"സ്വതന്ത്ര സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ >>> സ്വതന്ത്ര സോഫ്റ്റ്‌വെയർ: പുതിയ ചില്ലുകളാക�
(ചെ.) യന്ത്രം പുതുക്കുന്നു: bn:মুক্ত সফটওয়্যার; cosmetic changes
വരി 1:
{{prettyurl|Free Software}}
[[Fileപ്രമാണം:DebianLenny.png|thumb|300px|[[ഡെബിയന്‍]] പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് ]]
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന [[സോഫ്റ്റ്‌വെയര്‍|സോഫ്റ്റ്‌വെയറുകളാണ്]] '''സ്വതന്ത്ര സോഫ്റ്റ്‌വെയര്‍'''. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നല്‍കേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവര്‍ക്കും വായിക്കാവുന്ന വിധത്തില്‍ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രം സാധാരണയായി ഉള്‍പ്പെടുത്തിയിരിക്കും. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ എല്ലാം പൊതുസഞ്ചയത്തില്‍ ലഭ്യമാക്കിയവയായിരിക്കും.
 
== ചരിത്രം ==
[[Imageപ്രമാണം:Rms ifi large.jpg|thumb|220px|സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നേറ്റത്തിന്റെ സ്ഥാപകനായ [[റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍]]]]
1983 ല്‍ [[റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍|റിച്ചാഡ് സ്റ്റാള്‍മാനാണ്]] സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.<ref>{{ cite web | url = http://www.gnu.org/gnu/initial-announcement.html | title = GNU project Initial Announcement }}</ref> 1985 ല്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ (FSF)ആരംഭിച്ചു. 1998 മുതല്‍ പലപേരിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അറിയപ്പെടുന്നു. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളവയാണ് FOSS("free and open source software"),FLOSS ("free, libre and open source software) എന്നിവ. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യങ്ങള്‍ പരിരക്ഷിക്കാനും ശക്തിപ്പെടുത്തുന്നതിനുമായി 2005 ല്‍ "Software Freedom Law Center" പ്രവര്‍ത്തനം തുടങ്ങി.<ref>{{ cite web | url = http://www.softwarefreedom.org | title = Software Freedom Law Center}}</ref>
 
വരി 39:
|title=GNU's Bulletin, Volume 1 Number 1, page 8
|}}</ref>
* സ്വാതന്ത്ര്യം 0: ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം
* സ്വാതന്ത്ര്യം 1: സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്ന് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം
* സ്വാതന്ത്ര്യം 2: പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
* സ്വാതന്ത്ര്യം 3: പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം 1 സ്വാതന്ത്ര്യം 3 എന്നിവ ലഭിക്കുവാന്‍ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് ലഭ്യമായിരിക്കണം. സോഴ്സ് ഇല്ലാതെ പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താവിന് സോഫ്റ്റ്‌വെയറിന്മേലുള്ള പൂര്‍ണ്ണ നിയന്ത്ര​ണം സാദ്ധ്യമാകുന്നു.<ref name="definition">{{cite web|url=http://www.gnu.org/philosophy/free-sw.html |title=The Free Software Definition |author=Free Software Foundation |accessdate=2007-04-22}}</ref>
 
വരി 54:
 
== ഉദാഹരണങ്ങള്‍ ==
[[Free Software Directory]] വളരെ വലിയ ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ വിവരശേഖരം ലഭ്യമാക്കിയിട്ടുണ്ട്. [[ലിനക്സ് കെര്‍ണല്‍]], [[ഗ്നു/ലിനക്സ്]] ഓപ്പറേറ്റിംഗ് സിസ്റ്റം, [[ഗ്നു കമ്പയിലര്‍]], [[മൈഎസ്ക്യുഎല്‍ വിവരസംഭരണി]], [[അപ്പാച്ചെ വെബ് സര്‍വര്‍|അപ്പാചേ വെബ്സെര്‍വര്‍]], [[സെന്റ് മെയില്‍]], [[ഇമാക്സ്‌|ഇമാക്സ്‌]]എഡിറ്റര്‍]], [[ജിമ്പ്]], [[ഓപ്പണ്‍ഓഫീസ്]] മുതലായവ സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ക്ക് ഉദാഹരണങ്ങളാണ്.
 
== സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രം ==
വരി 62:
എല്ലാ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രങ്ങളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുവരുത്തുന്നവയാണ്. താഴെപറയുന്നവയാണ് പ്രധാന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രങ്ങള്‍
 
* [[ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം]]
* [[ഗ്നു ലെസ്സര്‍ അനുമതി പത്രം]]
* [[ബി.എസ്.ഡി അനുമതി പത്രം]]
* [[മോസില്ല പൊതു അനുമതി പത്രം]]
* [[എം.ഐ.ടി അനുമതി പത്രം]]
* [[അപ്പാചേ അനുമതി പത്രം]]
 
== പകര്‍പ്പനുമതി അവകാശങ്ങള്‍ ==
പകര്‍പ്പനുമതി അവകാശങ്ങളെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ താഴെപറയും പ്രകാരം തരംതിരിച്ചിരിക്കുന്നു.
* [[പൊതുസഞ്ചയം]] :- പകര്‍പ്പവകാശം അവസാനിച്ചവ, നിര്‍മ്മാതാവ് പൊതുസഞ്ചയത്തിലേക്ക് നല്‍കിയവ. പൊതുസഞ്ചയത്തിലുള്ളവയ്ക്ക് പകര്‍പ്പവകാശം ഇല്ലാത്തതുകൊണ്ട് അവ കുത്തക സോഫ്റ്റ്‌വെയര്‍ ആയാലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആയാലും പകര്‍പ്പനുമതി ഉള്ളവയായി കണക്കാക്കാം.
* [[അനുമതി അനുവദിച്ചവ]] :- ബി.എസ്.ഡി. അനുമതി പത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. നിര്‍മ്മാതാവ് പകര്‍പ്പവകാശം നിലനിറുത്തുന്നുണ്ടെങ്കിലും വാറണ്ടി ഉപേക്ഷിക്കുകയും പകര്‍പ്പെടുക്കാനും മാറ്റം വരുത്താനും അനുമതിനല്‍കുകയും ചെയ്യും.
* [[പകര്‍പ്പനുമതി പത്രങ്ങള്‍]] :- ഗ്നു അനുമതിപത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. നിര്‍മ്മാതാവ് പകര്‍പ്പവകാശം നിലനിറുത്തുകയും പുനര്‍വിതരണത്തിനും മാറ്റംവരുത്തുവാനും ഉള്ള അവകാശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ പുനര്‍വിതരണങ്ങളും മാറ്റങ്ങളും എല്ലാം അതേ അനുമതി പത്രത്തില്‍ തന്നെയായിരിക്കണമെന്നുമാത്രം.
 
== മറ്റു കണ്ണികള്‍ ==
* [[ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍]]
* [[സ്വതന്ത്ര ഉള്ളടക്കം]]
== അവലംബം==
 
വരി 93:
* [http://www.sci.brooklyn.cuny.edu/~bcfoss/DL Decoding Liberation: The Promise of Free and Open Source Software], by Samir Chopra and Scott Dexter
* [http://www.linfo.org/free_software.html Free Software Definition at The Linux Information Project]
* [http://www.actuate.com/company/news/press-releases-resources.asp?ArticleId=13847 Open Source Enters the Mainstream According to Findings from the Actuate Annual Open Source Survey for 2008]
 
{{FOSS}}
വരി 106:
[[az:Azad proqram təminatı]]
[[bg:Свободен софтуер]]
[[bn:মুক্ত সফটওয়্যার]]
[[bn:ফ্রি সফ্টওয়্যার]]
[[br:Poellad frank]]
[[bs:Slobodni softver]]
"https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്റ്റ്‌വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്