"ഡ്രംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Schlagzeug |
(ചെ.) യന്ത്രം പുതുക്കുന്നു: an:Batería (instrumento); cosmetic changes |
||
വരി 1:
കൊട്ടുവാന്‍ ഉപയോഗിക്കുന്ന പലതരം പാശ്ചാത്യ താള വാദ്യോപകരണങ്ങള്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒരുമിച്ച് വായിക്കുവാന്‍ ചേര്‍ത്ത് വച്ചിരിക്കുന്ന കൂട്ടത്തെ '''ഡ്രംസ്''' അല്ലെങ്കില്‍ 'ഡ്രം സെറ്റ്' എന്ന് പറയുന്നു.
ഒരു ഡ്രം സെറ്റിന്റെ പ്രധാന ഭാഗങ്ങള്‍ കാലുകള്‍ കൊണ്ട് വായിക്കുന്ന '[[ബേസ് ഡ്രം]]', '[[ഹൈ ഹാറ്റ്]]' മുതലായവയും, കൈകള്‍ കൊണ്ട് വായിക്കുന്ന '[[സ്നേര്‍ ഡ്രം]]', '[[ടോം ടോം]]', '[[ഫ്ലോര്‍ ടോം]]', 'സിംബല്‍സ്' എന്നിവയും ആയിരിക്കും.
'ഡ്രം സെറ്റ്' എന്നുള്ള വാക്ക് 1890 കളില്‍ ബ്രിട്ടനിലാണ് ആദ്യമായി ഉപയോഗിച്ചത്. അതിനെ തന്നെ 'ഡ്രം കിറ്റ്', 'ട്രാപ് സെറ്റ്', ഡ്രംസ് എന്ന് പല പേരുകളില്‍ വിളിക്കും.
പ്രധാനപ്പെട്ട ചില ഡ്രമ്മര്‍മാര്‍ ബില്ലി കോബാം, കാള്‍ പാമര്‍, കീത്ത് മൂണ്‍, ജോണ്‍ ബോണാം, റിന്ഗോ സ്റ്റാര്‍, ഫില്‍ കോളിന്‍സ്, നിക്കോ മക് ബ്രെയിന്‍ തുടങ്ങിയവരാണ്. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പല സംഗീത രീതികളിലും ഡ്രം കിറ്റ് ഉപയോഗിക്കുന്നുണ്ട്.
[[
[[
[[als:Schlagzeug]]
[[an:Batería (
[[ar:درمز]]
[[ast:Batería (instrumentu musical)]]
|