"സാമ്പത്തികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ext:Economia)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ്‌ '''സാമ്പത്തികശാസ്ത്രം'''. വീട് എന്നര്‍ത്ഥമുള്ള ഒയ്കോസ്, നിയമം എന്നര്‍ത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കില്‍ നിന്നാണ്‌ സാമ്പത്തിക ശാത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ്(Economics) എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയില്‍ നിന്നാണ്‌ ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത്<ref name="Clark">Clark, B. (1998). ''Political-economy: A comparative approach''. Westport, CT: Preager.</ref>
. ലൊയ്നല്‍ റോബിന്‍സ് 1932 ല്‍ എഴുതിയ ഒരു പ്രബന്ധത്തില്‍‍ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിര്‍‌വചിക്കുന്നു: "ആവശ്യങ്ങളും ബദല്‍ ഉപയോഗങ്ങളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധമായി കണ്ട് മനുഷ്യരുടെ പെരുമാറ്റെത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രം"<ref>{{cite book | last = Robbins | first = Lionel | authorlink = Lionel Robbins | title = An Essay on the Nature and Significance of Economic Science | publisher = Macmillan and Co., Limited | year = 1945 | location = London | url = http://www.mises.org/books/robbinsessay2.pdf|format=PDF}}, p. 16</ref>.
ലഭ്യമായ വിഭവങ്ങള്‍ക്ക് മനുഷ്യരുടെ എല്ലാ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പൂര്‍ത്തീകരിക്കാന്‍ തികയാത്ത അവസ്ഥയെയാണ്‌ പരിമിതം(ദൗര്‍ലഭ്യം) എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്അര്‍ത്ഥമാക്കുന്നത്. വിഭവങ്ങളുടെ ദൗര്‍ലഭ്യമില്ലെങ്കില്‍ പിന്നെ സാമ്പത്തിക പ്രശ്നമുണ്ടാവില്ല എന്ന് വി‍ശദീകരിക്കപ്പെടുന്നു. എന്നാല്‍ ലഭ്യമായ വിഭവങ്ങളുടെ അസന്തുലിതമായ വിതരണമാണ് ക്ഷാമത്തിന് കാരണമെന്ന് മറ്റൊരു സിദ്ധാന്തവുമുണ്ട്.
 
എങ്ങനെയാണ്‌ സാമ്പത്തിക വ്യവസ്ഥകള്‍ പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ്‌ സാമ്പത്തിക ഘടകങ്ങള്‍ ഇടപഴകുന്നെതെന്നും വിശദീകരിക്കലാണ്‌ സാമ്പത്തികശാസ്ത്രത്തിന്റെ ലക്ഷ്യം. വാണിജ്യം,ധനകാര്യം,സര്‍ക്കാര്‍ എന്നിവയില്‍ മാത്രമല്ല കുറ്റകൃത്യം<ref>[[David D. Friedman|Friedman, David D.]] (2002). [http://www.econlib.org/LIBRARY/Enc/Crime.html "Crime,"] ''The Concise Encyclopedia of Economics.'' Accessed October 21, 2007.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/621626" എന്ന താളിൽനിന്ന് ശേഖരിച്ചത്