"മഹാസമുദ്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പി.ഒ.വി. വാക്യം മയപ്പെടുത്തി
വരി 30:
 
 
''[[ഡോക്‍ടര്‍. എസ്. ജനാര്‍ദ്ദനന്‍]]''-ന്റെ സംവിധാനത്തില്‍ [[മോഹന്‍ലാല്‍]], [[റഹ്‌മാന്‍ (ചലച്ചിത്രനടന്‍)|റഹ്‌മാന്‍]], [[ഇന്നസെന്റ്]], [[ലൈല]] എന്നിവര്‍ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1 സെപ്റ്റംബര്‍]] [[2006]] -ൽ പ്രദര്‍ശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''മഹാസമുദ്രം'''. കടലിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ കളിയുടെ ആവേശവും അനിശ്ചിതത്ത്വവും കഥയോട് ഇഴചേർത്ത് വളരേ ഭംഗിയോടെ ഇതിൽചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. [[രേവതി കലാമന്ദിര്‍|രേവതി കലാമന്ദിറിന്റെ]] ബാനറില്‍ [[സുരേഷ് കുമാര്‍ ജി.]] നിര്‍മ്മാണം ചെയ്ത ഈ ചിത്രം [[സെവന്‍ ആർട്സ്]] ആണ് വിതരണം ചെയ്തത്.
 
== രചന ==
"https://ml.wikipedia.org/wiki/മഹാസമുദ്രം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്