"ജവഹർലാൽ നെഹ്രു സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:जवाहरलाल नेहरू विश्‍वविद्यालय; cosmetic changes
വരി 24:
 
ഭാരതത്തിന്റെ തലസ്ഥാനമായ [[ന്യൂ ഡല്‍ഹി|ന്യൂ ഡല്‍ഹിയില്‍]] നിലകൊള്ളുന്ന ഒരു കേന്ദ്ര സര്‍‌വകലാശാലയാണ്‌ '''ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി'''. ജെ.എന്‍.യു. എന്നും നെഹ്റു യൂനിവേഴ്സിറ്റി എന്നും ഇത് അറിയപ്പെടുന്നു. [[ആരവല്ലി മലനിരകള്‍|അരാവലി മലനിരകളുടെ]] ശിഖിരങ്ങളിലെ കുറ്റിക്കാടുളില്‍ സ്ഥിതിചെയ്യുന്ന ഈ യൂനിവേഴ്സിറ്റി ഏകദേശം 1000 ഏക്കര്‍(4 ചതുരശ്ര കിലോമീറ്റര്‍) സ്ഥലത്തായി പരന്നുകിടക്കുന്നു‌. പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായ ബിരുദാനന്തരബിരുദം നല്‍കുന്ന ഈ സര്‍‌വകലാശാലയില്‍ 5,500 വിദ്ധ്യാര്‍ഥികള്‍ പഠനം നടത്തുന്നു. അദ്ധ്യാപകര്‍ ഏകദേശം 550 പേര്‍ വരും
== ചരിത്രം ==
1969 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ്‌ ജെ.എന്‍.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ [[ജവഹര്‍ലാല്‍ നെഹ്രു|ജവഹര്‍ലാല്‍ നെഹ്റുവിന്റെ]] പേര്‌ നല്‍കപ്പെട്ട ഈ സര്‍‌വകലാശാല സ്ഥാപിച്ചത് നെഹ്റുവിന്റെ മകളും മുന്‍പ്രധാനമന്ത്രിയുമായ [[ഇന്ദിരഗാന്ധി|ഇന്ദിരാഗാന്ധിയായിരുന്നു]]. [[ജി. പാര്‍ഥസാരതി]] ആദ്യ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടു.
 
വരി 33:
|-
| style="text-align: left;" |
* [[ജി. പാര്‍‍ഥസാരതി]], 1969-1974
* [[ബി.ഡി. നാഗ് ചൗധരി]], 1974-1979
* [[കെ.ആര്‍. നാരായണന്‍]], 1979-1980
* [[വൈ. നായുഡുമ്മ]], 1981-1982
* [[പി.എന്‍. ശ്രീവാസ്തവ]], 1983-1987
* [[എം.എസ്. അഗവാനി]], 1987-1992
* [[യോഗീന്ദര്‍ കെ. അലഗ്]], 1992-1996
* [[എ. ദത്ത]], 1996-2002
* [[ജി. കെ. ഝദ്ദ]], 2002-2005
* [[ബി. ബി. ഭട്ടാചാര്യ]], 2005-തുടരുന്നു
|}
 
വരി 54:
[[en:Jawaharlal Nehru University]]
[[fr:Université Jawaharlal-Nehru]]
[[hi:जवाहरलाल नेहरू विश्वविद्यालयविश्‍वविद्यालय]]
[[ja:ジャワハルラール・ネルー大学]]
[[kn:ಜವಾಹರಲಾಲ್ ನೆಹರು ವಿಶ್ವವಿದ್ಯಾನಿಲಯ]]
"https://ml.wikipedia.org/wiki/ജവഹർലാൽ_നെഹ്രു_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്