"സകാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:ઝકાત
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
[[ഖുര്‍‌ആന്‍|ഖുര്‍ആനില്‍]] പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകള്‍ തങ്ങളുടെ സമ്പല്‍സമൃദ്ധിയില്‍ (സമ്പത്ത്‌, വിളകള്‍, സ്വര്‍ണ്ണം, നിധികള്‍, വളര്‍ത്തുമൃഗങ്ങള്‍, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാര്‍ഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് '''സകാത്തുല്‍ മാല്‍'''. ഇത്‌ കൊടുക്കല്‍ വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാണ്‌.
 
=== സകാത്ത് കൊടുക്കാന്‍ ബാധ്യതയുള്ളവര്‍ബാദ്ധ്യതയുള്ളവര്‍ ===
സകാത്ത് കൊടുക്കാന്‍ നിബന്ധമായ ഏറ്റവും കുറഞ്ഞ അളവിനെ നിസാബു് എന്നുവിളിക്കുന്നു. ഹദീഥുകളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ നിസാബ് താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ശുദ്ധമായ സ്വര്‍ണ്ണം 20 [[ദിനാര്‍]] അഥവാ (85 ഗ്രാം അതായത് 10.625 പവന്‍), [[വെള്ളി]] 100 [[ദിര്‍ഹം]] (595 ഗ്രാം)
 
"https://ml.wikipedia.org/wiki/സകാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്