"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ >>> ചന്ദ്രഗുപ്തൻ രണ്ടാമൻ: പുതിയ ചില്ലുകളാക്കുന�
(ചെ.) യന്ത്രം പുതുക്കുന്നു: sa:चन्द्रगुप्तःII विक्रमादित्यः; cosmetic changes
വരി 67:
 
== വിദേശ ഗോത്രങ്ങള്‍ക്ക് എതിരെയുള്ള പടയോട്ടങ്ങള്‍ ==
* നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[സംസ്കൃതം|സംസ്കൃത]] കവിയായ [[കാളിദാസന്‍]] തന്റെ കൃതിയായ രഘുുവംശത്തില്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ (അതായത്, [[രഘു]]) ഇരുപത്തൊന്ന് രാജ്യങ്ങളെ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി, കീഴടക്കി എന്ന് വിവരിക്കുന്നു. ഇന്ത്യയുടെ കിഴക്കും തെക്കും പടിഞ്ഞാറും കീഴടക്കിയതിനു ശേഷം രഘു (വിക്രമാദിത്യന്‍ - ചന്ദ്രഗുപ്തന്‍ രണ്ടാമന്‍) വടക്കോട്ട് നീങ്ങി, [[Parasika|പരാസികരെയും]] (പേര്‍ഷ്യക്കാരെ), പിന്നീട് ഓക്സസ് താഴ്വരയുടെ പടിഞ്ഞാറുള്ള [[ഹൂണര്‍|ഹൂണരെയും]] കിഴക്കുള്ള [[കാംബോജര്‍|കാംബോജരെയും]] പരാജയപ്പെടുത്തി. ഇതിനു ശേഷം, വിജയിയാര രാജാവ് [[ഹിമാലയം|ഹിമാലയത്തിലേയ്ക്കു]] പടനയിച്ച് [[കിന്നര സാമ്രാജ്യം|കിന്നരര്‍]] [[കിരാതര്‍]] തുടങ്ങിയവരെ പരാജയപ്പെടുത്തി തിരിച്ച് ഉപഭൂഖണ്ഡത്തിലെത്തി. <ref>(Raghu Vamsa v 4.60-75. </ref>.
 
* [[കാശ്മീര്‍|കാശ്മീരി]] പണ്ഠിറ്റ് ആയ പണ്ഠിറ്റ് ക്ഷേമേന്ദ്ര എഴുതിയ ''ബ്രിഹത്-കഥാ-മഞ്ജരി'' അനുസരിച്ച് വിക്രമാദിത്യ രാജാവ് (ചന്ദ്രഗുപ്തന്‍ രണ്ടാമന്‍) ''മ്ളേച്ഛരെ സര്വ്വനാശം ചെയ്യുക വഴി വിശുദ്ധഭൂമിയില്‍ നിന്നും [[ശാകര്‍]], മ്‌ളേച്ഛര്‍, യവനര്‍, തുഷാരര്‍, കാംബോജര്‍, പരാസികര്‍, ഹൂണര്‍, തുടങ്ങിയ കാട്ടാളരെ ഒഴിപ്പിച്ചു''. <ref>
:ata shrivikramadityo helya nirjitakhilah|:
:Mlechchana Kambojan Yavanan Neecan Hunan Sabarbran||
വരി 77:
 
== ഇതും കാണുക ==
* [[Vikramaditya|വിക്രമാദിത്യന്‍]]
 
== അവലംബം ==
വരി 89:
{{end}}
 
[[Categoryവര്‍ഗ്ഗം:ഗുപ്തസാമ്രാജ്യത്തിലെ ചക്രവർത്തിമാർ]]
 
[[Category:ഗുപ്തസാമ്രാജ്യത്തിലെ ചക്രവർത്തിമാർ]]
 
[[cs:Čandragupta II.]]
Line 102 ⟶ 101:
[[mr:चंद्रगुप्त दुसरा]]
[[pl:Ćandragupta II]]
[[sa:चन्द्रगुप्तःII विक्रमादित्यः]]
[[sa:चन्द्रगुप्त २]]
[[sv:Chandragupta II]]
[[th:พระเจ้าจันทรคุปต์ที่ 2]]
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്