"വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|VoIP}}
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലൂടെയോ]] അല്ലെങ്കിൽ ഏതെങ്കിലും [[ഐ.പി.]] നെറ്റ്‌വർക്കിലൂടെയോ ശബ്ദ-സംഭാഷണങ്ങൾ കടത്തിവിടുന്ന സാങ്കേതികവിദ്യയാണ് വോയിസ് വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ. '''വോയിസ് ഓവർ ഐ.പി.''' എന്നും '''ഇന്റർനെറ്റ് ടെലിഫോണി''' എന്നും '''വോയിപ്പ്''' (VoIP) എന്നും ഒക്കെ ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നു. [[അനലോഗ്]] ശബ്ദതരംഗങ്ങളെ ഡിജിറ്റൽ ഡാറ്റയാക്കി മാറ്റിയാണ്‌ ഐ.പി. നെറ്റ്‌വർക്കിലൂടെ കടത്തിവിടുന്നത്. വോയിസ് ഓവർ ഐ.പി. ഉപയോഗിച്ച് ഒരു [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിൽ]] നിന്നോ, ഒരു പ്രത്യേക അഡാപ്റ്റർ ഘടിപ്പിച്ച [[ടെലിഫോൺ|സാമ്പ്രദായിക ടെലിഫോണിൽ]] നിന്നോ, പ്രത്യേക തരം [[ഐ.പി. ഫോൺവിലാസം|ഐ.പി. ഫോണിൽ]] നിന്നോ സംസാരിക്കാവുന്നതാണ്‌.
 
ലോകത്തെ മുഴുവൻ സാമ്പ്രദായിക ടെലിഫോൺ സംവിധാനങ്ങളെ മാറ്റിമറിക്കാൻ കഴിവുള്ള വോയിസ് ഓവർ ഐ.പി ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ്.