"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{ToDisambig|വാക്ക്=ഉപവാസം}}
{{ഇസ്‌ലാം‌മതം}}
സ്വൌം, സ്വിയാം -صوم,صيام- എന്നീ പദങ്ങള്‍ [[വ്രതം]], [[ഉപവാസം]] എന്നൊക്കെ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിന്‍റെ ഭാഷാര്‍ഥം. [[നോമ്പ്]] എന്ന് സാധാരണയായി പറയുന്നു.ഇതില്‍ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്. صائم എന്നാല്‍ ഉപവസിക്കുന്നവന്‍, വ്രതമനുഷ്ടിക്കുന്നവന്‍ എന്നൊക്കെയാണ്. സാങ്കേതികമായി സുബിഹി ബാങ്ക് മുതല്‍ മുതല്‍ വൈകീട്ട് മഗ് രിബ് ബാങ്ക് വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ്‍് സ്വൌം അഥവാ സ്വിയാം. ഭകഷണത്തോടോപ്പം തന്നെ പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരികേച്ചകള്‍ ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്. കണ്ണിനും, കാതിനും, ജനനേന്ദ്രിയങ്ങള്‍ക്കും അവന്‍ സ്വൌം എടുക്കണം. വര്‍ഷത്തില്‍ ഒരു മാസം - ഇസ്ലാമിക കലണ്ടറായ [[ഹിജ്‌റ വര്‍ഷം|ഹിജ്റ വര്‍ഷ]] പ്രകാരം ഒന്‍പതാം മാസമായ [[റമദാന്‍]] മാസത്തിലാണ് - വിശ്വാസികള്‍ വ്രതമെടുക്കേണ്ടതുണ്ട്. റമദാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്‍്ബാദ്ധ്യതയാണ്‍്. അത് രോഗി, പ്രായ പൂര്‍ത്തിയാകാത്ത കുട്ടീകള്‍, ബുദ്ധി ഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍,മുലയൂട്ടുന്ന അമ്മമാര്‍, അവശരായ വൃദ്ധര്‍ , യാത്രക്കാര്‍ എന്നിവര്‍ ഒഴികെ എല്ലാവര്‍ക്കുമത് നിര്‍ബന്ധ ബാധ്യതയാണ്ബാദ്ധ്യതയാണ്. വര്‍ഷത്തില്‍ ഒരു മാസം വ്രതം അനുഷ്ഠിക്കല്‍ ഒരോ മുസ്ലിമിനും നിര്‍ബന്ധമാണ്.അറബി മാസങ്ങളിലെ റമദാന്‍ മാസം 1-29/30 ദിവസങ്ങളിലാണ് ഈ അനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് നോമ്പിന്റെ സമയം.
 
 
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്