"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഒരിജന്‍ >>> ഒരിജൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
== പേരിനുപിന്നില്‍ ==
 
ഒരിജെനേസ് എന്ന പെര്‌ ({{polytonic|Ὠριγενης}}), ക്ലാസിക്കല്‍ ഗ്രീക്കിലെ ഒരു പേരിന്റെ രൂപഭേദങ്ങളിലൊന്നാണ്[http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.04.0057%3Aentry%3D%2375077]. അതിന്റെ അര്‍ഥത്തെക്കുറിച്ച്അര്‍ത്ഥത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. പേരിന്റെ ആദ്യപാദമായ ഒരി/ഒറി ( {{polytonic|Ὡρος}} '''ഔറോസ്''') എന്നത് ഗ്രീക്ക് ദൈവമായ [[Horus|ഹോറുസിനെയും]] ({{polytonic|ὄρος}} ഓറോസ്,[[പര്‍‌വ്വതം]] എന്ന അര്‍ത്ഥത്തില്‍), രണ്ടാമത്തെ ഭാഗമായ '''ജെനോസ് ''' ({{polytonic|γένος}})എന്നത് തരം, വര്‍ഗം, ജനിപ്പിക്കപ്പെട്ടത്, എന്നീ അര്ഥങ്ങളേയും സൂചിപ്പിക്കുന്നുവെന്ന അനുമാനത്തില്‍, ഒരിജിനേസ് എന്ന പേരിന്‌ ഹോറുസിന്റെ മകന്‍ എന്നോ ഗിരിപുത്രന്‍ എന്നോ മലപൊലെയുള്ളവന്‍ എന്നൊ അര്‍ഥംഅര്‍ത്ഥം അകാം എന്നു വാദമുണ്ട്.<ref>ഇംഗ്ലീഷ് വിക്കിപീഡിയയെ അവലംബിച്ച്</ref>
 
== ജീവചരിത്രം ==
വരി 13:
 
=== വേദപുസ്തക വ്യാഖ്യാതാവ് ===
ഒരിജന്‍ സമര്‍ഥനായ വേദപുസ്തക വ്യാഖ്യാതാവായിരുന്നു. അക്ഷരാര്‍ഥത്തിലുള്ള വ്യാഖ്യാനമല്ല അദ്ദേഹം നടത്തിയത്. ബൈബിള്‍ വാക്യങ്ങളുടെ അര്‍ഥംഅര്‍ത്ഥം, അവയുടെ വാക്കുകളെ അതിലംഘിക്കുന്ന സാദൃശ്യങ്ങളില്‍(Types) കണ്ടെത്തുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാന ശൈലിക്ക് (Scriptural allegorism) പിന്നീട് വളരെ പ്രചാരം കിട്ടി.
 
=== ഹെക്സാപ്ല ===
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്