"മംഗളാദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Mangala Devi Temple}}{{വൃത്തിയാക്കേണ്ടവ}}
കേരളത്തില്‍ [[ഇടുക്കി]] ജില്ലയിൽ [[തേക്കടി|തേക്കടിയില്‍]] നിന്നും 15 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് മംഗള ദേവി ക്ഷേത്രം. ഈ സ്ഥലം ശരാശരി കടല്‍നിരപ്പിന്റെ മേല്‍ ഭാഗത്തില്‍ ഏകദേശമായി 1337 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ നാല് വശങ്ങളിലും പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍ കാണാം പക്ഷെ ഈ സ്ഥലം എപ്പോഴും മൂടി ഇരിക്കുന്നു, ചിത്രാ പൌര്ണമിയന്നു മാത്രം നട തുറന്നു നാം കാണാന്‍ സാധ്യമാകുന്നു. മറ്റ സമയങ്ങളില്‍ ഇവിടെ വരാന്‍ പ്രത്യേകമായി വന അധികാരികളുടെ അനുവധി കിട്ടിയ ശേഷമേ ഇവിടെ വരാന്‍ പറ്റൂ. ക്ഷേത്രത്തില്‍ നിന്ന് കാണുന്ന കാഴ്ച വളരെ ഭംഗിയായിട്ടും മനോരഞ്ഞിതമായും മനസ്സിനെ ആസ്വധിക്കും പിന്നെ ഒരു ഭാഗത്തില്‍ നിന്നും കിഴക്കിലുള്ള മല അടിവാരങ്ങളെ കാണുമ്പോള്‍ അതിനോപ്പം ചില തമിഴ് നാടിന്റെ ഗ്രാമങ്ങളെയും കാണാന്‍ സാധിക്കും <ref>http://www.keralatourism.org/video-clips/chitra-pournami-festival-2122434432.php</ref>.
|