര്‍ടെർമിനേറ്റർ]] (1984), [[ഏലിയന്‍സ്ഏലിയൻസ്]] (1986), [[ദ് അബ്സിസ്]] (1989), [[ടെര്‍മിനേറ്റര്‍ടെർമിനേറ്റർ 2: ജഡ്ജ്മെന്‍റ്ജഡ്ജ്മെൻറ് ഡേ]] (1991), [[ട്രൂ ലൈസ്]] (1994), [[ടൈറ്റാനിക്(ചലച്ചിത്രം)|ടൈറ്റാനിക്]] (1997), [[അവതാര്‍അവതാർ (2009 ചലച്ചിത്രം)|അവതാര്‍അവതാർ]] (2009) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ. 1998-ല്‍ [[ടൈറ്റാനിക്(ചലച്ചിത്രം)|ടൈറ്റാനിക്]] എന്ന ചിത്രം ഏറ്റവും നല്ല സം‌വിധായകനുള്ള [[അക്കാദമി അവാര്‍ഡ്അവാർഡ്|ഓസ്‌കാര്‍ഓസ്‌കാർ]] അദ്ദേഹത്തിന്‌ നേടിക്കൊടുത്തു.
 
[[കാനഡ]]യിലെ ഒണ്ടേറിയോ സംസ്ഥാനത്തില്‍സംസ്ഥാനത്തിൽ ഫിലിപ്പ് കാമറണിന്റെയും ഷിര്‍ലിയുടെയുംഷിർലിയുടെയും മകനായി ജനിച്ച ജെയിംസ് 1971-ല്‍ കാലിഫോര്‍ണിയയിലേക്ക്കാലിഫോർണിയയിലേക്ക് കുടിയേറി. <ref>[http://www.filmreference.com/film/71/James-Cameron.html ''James Cameron Biography (1954-)'']</ref>.
കാലിഫോണിയ സ്റ്റേറ്റ് യൂണിവേര്‍സിറ്റിയില്‍യൂണിവേർസിറ്റിയിൽ ഇംഗ്ലീഷും ഫിസിക്സും പഠിക്കുമ്പോള്‍പഠിക്കുമ്പോൾ ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാന്‍പഠിക്കാൻ കാമറൂണ്‍കാമറൂൺ സമയം കണ്ടെത്തി. തുടര്‍ന്ന്തുടർന്ന് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും 1977-ല്‍ [[സ്റ്റാര്‍സ്റ്റാർ വാര്‍സ്വാർസ്]] ചലച്ചിത്രം കണ്ടതിനുശേഷം ഡ്രൈവര്‍ഡ്രൈവർ ജോലി ഉപേക്ഷിച്ച് ചലച്ചിത്രവ്യവസായത്തിലേക്ക് ചുവടുറപ്പിച്ചു.
 
== അവതാര്‍അവതാർ ==
{{Main|അവതാര്‍അവതാർ (2009 ചലച്ചിത്രം)}}
അവതാര്‍അവതാർ എന്ന ചലച്ചിത്രം നിര്‍മ്മിക്കാനായിനിർമ്മിക്കാനായി ,വിന്‍സ്വിൻസ് പേസുമായി ചേര്‍ന്ന്ചേർന്ന്, ഫ്യൂഷന്‍ഫ്യൂഷൻ ഡിജിറ്റല്‍ഡിജിറ്റൽ 3ഡി ക്യാമറ സംവിധാനം കാമറൂണ്‍കാമറൂൺ നിര്‍മ്മിച്ചുനിർമ്മിച്ചു<ref>{{cite web
|url=http://movies.msn.com/movies/movie-synopsis/avatar.2/
|title=Avatar (2009) - Synopsis - MSN Movies
|publisher=MSN
|date=
|accessdate=2009-12-22}}</ref>.1994ല്‍1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂണ്‍കാമറൂൺ തയ്യാറാക്കിയിരുന്നുവെങ്കിലും അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ അഭാവം കാരണം അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു.
 
== അവലംബം ==
വരി 34:
{{Bio-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നിര്‍‍മ്മാതാക്കള്‍നിർ‍മ്മാതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തുക്കള്‍തിരക്കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:മികച്ച സം‌വിധായകനുള്ള അക്കാദമി പുരസ്കാരം നേടിയവർ]]
 
[[an:James Cameron]]
[[ar:جيمس كاميرون]]
[[bg:Джеймс Камерън]]
"https://ml.wikipedia.org/wiki/ജെയിംസ്_കാമറൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്