"കർത്തൃപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കര്‍ത്തൃപ്രാര്‍ത്ഥന >>> കർത്തൃപ്രാർത്ഥന: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 117:
=== "നിന്‍തിരുവിഷ്ടം നിറവേറണം" ===
 
ദൈവത്തിന്റെ ഇഷ്ടം നിറവേറാനുള്ള പ്രാര്‍ത്ഥയെ ഭൂമിയില്‍ ദൈവത്തിന്റെ വാഴ്ച നിലവില്‍ വരണമെന്നോ മനുഷ്യര്‍ക്ക് ദൈവഹിതത്തിന് വഴങ്ങാനും ദൈവകല്പനകള്‍ അനുസരിക്കാനും മനസ്സുകൊടുക്കണമെന്നോ ഉള്ള അപേക്ഷയായി കാണാം. സുവിശേഷങ്ങളിലെ പാഠത്തില്‍ "സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും" എന്നുള്ളതിന്റെ അര്‍ഥംഅര്‍ത്ഥം ദൈവേഷ്ടത്തിന്റെ കാര്യത്തില്‍ ഭൂമി സ്വര്‍ഗത്തെപ്പോലെ ആകണമെന്നോ, ഭൂമിയിലും സ്വര്‍ഗത്തിലും ദൈവേഷ്ടം നിറവേറണമെന്നോ ആകാം. ഭൂമി സ്വര്‍ഗത്തെപ്പോലെ ആകണമെന്നാണ് സാധാരണ വ്യാഖ്യാനം.
 
=== "അന്നന്നെയപ്പം തരുക" ===
"https://ml.wikipedia.org/wiki/കർത്തൃപ്രാർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്