"3ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mk:3Г
(ചെ.) യന്ത്രം പുതുക്കുന്നു: mk:3G; cosmetic changes
വരി 1:
{{prettyurl|3G}}
[[ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂനിയന്‍]], [[മൊബൈല്‍ വാർത്താവിനിമയം|മൊബൈല്‍ വാർത്താവിനിമയത്തിന്]] വേണ്ടി നിര്‍വ്വചിച്ചിട്ടുള്ള<ref>Clint Smith, Daniel Collins. "3G Wireless Networks", page 136. 2000.</ref>, [[ജി.എസ്.എം. എഡ്ജ്]](GSM EDGE), [[യു.എം.ടി.എസ്.]] (UMTS), [[സി.ഡി.എം.എ. 2000]] (CDMA 2000), [[ഡി.ഇ.സി.ടി]] (DECT), [[വൈമാക്സ്]] (WiMAX) എന്നിവയടങ്ങിയ ഒരു കൂട്ടം സ്റ്റാന്‍ഡേര്‍ഡുകളെയാണ്‌ '''ഇന്റനാഷണല്‍ മൊബല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് - 2000''' (IMT 200) അഥവാ '''3ജി''' അല്ലെങ്കില്‍ '''മൂന്നാം തലമുറ''' എന്നറിയപ്പെടുന്നത്. ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന സര്‍വ്വീസുകളില്‍ വൈഡ് ഏരിയ വയര്‍ലെസ് വോയ്സ് ടെലിഫോണ്‍, വീഡിയോ കോളുകള്‍, വയര്‍ലെസ് വിവരങ്ങള്‍ എന്നിവ ഒരു മൊബൈല്‍ പരിതസ്ഥിതിയില്‍ ഉപയോഗിക്കുന്നതിനു സാധിക്കുന്നു. [[2ജി]], [[2.5ജി]] എന്നീ സര്‍വ്വീസുകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഒരേ സമയം തന്നെ ശബ്ദവും ഡാറ്റയും കൂടുതല്‍ ഉയര്‍ന്ന ഡാറ്റാ റേറ്റില്‍ ഉപയോഗിക്കുന്നതിനും സാധിക്കും.
 
== നിലവില്‍ 3ജി യുടെ ലഭ്യത ==
വരി 7:
 
== 3ജിയുടെ ശ്രേഷ്ഠതകള്‍ ==
ഡിജിറ്റല്‍ ചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും ,പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും മറ്റും വേഗത്തില്‍ സാധിക്കുന്നു. മൊബൈല്‍ ടിവി വരിക്കാര്‍ക്ക് കവറേജ് സ്ഥലത്തിനുള്ളില്‍ തടസ്സമില്ലാതെ ചാനലുകള്‍ കാണുവാനും സാധിക്കുന്നു.
 
==പുറമെ നിന്നുള്ള കണ്ണികള്‍==
വരി 16:
<references/>
 
[[Categoryവര്‍ഗ്ഗം:വാര്‍ത്താവിനിമയം]]
 
[[ar:3 جي]]
വരി 40:
[[ko:3세대 이동통신]]
[[lt:3G]]
[[mk:3G]]
[[ms:3G (Generasi Ketiga)]]
[[nl:3G]]
"https://ml.wikipedia.org/wiki/3ജി" എന്ന താളിൽനിന്ന് ശേഖരിച്ചത്